ഫ്യൂഡൽ മാനസികാവസ്ഥ; രാഷ്ട്രപതിയെ പരിഹസിച്ച സോണിയാ ഗാന്ധിക്കെതിരെ ബിജെപി
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പരിഹസിച്ച മുൻ കോൺഗ്രസ് അദ്ധ്യക്ഷയും എംപിയുമായിരുന്ന സോണിയ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. സോണിയയുടെത് അപമാനകരമായ പരാമർശമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. ...