അഷ്ടധാതുക്കൾ കൊണ്ട് നിർമിച്ച 2400 കിലോ ഭാരമുള്ള മണി; അയോദ്ധ്യ രാമക്ഷേത്രത്തിന് സമർപ്പിച്ച് വ്യവസായി
ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിനായി അഷ്ടധാതുക്കൾ കൊണ്ട് നിർമിച്ച മണി സമർപ്പിച്ച് . ഉത്തർപ്രദേശിൽ നിന്നുള്ള വ്യവസായി. രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയ 2400 കിലോ ഭാരമുള്ള ...

























