അഞ്ചിതൾ ചെമ്പരത്തിയുണ്ടോ? മുഖം തിളങ്ങും അഞ്ച് മിനിറ്റിൽ ഈസിയായി,പ്രായം ഇനി റിവേഴ്‌സ് ഗിയറിൽ
നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും ഇടവഴികളിലും സുലഭമായി ലഭിക്കുന്ന പുഷ്പമാണ് ചെമ്പരത്തി. മലയാളികൾക്ക് ഇവയെ പരിചയപ്പെടുത്തേണ്ട ആവശ്യമേയില്ല. കാലങ്ങളായി നമ്മൾ ഉപയോഗിച്ച് വരുന്ന ഔഷധം കൂടിയാണ് ചെമ്പരത്തി. മുടിയ്ക്കുള്ള ...