പണി വരുമ്പോൾ എല്ലാം കൂടി ഒന്നിച്ച് ആണല്ലോ, സഞ്ജു സാംസണ് കണ്ടകശനി തന്നെ; പുതിയ ഐസിസി റാങ്കിങ് പുറത്ത്
ബുധനാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ ഐസിസി പുരുഷ ടി20 കളിക്കാരുടെ റാങ്കിംഗിൽ ബാറ്റ്‌സ്മാൻമാരുടെയും ബൗളർമാരുടെയും പട്ടികയിൽ ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമ്മയും സ്പിന്നർ വരുൺ ചക്രവർത്തിയും ...



























