ട്രെയിനിന് നേരെയുള്ള കല്ലേറ് തുടർക്കഥയാകുന്നു; വന്ദേ ഭാരതിനും രാജധാനി എക്‌സ്പ്രസിനും നേരെ ആക്രമണം
മലപ്പുറം : സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറുകൾ തുടർക്കഥയാവുന്നു. വന്ദേ ഭാരതിനും രാജധാനി എക്‌സ്പ്രസിനും നേരെയാണ് ഇത്തവണ കല്ലേറുണ്ടായത്. മലപ്പുറത്തും കാസർകോടും വെച്ചാണ് ഇരു സംഭവങ്ങളും നടന്നത്. ...


























