സഞ്ജുവിനെ എന്ത് കണ്ടിട്ടാണ് ഇലവനിൽ കളിപ്പിക്കണം എന്ന് പറയുന്നത്, സ്ഥാനത്തിന് അർഹൻ അവനാണ്; മലയാളി താരത്തെക്കുറിച്ച് ക്രിസ് ശ്രീകാന്ത് പറയുന്നത് ഇങ്ങനെ
സഞ്ജു സാംസണിനോട് തനിക്ക് യാതൊരു പക്ഷപാതവുമില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ക്രിസ് ശ്രീകാന്ത്. എന്നിരുന്നാലും, 2025 ലെ ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിലെ ഒന്നാം നമ്പർ കീപ്പർ ...



























