ഉത്തർപ്രദേശിൽ മായാവതിക്ക് വീണ്ടും കനത്ത തിരിച്ചടി ; ലാല്‍ഗഞ്ച് എംപി സംഗീത ആസാദ് പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നു
ലഖ്‌നൗ : ഉത്തർപ്രദേശിൽ ബിഎസ്പി അധ്യക്ഷ മായാവതിക്ക് കനത്ത തിരിച്ചടി. മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടിയിൽ നിന്നും ഒരു എംപി കൂടി രാജിവെച്ച് ബിജെപിയിൽ ചേർന്നു. ...


























