‘ശബരിമലയിൽ സർക്കാരിന് പ്രകോപനപരമായ നിലപാട്; തപാല് വോട്ടില് വ്യാപകമായി കൃത്രിമം നടക്കുന്നു;‘ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നോക്കുകുത്തിയെന്ന് കെ സുരേന്ദ്രൻ
കാസർകോട്: ശബരിമലയിൽ സംസ്ഥാന സർക്കാരിന് പ്രകോപനപരമായ നിലപാടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മാപ്പുപറയാന് ശ്രമിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെ പിണറായി വിജയനും യെച്ചൂരിയും തിരുത്തിയതിലൂടെ ...