തേയിലത്തോട്ടം തൊഴിലാളികൾക്കും ആദിവാസി വിഭാഗങ്ങൾക്കും സർക്കാർ ജോലികളിൽ 3 ശതമാനം സംവരണം ; സുപ്രധാന പ്രഖ്യാപനവുമായി അസം സർക്കാർ
ദിസ്പൂർ : തേയിലത്തോട്ടം തൊഴിലാളികൾക്കും ആദിവാസി വിഭാഗങ്ങൾക്കും സർക്കാർ ജോലികളിൽ 3 ശതമാനം സംവരണം പ്രഖ്യാപിച്ച് അസം സർക്കാർ. അസം നിയമസഭയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മറ്റു ...



























