auto

നടൻ വിനായകന്റെ സഹോദരൻ വിക്രമന്റെ ഓട്ടോറിക്ഷ കസ്റ്റഡിയിൽ എടുത്ത സംഭവം; ഇടപെട്ട് കോടതി; വിട്ട് നൽകാൻ നിർദ്ദേശം

നടൻ വിനായകന്റെ സഹോദരൻ വിക്രമന്റെ ഓട്ടോറിക്ഷ കസ്റ്റഡിയിൽ എടുത്ത സംഭവം; ഇടപെട്ട് കോടതി; വിട്ട് നൽകാൻ നിർദ്ദേശം

എറണാകുളം: നടൻ വിനായകന്റെ സഹോദരൻ വിക്രമന്റെ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ ഇടപെട്ട് കോടതി. ഓട്ടോറിക്ഷ വിട്ട് നൽകാൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ...

ചിത്രലേഖയുടെ ഓട്ടോ വീണ്ടും തീയിട്ട് നശിപ്പിച്ചു; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് സൂചന

ചിത്രലേഖയുടെ ഓട്ടോ വീണ്ടും തീയിട്ട് നശിപ്പിച്ചു; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് സൂചന

കണ്ണൂർ: സിപിഎമ്മിന്റെ ജാതി വിവേചനത്തിനെതിരെ പോരാട്ടം തുടരുന്ന ദളിത് യുവതി ചിത്രലേഖയുടെ ഓട്ടോയ്ക്ക് വീണ്ടും തീയിട്ടു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ചിത്രലേഖയുടെ പരാതിയിൽ പോലീസ് ...

സ്കൂളിലേക്ക് പോകുന്നതിനിടെ ഓട്ടോ മറിഞ്ഞു; 10 വിദ്യാർത്ഥികൾക്ക് പരിക്ക്

സ്കൂളിലേക്ക് പോകുന്നതിനിടെ ഓട്ടോ മറിഞ്ഞു; 10 വിദ്യാർത്ഥികൾക്ക് പരിക്ക്

കാസർകോട്: ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്. കാസർകോട് കറന്തക്കാട് ആയിരുന്നു സംഭവം. 10 വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. രാവിലെയോടെയായിരുന്നു സംഭവം. വിദ്യാർത്ഥികളുമായി രാവിലെ സ്‌കൂളിലേക്ക് പോകുകയായിരുന്നു. ഇതിനിടെയായിരുന്നു ...

ഹെൽമറ്റ് വയ്ക്കാതെ ഓട്ടോ ഓടിച്ചതിന് പിഴ!; വേറിട്ട പ്രതിഷേധവുമായി ഡ്രൈവർ

ഹെൽമറ്റ് വയ്ക്കാതെ ഓട്ടോ ഓടിച്ചതിന് പിഴ!; വേറിട്ട പ്രതിഷേധവുമായി ഡ്രൈവർ

തിരുവനന്തപുരം:ഹെൽമെറ്റ് വെയ്ക്കാതെ ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവർക്ക് പിഴ. ഈ സംഭവത്തിന് ഹെൽമറ്റ് വെച്ച് ഓട്ടോ ഓടിച്ചാണ് ഓട്ടോ ഡ്രൈവർ പ്രതിഷേധിച്ചത്. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. 500 രൂപയാണ് ...

തൃശ്ശൂരിൽ ഓട്ടോയും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു; മൂന്ന് വയസ്സുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

തൃശ്ശൂരിൽ ഓട്ടോയും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു; മൂന്ന് വയസ്സുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

തൃശൂർ: എറവിൽ വാഹനപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവറായ ജിത്തുവാണ് മരിച്ചത്. ജിത്തു ഓടിച്ചിരുന്ന ഓട്ടോയും ആംബുലൻസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ...

ഓട്ടം വിളിച്ചപ്പോൾ പോയില്ല; നാല് ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തു

ഓട്ടം വിളിച്ചപ്പോൾ പോയില്ല; നാല് ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തു

ആലുവ : രാത്രി ഓട്ടം വിളിച്ചപ്പോൾ പോകാൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി. ആലുവ സീമാസിന് മുൻപിലുള്ള നാല് ഓട്ടോ ഡ്രൈവർമാർക്കെതിരെയാണ് നടപടി. ഹ്രസ്വദൂര ഓട്ടം ...

30 വർഷം മുൻപ് 100 രൂപ ഓട്ടോക്കൂലി നൽകാനില്ലാത്തതിനാൽ കടം പറഞ്ഞു; ഇന്ന് നൂറിരട്ടിയാക്കി തിരിച്ച് നൽകി യുവാവ്

30 വർഷം മുൻപ് 100 രൂപ ഓട്ടോക്കൂലി നൽകാനില്ലാത്തതിനാൽ കടം പറഞ്ഞു; ഇന്ന് നൂറിരട്ടിയാക്കി തിരിച്ച് നൽകി യുവാവ്

കോലഞ്ചേരി: കടം വാങ്ങുന്നതും പറയുന്നതും പലപ്പോഴും ശത്രുക്കളെ സൃഷ്ടിക്കും എന്ന് കേട്ടിട്ടില്ലേ?. എന്നാൽ കോലഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രവർ വല്യത്തുട്ടേൽ ബാബുവിന് കടം നൽകിയതിലൂടെ ചെറുതല്ലാത്ത ഒരു ...

ഓട്ടോയിൽ തുപ്പിയെന്നാരോപിച്ച് 5 വയസുകാരന്റെ വസ്ത്രം അഴിച്ച് തുടപ്പിച്ച് കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർ

ഓട്ടോയിൽ തുപ്പിയെന്നാരോപിച്ച് 5 വയസുകാരന്റെ വസ്ത്രം അഴിച്ച് തുടപ്പിച്ച് കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർ

കോഴിക്കോട്: അഞ്ചുവയസുകാരനോട് ക്രൂരത കാണിച്ച് ഓട്ടോ ഡ്രൈവർ. ഓട്ടോയിൽ തുപ്പിയെന്ന പേരിൽ അഞ്ചുവയസുകാരന്റെ വസ്ത്രം അഴിച്ച് തുടപ്പിച്ചു. കഴിഞ്ഞ ദിവസം വടകര കുഞ്ഞിപ്പള്ളിയിലാണ് സംഭവം. വിഷയത്തിൽ ബാലാവകാശ ...

ചര്‍ച്ചയ്‌ക്കൊടുവിൽ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

സംസ്ഥാനത്ത് നാളെ മുതല്‍ ബസ്, ഓട്ടോ നിരക്കുകള്‍ കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ കൂടും. ബസ് ചാര്‍ജ് മിനിമം എട്ടു രൂപയില്‍ നിന്ന് പത്തു രൂപയാകും. കിലോമീറ്ററിന് ഒരു രൂപ ...

വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടറെ ഓട്ടോ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം

വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടറെ ഓട്ടോ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം

ചെന്നൈ: നന്ദംപക്കത്ത് നഗരത്തില്‍ വാഹനപരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടറെ ഓട്ടോ ഇടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമം. ഞായറാഴ്ച വൈകിട്ടു 7 മണിയോടെയാണ് സംഭവം. നന്ദംപാക്കം സ്റ്റേഷനിലെ എസ്.ഐ. പൊന്‍രാജിനു നേരെയാണ് ...

കെ.എൽ ബി.ജെ 4836 ഓട്ടോയിൽ യാത്ര ചെയ്തവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുക : തിരുവനന്തപുരത്തെ കോവിഡ് ബാധിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

കെ.എൽ ബി.ജെ 4836 ഓട്ടോയിൽ യാത്ര ചെയ്തവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുക : തിരുവനന്തപുരത്തെ കോവിഡ് ബാധിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഇയാളുടെ സമ്പർക്ക പട്ടികയിൽ ഒത്തിരി പേരാണുള്ളത്.അതുകൊണ്ടു തന്നെ സംസ്ഥാനത്ത് അതീവജാഗ്രത ...

സുരക്ഷയ്ക്കായി ഓട്ടോറിക്ഷയില്‍ ഡോറും , സീറ്റ്‌ബെല്‍റ്റും നിര്‍ബന്ധമാക്കുന്നു

സുരക്ഷയ്ക്കായി ഓട്ടോറിക്ഷയില്‍ ഡോറും , സീറ്റ്‌ബെല്‍റ്റും നിര്‍ബന്ധമാക്കുന്നു

രാജ്യത്തെ ഓട്ടോറിക്ഷകളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ സുരക്ഷാ സൗകര്യങ്ങള്‍ നിര്‍ബന്ധമാക്കുന്നു . യാത്രയ്ക്കിടയിലും , അപകടങ്ങള്‍ സംഭവിച്ചാലും മറ്റും യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചു വീഴുന്നത് ഒഴിവാക്കുന്നതിനായി ഡോറുകള്‍ ...

കൊച്ചിയില്‍ നാളെ മുതല്‍ അനിശ്ചിതകാല ഓട്ടോ പണിമുടക്ക്

കൊച്ചിയില്‍ നാളെ മുതല്‍ അനിശ്ചിതകാല ഓട്ടോ പണിമുടക്ക്

കൊച്ചി: കൊച്ചിയില്‍ നാളെ മുതല്‍ ഓട്ടോ തൊഴിലാളി പണിമുടക്ക്. മീറ്ററില്ലാത്ത ഓട്ടോറിക്ഷ പോലിസ് തടഞ്ഞതിനെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist