മലപ്പുറത്ത് ബിജെപിയുടെ പ്രചാരണ യോഗത്തിന് നേർക്ക് ആക്രമണം; നേതൃത്വം നൽകിയത് ഏറനാട് സ്വദേശി ഫവാസ്
മലപ്പുറം: മലപ്പുറത്ത് ബിജെപിയുടെ പ്രചാരണ വാഹനത്തിന് നേർക്ക് ആക്രമണം. ഏറനാട് നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അഡ്വ. സി. ദിനേശിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന് നേർക്കാണ് ആക്രമണമുണ്ടായത്. ...