ജമ്മു കശ്മീരിലെ ഏറ്റുമുട്ടൽ; വധിച്ചത് മൈസർ അഹമ്മദ് ദാറിനെ; ആർടിഎഫ് ഭീകരനെ തിരിച്ചറിഞ്ഞ് സൈന്യം
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം വധിച്ച ഭീകരനെ തിരിച്ചറിഞ്ഞു. ദ റെസിസ്റ്റൻസ് ഫ്രണ്ടുമായി (ടിആർഎഫ്) ചേർന്ന് പ്രവർത്തിക്കുന്ന മൈസർ അഹമ്മദ് ദർ ...