എന്നെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥൻ വന്നു, അതെല്ലാം ആ താരം എനിക്ക് തന്ന പണി; വെളിപ്പെടുത്തി ഹാർദിക് പാണ്ഡ്യ
ഇന്ത്യൻ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡ് തന്നോട് ചെയ്ത ഒരു തമാശ കഥ മുമ്പൊരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇരുവരും ഇന്ത്യൻ പ്രീമിയർ ...



























