കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താന്‍ ശ്രമിക്കുന്നു; ജോർജ്ജ് സോറോസ് ഫൗണ്ടേഷൻ ധനസഹായം നൽകുന്ന സംഘടനയുമായി സോണിയ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ബിജെപി
ന്യൂഡല്‍ഹി: ജോർജ്ജ് സോറോസ് ഫൗണ്ടേഷൻ ധനസഹായം നൽകുന്ന ഒരു സംഘടനയുമായി മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ബിജെപി. കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തുക എന്ന ...