bar case

എജിയെ വിമര്‍ശിച്ച ടി.എന്‍ പ്രതാപന്റെ നടപടി തെറ്റെന്ന് മുഖ്യമന്ത്രി പി.സി ജോര്‍ജ്ജിനെ മാറ്റണമെന്ന ആവശ്യത്തില്‍ തിങ്കളാഴ്ച തീരുമാനം

തിരുവനന്തപുരം: ബാര്‍ക്കോഴക്കേസ് വാദിച്ചത് ശരിയായ രീതിയിലല്ലെന്ന ടി.എന്‍ പ്രതാപന്‍ എംഎല്‍എ വിമര്‍ശനം ശരിയായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടി.എന്‍ പ്രതാപനില്‍ നിന്ന് വിശദീകരണം തേടും. എജി കേസ് വാദിച്ചത് ...

ബാര്‍കോഴക്കേസില്‍ കെ ബാബുവിനെതിരെ കേസെടുക്കണമെന്ന് ആര്‍ ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: കിംഗ് പെന്‍ ആരാണെന്ന് മന്ത്രി കെ.എ മാണി വ്യക്തമാക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. മന്ത്രിസഭയില്‍ മാണിയേക്കാള്‍ അയോഗ്യരായ ആളുകള്‍ വെറയുണ്ട്. ലളിതകുമാരി കേസിന്റെ ...

ബാര്‍ കേസ്: എജിയ്‌ക്കെതിരെ ആഞ്ഞടിച്ച് ടി.എന്‍ പ്രതാപന്‍, പ്രതാപനെതിരെ ജോസഫ് വാഴയ്ക്കനും, പിസി വിഷ്ണുനാഥും

കൊച്ചി: ബാര്‍ കേസില്‍ അഡ്വക്കറ്റ് ജനറല്‍ ഗുരുതരമായ ചില പിഴവുകള്‍ വരുത്തിയെന്ന് ടി.എന്‍ പ്രതാപന്‍ എംഎല്‍എ. പല നിര്‍ണായക രേഖകളും എജി ഹൈകോടതിയില്‍ ഹാജരാക്കിയില്ലെന്ന് പ്രതാപന്‍ ആരോപിച്ചു. ...

ബാറുടമകള്‍ക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനായില്ല,നടപടിക്രമങ്ങള്‍ അടുത്തയാഴ്ച്ച ആരംഭിക്കും

കൊച്ചി: ബാറുകള്‍ പൂട്ടാനുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ബാറുടമകള്‍ക്കായില്ല. വിധിപ്പകര്‍പ്പ് കിട്ടാത്തതിനാലാണ് അപ്പീല്‍ നല്‍കാനാകാഞ്ഞത്. ഇന്നുതന്നെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്യാനായിരുന്നു ബാര്‍ അസോസിയേഷന്റെ ...

ബാറുടമകള്‍ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി അംഗീകരിച്ച സാഹചര്യത്തില്‍ ബാറുടമകള്‍ അപ്പീലുമായി ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും. ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍നിന്നു ബാറുടമകള്‍ക്ക് അനുകൂലമായ ചില നടപടികള്‍ ഉണ്ടായതാണ്. ...

കെ.എം മാണിക്ക് വേണ്ടി മുഖ്യമന്ത്രി നിയമവ്യവസ്ഥ അട്ടിമറിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍

കോട്ടയം : ബാര്‍കോഴ കേസില്‍പ്പെട്ട ധനമന്ത്രി കെ.എം. മാണിയെ സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമവ്യവസ്ഥയെ അട്ടിമറിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണി പുറത്തായാല്‍ മന്ത്രിസഭ ...

ബാര്‍കോഴ: പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടില്ലെന്ന് കെ.എം മാണി

കോട്ടയം : ബാര്‍കോഴ സംബന്ധിച്ചുള്ള പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടില്ലെന്ന് ധനമന്ത്രി കെ.എം മാണി. അത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. പാര്‍ട്ടിക്ക് തന്നില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ...

കെ.എം മാണിക്കതിരെ കുറ്റപത്രം വരില്ലെന്ന് പി.സി ജോര്‍ജ്

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കെതിരെ കുറ്റപത്രം വരില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. ധാര്‍മ്മികത ഓരോരുത്തരുടെയും മനോനില അനുസരിച്ചായിരിക്കും.ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ടുള്ള പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ...

ബാര്‍കോഴ : കുറ്റപത്രത്തില്‍ പേര് വരാന്‍ മാത്രം തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കെ.എം മാണി

തിരുവനന്തപുരം : ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് കുറ്റപത്രത്തില്‍ പേര് വന്നാലും താന്‍ രാജി വെയ്ക്കില്ലെന്ന് പറഞ്ഞത് താത്വികമായാണെന്ന് ധനമന്ത്രി കെ.എം മാണി.കുറ്റപത്രത്തില്‍ പേര് വരാന്‍ മാത്രമുള്ള തെറ്റൊന്നും താന്‍ ...

ബാര്‍കോഴക്കേസ് : കെ.എം മാണിയുടെ മാനനഷ്ടക്കേസ് വൈകിയത് ജനങ്ങള്‍ക്കിടെയില്‍ സംശയമുണ്ടാക്കിയെന്ന് ടി.ജെ ചന്ദ്രചൂഡന്‍

തരുവനന്തപുരം : ധനമന്ത്രി കെ.എം മാണിക്കെതിരെ ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍. ബാര്‍കോഴക്കേസില്‍ കെ.എം മാണി ആരോപണമുന്നയിച്ച ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് നല്‍കന്‍ താമസിച്ചത് ...

ബാര്‍ കോഴക്കേസ് ഗൂഢാലോചന യുഡിഎഫില്‍ തന്നെ,കുറ്റപത്രം നല്‍കിയാലും രാജി വെയ്ക്കില്ലെന്ന് കെ.എം മാണി

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ഗൂഢാലോചന നടന്നത് യുഡിഎഫില്‍ തന്നെയെ ധനമന്ത്രി കെ.എം മാണി. ഇതോടെ ഓരോ വ്യക്തികളെയും മനസ്സിലാക്കാനായെന്നും അദ്ദേഹം പറഞ്ഞു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ചെന്നിത്തലയുടെ നടപടി ...

ബാര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പണം വാഗാദാനം ചെയ്തിരുന്നതായി ബാറുടമ

തിരുവനന്തപുരം: ബാര്‍പ്രശ്‌നം പരിഹരിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കിയിരുന്നെന്ന് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി.എം രാധാകൃഷ്ണന്‍ വിജിലന്‍സിനോട് പറഞ്ഞു. എന്നാല്‍ സിപിഎം പണം സ്വീകരിച്ചില്ല. ആരോപണങ്ങക്ക് തെളിവുകള്‍ ...

ബാര്‍കോഴക്കേസ് : സിബിഐ അന്വേഷണമാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്ന് ബിജു രമേശ്

തിരുവനന്തപുുരം : ബാര്‍കോഴക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കുമെന്ന്ബാര്‍കോഴയാരോപണമുന്നയിച്ച ബിജു രമേശ് . ഇതിനായി കേന്ദ്രത്തെ സമീപിക്കുമെന്നും ബിജു പറഞ്ഞു.ബാര്‍കോഴക്കേസിലെ ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണിത്. ബാര്‍ ...

ബാര്‍കോഴക്കേസ് : അന്വേഷണ സംഘത്തെ വിപുലീകരിച്ചു

തിരുവനന്തപുരം : ധനമന്ത്രി കെ.എം മാണിയുള്‍പ്പെട്ട ബാര്‍കോഴക്കേസിലെ അന്വേഷണ സംഘത്തെ വിപുലീകരിച്ചു .അന്വേണസംഘത്തിലേക്ക് പുതിയതായി മൂന്ന് ഡിവൈഎസ്പിമാരെയും ,അഞ്ച് സിഐമാരെയും ഉള്‍പ്പെടുത്തി. കേസ് ഇപ്പോള്‍ ഡിവൈഎസ്പി സുകേശന്റെ ...

കന്നിയങ്കത്തില്‍ അഫ്ഗാനിസ്ഥാന് ബംഗ്ലാദേശിനോട് തോല്‍വി

കാന്‍ബറ: ലോകകപ്പില്‍ കന്നിമല്‍സരത്തിനിറങ്ങിയ അഫ്ഗാനിസ്ഥാന് തോല്‍വി. അയല്‍ക്കാരായ ബംഗ്ലാദേശിനോട് 105 റണ്‍സിനാണ് അഫ്ഗാന്‍ തോറ്റത്. . 267 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റിംഗ് തുടങ്ങിയ അഫ്ഗാനിസ്ഥാന്‍ 162 ...

ബാര്‍കോഴ: എല്‍ഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ എല്‍.ഡി.എഫ് ഇന്ന് യോഗം ചേരും. നിയമപരമായ മാര്‍ഗങ്ങളും നിയമസഭയ്ക്ക് പുറത്തെ പ്രക്ഷോഭങ്ങളെക്കുറിച്ചുമായിരിക്കും യോഗം ചര്‍ച്ച ചെയ്യുക. എന്നാല്‍ നിയമസഭ ...

ബാര്‍കോഴക്കേസ്: ബിജുരമേശ് പുറത്തുവിട്ട ശബ്ദരേഖ തള്ളാതെ രാജ്കുമാര്‍ ഉണ്ണി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബിജു രമേശ് പുറത്തുവിട്ട ശബ്ദരേഖയില്‍ ശബ്ദരേഖയില്‍ ഒന്ന് , രണ്ട് , മൂന്ന് എന്ന് സൂചിപ്പിച്ചത് മന്ത്രിമാരുടെ പേരുകളല്ലെന്ന് ബാര്‍ ഹോട്ടല്‍ ആന്റ് ...

മാണിയുടെ രാജിയാവശ്യപ്പെട്ടുള്ള യുവമോര്‍ച്ചയുടെ കളക്ട്രേറ്റ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം

കോഴിക്കോട് :ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണിയുടെ രാജിയാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കളക്‌ട്രേറ്റിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പ്രവര്‍ത്തകര്‍  കളക്‌ട്രേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലീസ്  ജലപീരങ്കിയും ...

ബാര്‍കോഴക്കേസ് :വിജിലന്‍സ് രാജ്കുമാര്‍ ഉണ്ണിയുടെ മൊഴിയെടുക്കുന്നു

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡണ്ട് രാജ്കുമാര്‍ ഉണ്ണിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തുന്നു. തിരുവനന്തപുരം പൂജപ്പുര വിജിലന്‍സ് ഓഫീസില്‍ വെച്ചാണ് മൊഴിയെടുക്കുന്നത്. മന്ത്രി കെ.എം മാണി ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം ...

ബാര്‍ കോഴക്കേസ് : ഗൂഢാലോചനയ്ക്ക് പിന്നില്‍ ‘എ’ വിഭാഗമെന്ന് കേരള കോണ്‍ഗ്രസ് അന്വേഷണകമ്മറ്റി

  കോട്ടയം : ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിയെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയത് കോണ്‍ഗ്രസിലെ 'എ' വിഭാഗമാണെന്നാണ് സി.എഫ്. തോമസ് ചെയര്‍മാനായുള്ള കേരള കോണ്‍ഗ്രസ് അന്വേഷണ കമ്മിറ്റിയുടെ ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist