അക്രമങ്ങൾ പതിവാകുന്നത് മുഖ്യമന്ത്രിയുടെ നാട്ടിൽ; കണ്ണൂരിൽ സിപിഎം അശാന്തി വിതയ്ക്കുന്നു; വിമർശിച്ച് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കണ്ണൂരിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സ്‌ഫോടനങ്ങൾ ഉണ്ടാകുന്നത് സിപിഎമ്മിന്റെ പാർട്ടി ...



























