bangladesh

ബംഗ്ലാദേശിൽ മുട്ട ക്ഷാമം; ഇന്ത്യയോട് ചോദിച്ചു; കയറ്റിയയച്ചത് രണ്ടര ലക്ഷം മുട്ടകൾ

ന്യൂഡൽഹി: ബംഗ്ലാദേശിലേക്ക് 2.31 ലക്ഷം മുട്ടകൾ കയറ്റുമതി ചെയ്ത് ഇന്ത്യ. രാജ്യത്ത് മുട്ടവില കുതിച്ചുയർന്ന സാഹചര്യത്തിലാണ് ഇന്ത്യ ഇത്രയും വലിയ മുട്ട കയറ്റുമതി നടത്തിയിരിക്കുന്നത്. അടുത്ത മാസത്തോടെ ...

ബംഗ്ലാദേശിൽ വീണ്ടും പ്രക്ഷോഭം

ധാക്ക : ബംഗ്ലാദേശിൽ വീണ്ടും കലാപം. പ്രസിഡന്റ് മുഹമ്മദ് ഷെഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ടാണ് സമരം. രാജ്യത്തിന്റെ പല ഭാഗത്തും ജനം തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. പ്രക്ഷോഭകാരികൾ പ്രസിഡൻിന്റെ വസന്തി ...

വീണ്ടും പ്രശ്‌നത്തിൽ ; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ അറസ്റ്റ് വാറണ്ട്

ധാക്ക : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ അറസ്റ്റ് വാറണ്ട്. മറ്റ് 45 കൂട്ടാളികൾക്കുമെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നവംബർ പതിനെട്ടിനകം ഹസീനയെ അറസ്റ്റ് ചെയ്ത് ...

പാകിസ്താനുമായി ബന്ധം നന്നാക്കാം; പക്ഷെ 1971 മറക്കാനാകില്ല; നിലപാട് വ്യക്തമാക്കി ബംഗ്ലാദേശ്

ധാക്ക: ബംഗ്ലാദേശ് പാകിസ്ഥാനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും , എന്നാൽ അതൊരിക്കലും 1971 ലെ ഭീകരതകൾ മറന്നു കൊണ്ടായിരിക്കില്ലെന്നും വ്യക്തമാക്കി വിദേശകാര്യ ഉപദേഷ്ടാവ് എംഡി തൗഹിദ് ഹുസൈൻ. ...

മെഡിക്കൽ വിസ ഉപയോഗിച്ച് ഇന്ത്യയിലെത്തുന്നത് ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ ; ബംഗ്ലാദേശി ആരാധകൻ ടൈഗർ റോബിയ്ക്കെതിരെ ഡീപോർട്ട്‌ നടപടിയുമായി ഇന്ത്യ

ന്യൂഡൽഹി : വ്യാജ വിസ ഉപയോഗിച്ച് ഇന്ത്യയിൽ എത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകൻ ടൈഗർ റോബിയ്ക്കെതിരെ നടപടിയുമായി ഇന്ത്യ. ഇയാൾക്കെതിരെ നാടുകടത്തൽ നടപടിയാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. മെഡിക്കൽ ...

ബംഗാളിന് സ്വാതന്ത്ര്യം വേണം ; മോദിയുടെ ഭരണത്തിൽ നിന്നും മോചിപ്പിക്കണം ; മമതാ ബാനർജിയോട് ആവശ്യപ്പെട്ട് ജാഷിമുദ്ദീൻ റഹ്മാനി

ധാക്ക : മോദിയുടെ ഭരണത്തിൽ നിന്നും ബംഗാളിനെ മോചിപ്പിക്കാൻ മമതാ ബാനർജിയോട് ആവശ്യമുന്നയിച്ച് അൽഖ്വയ്ദ ബന്ധമുള്ള ബംഗ്ലാദേശ് ഭീകരൻ ജാഷിമുദ്ദീൻ റഹ്മാനി. മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ...

പൂജ നിർത്ത്,നിസ്‌കാരത്തിന് അഞ്ച് മിനിറ്റ് മുൻപ് ഭക്തിഗാനങ്ങൾ നിർത്തണം; ഹിന്ദുവിരുദ്ധ ഉത്തരവുകളുമായി ബംഗ്ലാദേശ്

ധാക്ക: ഹിന്ദുവിരുദ്ധ ഉത്തരവുകളുമായി ബംഗ്ലാദേശ്.ദുർഗാ പൂജാആഘോഷങ്ങളിൽ കടുത്ത നിബന്ധനകൾ ആണ് ബംഗ്ലാദേശ് സർക്കാർ വച്ചിരിക്കുന്നത്. ആസാനും നിസ്‌കാരത്തിനും അഞ്ച് മിനിറ്റ് മുൻപ് ദുർഗ പൂജ ചടങ്ങുകളും ശബ്ദസംവിധാനങ്ങളും ...

800 മില്യൺ ഡോളർ കുടിശിക ഉടനടി തിരിച്ചു തരണം; ബംഗ്ലാദേശിനോട് കട്ടായം പറഞ്ഞ് ഗൗതം അദാനി

ധാക്ക: ബംഗ്ലദേശ് പവർ ഡെവലപ്‌മെൻ്റ് ബോർഡിൽ നിന്ന് വൈദ്യുതി വിതരണത്തിനായി അദാനി പവറിന് ലഭിക്കാനുള്ള 800 മില്യൺ ഡോളറിന്റെ കുടിശിക എത്രയും പെട്ടെന്ന് ക്ലിയർ ചെയ്യാൻ ആവശ്യപ്പെട്ട് ...

ബംഗ്ലാദേശ് ഒരിക്കലും അഫ്ഗാനിസ്ഥാനായി മാറില്ല; ഇന്ത്യ അങ്ങനെ പറയരുത്; മുഹമ്മദ് യൂനുസ്

ധാക്ക; ബംഗ്ലാദേശ് ഒരിക്കലും അഫ്ഗാനിസ്ഥാനായി മാറില്ലെന്ന് ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസ്. ഇത്തരമൊരു വാദം ഉയർത്തുന്നത് ഇന്ത്യ ഒഴിവാക്കണമെന്നും പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ...

ഇന്ത്യയെ വെറുക്കുന്നു; പാക് പതാക കയ്യിലേന്തുന്നു; പാകിസ്താൻ ബംഗ്ലാദേശികളെ കൂട്ടക്കൊല ചെയ്തത് ഇവർക്ക് അറിയുമോ?; ഇസ്ലാമിസ്റ്റുകൾക്കെതിരെ തസ്ലീമ നസ്രിൻ

ധാക്ക: ഇന്ത്യയ്‌ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകളെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്‌റിൻ. പാകിസ്താനെ മാത്രം സ്‌നേഹിക്കുന്ന ഇവർക്ക് വർഷങ്ങൾക്ക് മുൻപ് എന്താണ് ...

ഇന്ത്യ പിടിച്ചെടുക്കും;ആക്രമണത്തിനൊരുങ്ങുന്നതായി ബംഗ്ലാദേശ് മിലിട്ടറി പേജ്;ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ; മറുപടി കൊടുക്കാൻ കൈതരിക്കുന്നവർക്ക് അവസരം

ധാക്ക: ഇന്ത്യയെ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ബംഗ്ലാദേശ് മിലിട്ടറിയുടെ സോഷ്യൽമീഡിയ പേജ്. ഞങ്ങളുടേത് പിടിച്ചെടുക്കും. സന്തോഷവാർത്ത പിന്നലെയുണ്ട് എന്ന ക്യാപ്ഷനോടെ മിഷൻ ഇന്ത്യ എന്ന് ചിത്രമാണ് സോഷ്യൽമീഡിയയിൽ ബംഗ്ലാദേശ് ...

മുസ്ലീങ്ങൾ അല്ലാത്തവർക്ക് ജോലിയില്ല; ഹിന്ദുക്കളെ നിർബന്ധപൂർവ്വം പിരിച്ചുവിട്ട് ബംഗ്ലാദേശ്

ധാക്ക: ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടശേഷം ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾക്കുനേരെയുള്ള അതിക്രമങ്ങൾ വ്യാപകമാകുന്നു. അദ്ധ്യാപകർ ഉൾപ്പെടെയുളള ഹിന്ദു ജീവനക്കാർക്ക് ഇതുവരെ ചെയ്തു കൊണ്ടിരുന്ന ജോലിയിൽ തുടരാൻ ...

അമേരിക്ക എന്തുകൊണ്ട് മൗനം പാലിക്കുന്നു..? ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ കണ്ണടയ്ക്കുന്നു; വിമർശനം

ബംഗ്ലാദേശിൽ നടക്കുന്ന ന്യൂനപക്ഷ ഹിന്ദു സമൂഹങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ അമേരിക്ക ഇപ്പോഴും മൗനം പാലിയ്ക്കുകയാണ്. രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകളിൽ പോലും യുഎസ് ബംഗ്ലാദേശിനെ കുറിച്ച് നിശബ്ദത പാലിക്കുന്നത് ...

ബംഗ്ലാദേശ് ഇത് എന്തിനുള്ള പുറപ്പാടാണ്? കൊടും ഭീകരനെയും കൂട്ടാളികളെയും വെറുതെ വിട്ടു

ധാക്ക; പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സർക്കാരിനെ താഴെ ഇറക്കിയതിന് പിന്നാലെ അസ്വഭാവിക നടപടികളുമായി ബംഗ്ലാദേശ് ഇടക്കാല സർക്കാർ. അൽഖ്വയ്ദയുടെ പോഷക സംഘടനയായ അൻസറുല്ല ബംഗ്ലാ ടീമിന്റെ തലവനായ ...

ബംഗ്ലാദേശിനോടും പാകിസ്താൻ തോറ്റമ്പി..ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് മുൻ താരം റമീസ് രാജ; മാറിയിരുന്ന് പൊട്ടിക്കരയൂ എന്ന് ആരാധകർ

ഇസ്ലാമാബാദ്: ഈ കഴിഞ്ഞ ദിവസമാണ് പാകിസ്താൻ ബാറ്റിങ്നിരയെ തകർത്തെറിഞ്ഞ് ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രജയം നേടിയത്. ആദ്യ ടെസ്റ്റിൽ പത്തു വിക്കറ്റ് വിജയമാണ് ബംഗ്ലദേശ് റാവൽപിണ്ടി സ്റ്റേഡിയത്തിൽ ...

ഫെന്‍സിങ് നിര്‍മിക്കുന്നതില്‍ നിന്ന് ഇന്ത്യയെ തടഞ്ഞ് ബംഗ്ലാദേശ്; അതിർത്തിയില്‍ പ്രശ്നം മുറുകുന്നു

ന്യൂഡല്‍ഹി: വടക്കൻ ബംഗാളിലെ കൂച്ച്‌ബെഹാറിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം ഫെന്‍സിങ് നിര്‍മിക്കുന്നതില്‍ നിന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥരെ ബോർഡർ ഗാർഡ്സ് ബംഗ്ലാദേശ് (ബിജിബി) ഉദ്യോഗസ്ഥർ തടഞ്ഞു. പ്രദേശത്ത് പ്രശ്‌നങ്ങള്‍ കൂടുതൽ രൂക്ഷമായ ...

ഹിന്ദു അദ്ധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു ; മാദ്ധ്യമപ്രവർത്തകർക്കും ആക്രമണം ; ഹിന്ദു പ്രിൻസിപ്പലിനെ മരത്തിൽ കെട്ടിയിട്ടു : പുതിയ ബംഗ്ലാദേശ്

ധാക്ക : ബംഗ്ലാദേശിൽ അധികാരമാറ്റത്തിന് ശേഷവും ഹിന്ദുക്കൾക്കെതിരായ ആക്രമണം വ്യാപകമാകുന്നതായി റിപ്പോർട്ട്. ഷേഖ്‌ ഹസീന ഭരണകൂടത്തിനെതിരായി ആരംഭിച്ച വിദ്യാർത്ഥി പ്രക്ഷോഭം ഇപ്പോൾ മുസ്ലിം ഇതര മതവിഭാഗത്തിനെതിരായി മാറിയിരിക്കുന്ന ...

ഡീനിനെ ബന്ദിയാക്കി മുന്നില്‍ വിദ്യാര്‍ത്ഥികളുടെ നിസ്‌കാരം; ബംഗ്ലാദേശില്‍ മതഭ്രാന്തന്മാരുടെ അഴിഞ്ഞാട്ടം

  ഷെയ്ഖ് ഹസീനയുടെ ഗവര്‍മെന്റിന്റെ വീഴ്ച്ചയ്ക്ക് ശേഷം ബംഗ്ലാദേശില്‍ നിന്നുവരുന്ന ഒരോ വാര്‍ത്തയും ആശങ്കാജനകമാണ്. ന്യൂനപക്ഷമായുള്ള ഹിന്ദുക്കള്‍ക്കെതിരെയുള്ള അക്രമം പെരുകുന്നതിനൊപ്പം ഇസ്ലാമിക ശരിയത്ത് നിയമം രാജ്യത്തിന്റെ മിക്ക ...

ബംഗ്ലാദേശിലേക്ക് ഞങ്ങളില്ലെന്ന് ലോകരാജ്യങ്ങൾ ; ഐസിസി വനിതാ ടി20 ലോകകപ്പിന് വേദിമാറ്റം

അബുദാബി : ഐസിസി വനിതാ ടി20 ലോകകപ്പിന് വേദിമാറ്റം. നേരത്തെ ബംഗ്ലാദേശിൽ നടത്താൻ നിശ്ചയിച്ചിരുന്ന ടൂർണമെന്റിൽ ഐസിസി മാറ്റം വരുത്തി. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങളിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന ...

ഇന്ത്യയുമായി ബന്ധം ശക്തിപ്പെടുത്തണം ; സൗഹൃദ ബന്ധമാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി

ധാക്ക: ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്ട്ടി (ബിഎൻപി) ജനറൽ സെക്രട്ടറി മിർസ ഇസ്ലാം ആലംഗീർ. ഇന്ത്യയുമായി സൗഹൃദബന്ധമാണ് ബിഎൻപി ആഗ്രഹിക്കുന്നത്. ഇവിടെയുള്ള ...

Page 4 of 10 1 3 4 5 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist