ഈ ടെസ്റ്റ് ടീമിന്റെ അടിത്തറ അവനാണ്, അയാൾ അടുത്ത തലമുറയെ പ്രജോദിപ്പിച്ചു; വൈറലായി ഗംഭീറിന്റെ ഡ്രസിങ് റൂം സംഭാഷണം;
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാമത്തെ ടെസ്റ്റ് മത്സരം സമനില ഫലം ഇന്ത്യയെ സംബന്ധിച്ച് ജയത്തിന് തുല്യമായ ഫലം കിട്ടിയത് എന്ന് പറയാം. തോൽവി ഉറപ്പിച്ച ടെസ്റ്റിൽ നിന്ന് ...



























