കെ.എസ് ചിത്ര സൈബർ ആക്രമണം നേരിടുന്നത് രാമനാമം ജപിക്കണമെന്നും വിളക്കു കൊളുത്തണമെന്നും പറഞ്ഞതിന്; എന്തുകൊണ്ടാണ് പോലീസ് ഒന്നും മിണ്ടാത്തത്; വി മുരളീധരൻ
രാമനാമം ജപിക്കണമെന്ന കെ.എസ് ചിത്രയുടെ വാക്കുകൾക്ക് നേരെ നടക്കുന്നത് സൈബർ ആക്രമണമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. രാമക്ഷേത്ര പ്രതിഷ്ഠാ ദിവസം എല്ലാവരും രാമനാമം ജപിക്കണം, വിളക്ക് കൊളുത്തണം ...
























