പരസ്യമദ്യപാനം തടയാനെത്തി; വനിതാ എസ്‌ഐക്ക് നേരെ ഭീഷണിയും അസഭ്യവർഷവുമായി ഇരുപതംഗ സംഘം
ചെന്നെ: വനിതാ എസ്.ഐക്ക് നേരെ അസഭ്യവർഷവും ഭീഷണിയുമായി ഇതുപതംഗ മദ്യപസംഘം. തമിഴ്‌നാട്ടിലെ ചെന്നൈയിലുള്ള വാഷെർമെൻപേട്ടിലാണ് സംഭവം. എന്നാൽ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടതിനാണ് വനിതാ എസ്.ഐക്ക് നേരെ ...



























