പണയംവച്ച ബൈക്ക് തിരികെ ചോദിച്ച യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ
ആലപ്പുഴ: യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൃഷ്ണപുരം കാട്ടിരേത്ത് വടക്കതിൽ വീട്ടിൽ അഷ്റഫ് മകൻ മുഹമ്മദ് അസീം ആണ് അറസ്റ്റിലായത്. പുള്ളിക്കണക്ക് സ്വദേശിയായ ...