മദ്യനയം ഒരു രാത്രികൊണ്ട് തയാറാക്കിയതല്ല: കേരളം സുപ്രീംകോടതിയില്‍
ഡല്‍ഹി: കേരളത്തിലെ മദ്യനയം ഒരു രാത്രികൊണ്ട് തയാറാക്കിയതല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.2011ലെ മദ്യനയത്തില്‍ തന്നെ ബാര്‍ ലൈസന്‍സ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ...