അയോദ്ധ്യ ശ്രീരാമക്ഷേത്രം; സംഭാവന നൽകിയതാരൊക്കെ, ചെലവ് എത്ര; കണക്കുകൾ പുറത്ത്
ലക്‌നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിന് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ക്ഷേത്രനിർമ്മാണം അനവസാനഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ നിർമ്മാണ ചിലവും ചർച്ചയാവുന്നുണ്ട്. 2019 ലെ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് ...























