പൂച്ചയോ പുലിയോ ക്ഷണിക്കാതെ എത്തിയ അതിഥിയാര്? മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ പിറകിലെ സ്റ്റെപ്പിലൂടെ അജ്ഞാത ജീവി ?
ന്യൂഡൽഹി: ഇന്നലെയാണ് രാഷ്ട്രപതി ഭവനിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും 72 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. ചടങ്ങിൽ അയൽരാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാർ ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തിരുന്നു. ...