‘ഞങ്ങൾ മാത്രമല്ല, അവരുമുണ്ട്‘; കോൺഗ്രസ് മാത്രമല്ല, രാജ്യത്തെ പ്രതിപക്ഷം ഒന്നടങ്കം ബിജെപിയോട് തോൽക്കുകയാണെന്ന് രാഹുൽ ഗാന്ധി
ഡൽഹി: കോൺഗ്രസ് ഉൾപ്പെടെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ബിജെപിയോട് തോൽക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിഎസ്പി, എസ്പി, എൻസിപി എന്നിവരും രാജ്യത്ത് തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നില്ലെന്ന് ...