ലോകം മാറി,ചക്രവർത്തിമാരുടെ ആവശ്യം ഇനിയില്ല; ട്രംപിന്റെ തീരുവ ഭീഷണിയെ പുച്ഛിച്ചുതള്ളി ബ്രസീൽ
ബ്രിക്‌സ് രാജ്യങ്ങൾക്ക് മേൽ അധികതീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി തള്ളി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ.ലോകം മാറിയിരിക്കുന്നു. നമുക്ക് ...