ഇന്ന് നിരാശപ്പെടുത്തിയെങ്കിലും ആ കാര്യത്തിൽ രാഹുലിന് കൈയടി, ഇതൊക്കെ പലർക്കും സ്വപ്നം മാത്രം; സംഭവം ഇങ്ങനെ
ഇന്ത്യ - ഇംഗ്ലണ്ട് അവസാന ടെസ്റ്റ് മത്സരം ഓവലിൽ നടക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തിരഞ്ഞെടുത്തു. ടോസിലെ നിർഭാഗ്യം ഒരിക്കൽക്കൂടി ഇന്ത്യയെ വേട്ടയാടിയപ്പോൾ ടീമിൽ ...



























