bsf

നുഴഞ്ഞു കയറ്റശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; 11 ബംഗ്ലാദേശികൾ പിടിയിൽ

നുഴഞ്ഞു കയറ്റശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; 11 ബംഗ്ലാദേശികൾ പിടിയിൽ

ധാക്ക : ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പതിനൊന്ന് ബംഗ്ലാദേശ് പൗരന്മാരെ പിടികൂടി അതിർത്തി രക്ഷാ സേന. പശ്ചിമ ബംഗാൾ, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെയാണ് ബംഗ്ലാദേശ് ...

പോലീസ് സേനയിലെ പുപ്പുലി, ധീരതയുടെ പേരിൽ രാഷ്ട്രപതിയിൽ നിന്നുവരെ മെഡലുകൾ:ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി ദല്‍ജിത് സിംഗ് ചൗധരി

പോലീസ് സേനയിലെ പുപ്പുലി, ധീരതയുടെ പേരിൽ രാഷ്ട്രപതിയിൽ നിന്നുവരെ മെഡലുകൾ:ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി ദല്‍ജിത് സിംഗ് ചൗധരി

കശ്മീർ:ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി ദല്‍ജിത് സിംഗ് ചൗധരി സ്ഥാനമേറ്റു. ഉത്തര്‍പ്രദേശ് കേഡറിലെ 1990 കേഡര്‍ ഐപിഎസ് ഓഫീസറാണ് അദ്ദേഹം .ശാസ്ത്ര സീമ ബാല്‍ ഡയറക്ടര്‍ ജനറലായ ദല്‍ജിത് ...

ബിഎസ്എഫ് മേധാവിയെ മാറ്റി: കേരള കേഡറിലേക്ക് തിരിച്ചയച്ചു:സംസ്ഥാന പോലീസിലെ ഉന്നത സ്ഥാനങ്ങളിലും മാറ്റങ്ങളുണ്ടായേക്കും

ബിഎസ്എഫ് മേധാവിയെ മാറ്റി: കേരള കേഡറിലേക്ക് തിരിച്ചയച്ചു:സംസ്ഥാന പോലീസിലെ ഉന്നത സ്ഥാനങ്ങളിലും മാറ്റങ്ങളുണ്ടായേക്കും

ന്യൂഡൽഹി: ബിഎസ്എഫ് മേധാവിയെ നീക്കി കേന്ദ്രസർക്കാർ നടപടി. ബിഎസ്എഫ് മേധാവിയായ നിതിൻ അഗര്‍വാളിനെ സ്ഥാനത്തുനിന്ന് നീക്കി കേരള കേഡറിലേക്ക് തിരിച്ചയച്ചു. നിതിന്‍ അഗര്‍വാളിന് പുറമേ ബിഎസ്എഫ് വെസ്റ്റ് ...

അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമം; കശ്മീരിൽ പാക് ഭീകരനെ വധിച്ച് ബിഎസ്എഫ്

പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; ഒരു പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ പിടികൂടി ബിഎസ്എഫ്

ചണ്ഡീഗഡ് : പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റത്തിന് ശ്രമം. ഫാസിൽക ജില്ലയിലെ സർദാർപുര ഗ്രാമത്തിലെ അതിർത്തിയിലൂടെ ആയിരുന്നു നുഴഞ്ഞുകയറാൻ ശ്രമം നടത്തിയത്. സംഭവത്തിൽ ഒരു പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ ...

അതിർത്തിയിലെ സഹകരണവും വിശ്വാസവും ഊട്ടി ഉറപ്പിക്കാൻ ഇന്ത്യയും ബംഗ്ലാദേശും; ചർച്ചകൾക്ക് ഇന്ന് കൊൽക്കത്തയിൽ തുടക്കം

അതിർത്തിയിലെ സഹകരണവും വിശ്വാസവും ഊട്ടി ഉറപ്പിക്കാൻ ഇന്ത്യയും ബംഗ്ലാദേശും; ചർച്ചകൾക്ക് ഇന്ന് കൊൽക്കത്തയിൽ തുടക്കം

കൊൽക്കത്ത: ഇന്തോ- ബംഗ്ലാ അതിർത്തിയിലെ സഹകരണം ശക്തമാക്കുന്നതിനായുള്ള ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. ഇന്ത്യൻ ഭാഗമായ കൊൽക്കത്തയിൽവച്ചാണ് ഇക്കുറി ചർച്ച. ഇതിൽ ഇന്ത്യയുടെ ബിഎസ്എഫും ബംഗ്ലാദേശിന്റെ ബിജിഎഫുമാകും പങ്കെടുക്കുക. ...

ജമ്മു കശ്മീരിൽ അതിർത്തി കടന്ന് ഡ്രോൺ; വെടിവച്ചിട്ട് ബിഎസ്എഫ്

ജമ്മു കശ്മീരിൽ അതിർത്തി കടന്ന് ഡ്രോൺ; വെടിവച്ചിട്ട് ബിഎസ്എഫ്

ശ്രീനഗർ: ജമ്മു കശ്മീരിൽ പാക് ഡ്രോൺ വെടിവച്ച് വീഴ്ത്തി ബിഎസ്എഫ്. സാമ്പ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു സംഭവം. പാക് ഡ്രോണാണ് എത്തിയത് എന്ന് അധികൃതർ അറിയിച്ചു. ...

അതിർത്തിയിൽ  പാക് പ്രകോപനം, വെടിനിർത്തൽ കരാർ ലംഘനം; രണ്ട് ജവാൻമാർക്ക് വെടിയേറ്റു; നിമിഷങ്ങൾക്കുള്ളിൽ തിരിച്ചടിച്ച് സൈന്യം

പഞ്ചാബിൽ ചൈനീസ് നിർമ്മിത ഡ്രോൺ പിടിച്ചെടുത്ത് അതിർത്തി സുരക്ഷാ സേന

തരൺ: പഞ്ചാബിൽ ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ തരൺ ജില്ലയിലാണ് സംഭവം. തരൺ തരൺ ജില്ലയിലെ ദാൽ ഗ്രാമത്തിന് സമീപമുള്ള കൃഷിയിടത്തിൽ ...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ ; കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന

ഛത്തീസ്ഗഡിൽ ഏറ്റുമൂട്ടൽ ; കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന

റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന. ബിജാപൂർ ജില്ലയിലാണ് സംഭവം. ഡിആർജി സംഘം നടത്തിയ പരിശോധനയിലാണ് ഭീകരരെ കണ്ടെത്തിയത്. ഏറ്റുമുട്ടൽ തുടരുകയാണെന്ന് പോലീസ് ...

പഞ്ചാബിൽ അതിർത്തി കടന്ന് പാക് ഡ്രോൺ; വെടിവച്ച് വീഴ്ത്തി ബിഎസ്എഫ്

പഞ്ചാബിൽ അതിർത്തി കടന്ന് പാക് ഡ്രോൺ; വെടിവച്ച് വീഴ്ത്തി ബിഎസ്എഫ്

ചണ്ഡീഗഡ്: പഞ്ചാബിൽ വീണ്ടും പാക് ഡ്രോൺ. അമൃത്‌സർ ജില്ലയിലെ ഡ്യൂക്ക് ഗ്രാമത്തിലാണ് ഡ്രോൺ എത്തിയത്. ഇത് ബിഎസ്എഫ് തകർത്തെറിഞ്ഞു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അതിർത്തി കടന്ന് ...

അന്താരാഷ്ട്ര അതിർത്തിവഴി നുഴഞ്ഞു കയറാൻ ശ്രമം; പാക് ഭീകരനെ വധിച്ച് ബിഎസ്എഫ്

അന്താരാഷ്ട്ര അതിർത്തിവഴി നുഴഞ്ഞു കയറാൻ ശ്രമം; പാക് ഭീകരനെ വധിച്ച് ബിഎസ്എഫ്

ജയ്പൂർ:രാജസ്ഥാനിൽ അതിർത്തിവഴി നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരനെ വധിച്ച് ബിഎസ്എഫ്. ശ്രീഗംഗാനഗറിലെ സുന്ദർപുരയിൽ ആയിരുന്നു സംഭവം. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബിഎസ്എഫ് അറിയിച്ചു. രാത്രി 12.30 ...

പാകിസ്താൻ നിർമ്മിത ഡ്രോൺ കണ്ടെടുത്ത് സുരക്ഷാ സേന

പാകിസ്താൻ നിർമ്മിത ഡ്രോൺ കണ്ടെടുത്ത് സുരക്ഷാ സേന

അമൃത്സർ: പാക് ഡ്രോൺ പിടിച്ചെടുത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ തരൺ ജില്ലയിൽ നിന്നാണ് ഡ്രോൺ കണ്ടെടുത്തത്. പ്രദേശത്ത് ഡ്രോണിന്റെ സാന്നിദ്ധ്യം മനസിലാക്കിയതിനെ തുടർന്ന് സുരക്ഷാ സേനയും ...

അമൃത്സറിലെ ഇന്ത്യ- പാക് ബോർഡറിൽ ചൈന നിർമ്മിത ഡ്രോൺ കണ്ടെത്തി

അമൃത്സറിലെ ഇന്ത്യ- പാക് ബോർഡറിൽ ചൈന നിർമ്മിത ഡ്രോൺ കണ്ടെത്തി

അമൃത്സർ: ഇന്ത്യ- പാക് ബോർഡറിൽ ബിഎസ്എഫ് സംഘം ചെന നിർമ്മിത ഡ്രോൺ കണ്ടെത്തി. അമൃത്സറിലെ ചാൻ കലൻ ഗ്രാമത്തിലെ നെൽവയലിൽ നിന്നാണ് ഭാഗികമായി നശിച്ച നിലയിലുള്ള ഡ്രോൺ ...

ബംഗ്ലാദേശില്‍ നിന്ന് കടത്താന്‍ നോക്കിയത് സ്വര്‍ണ ഇഷ്ടികയും ബിസ്‌കറ്റുകളും; കൈയ്യോടെ പിടിച്ച് ബിഎസ്എഫ്; ഒരാള്‍ അറസ്റ്റില്‍

ബംഗ്ലാദേശില്‍ നിന്ന് കടത്താന്‍ നോക്കിയത് സ്വര്‍ണ ഇഷ്ടികയും ബിസ്‌കറ്റുകളും; കൈയ്യോടെ പിടിച്ച് ബിഎസ്എഫ്; ഒരാള്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ നിന്ന് കടത്താന്‍ നോക്കിയ സ്വര്‍ണ ഇഷ്ടികയും ബിസ്‌കറ്റുകളുമായി ഒരാള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. 9 സ്വര്‍ണ ബിസ്‌കറ്റുകളും സ്വര്‍ണ ഇഷ്ടികയുമാണ് ...

ബിഎസ്എഫ് സൈനികർ സഞ്ചരിച്ചിരുന്ന മിനി ട്രക്ക് മറിഞ്ഞ് അപകടം ; 17 സൈനികർക്ക് ഗുരുതര പരിക്ക്

റായ്പുർ : ഛത്തീസ്ഗഢിലെ കാങ്കറിൽ ബിഎസ്എഫ് സൈനികർ സഞ്ചരിച്ചിരുന്ന മിനി ട്രക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ 17 സൈനികർക്ക് പരിക്കേറ്റു. കാങ്കർ, നാരായൺപൂർ ജില്ലകളുടെ അതിർത്തിയായ കുംഹാരി ...

മയക്കുമരുന്ന് കടത്ത് ഡ്രോൺ വഴി ; ഈ വർഷം പഞ്ചാബിൽ നിന്നും കണ്ടെടുത്തത് 95 ഡ്രോണുകൾ

മയക്കുമരുന്ന് കടത്ത് ഡ്രോൺ വഴി ; ഈ വർഷം പഞ്ചാബിൽ നിന്നും കണ്ടെടുത്തത് 95 ഡ്രോണുകൾ

ചണ്ഡീഗഡ് : അതിർത്തി പ്രദേശങ്ങളിൽ മയക്കുമരുന്ന് കടത്തുന്നതിനായി പുതിയ മാർഗങ്ങൾ സ്വീകരിക്കുന്നതിന്റെ ഫലമായി ഈ വർഷം പഞ്ചാബിൽ നിന്നും 95 ഡ്രോണുകൾ കണ്ടെടുത്തതായി ബിഎസ്എഫ് സ്പെഷ്യൽ ഡയറക്ടർ ...

നിങ്ങൾ അതിർത്തി കാക്കുമ്പോൾ, ഞാനുൾപ്പെടെയുള്ള രാജ്യത്തെ മുഴുവൻ ജനങ്ങളും സമാധാനമായി ഉറങ്ങുന്നു; രാജ്യത്തെ വികസനത്തിന്റെ ആണിക്കല്ലാണ് ബിഎസ്എഫെന്നും അമിത് ഷാ

നിങ്ങൾ അതിർത്തി കാക്കുമ്പോൾ, ഞാനുൾപ്പെടെയുള്ള രാജ്യത്തെ മുഴുവൻ ജനങ്ങളും സമാധാനമായി ഉറങ്ങുന്നു; രാജ്യത്തെ വികസനത്തിന്റെ ആണിക്കല്ലാണ് ബിഎസ്എഫെന്നും അമിത് ഷാ

ജാർഖണ്ഡ്: ജാർഖണ്ഡ്: രാജ്യത്തിന്റെ ഉയർച്ചയിൽ അ‌തിർത്തി സുരക്ഷയുടെ പങ്ക് വളരെ പ്രാധാന്യമുള്ളതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അ‌തിർത്തികൾ സുരക്ഷിതമല്ലെങ്കിൽ രാജ്യത്ത് ഒരിക്കലും വികസനം സാധ്യമാകില്ല. ...

പാക്ക്, ബംഗ്ലാദേശ് അതിർത്തിയിലെ എല്ലാ വിടവുകളും 2 വർഷത്തിനുള്ളിൽ പൂട്ടും: അമിത് ഷാ

പാക്ക്, ബംഗ്ലാദേശ് അതിർത്തിയിലെ എല്ലാ വിടവുകളും 2 വർഷത്തിനുള്ളിൽ പൂട്ടും: അമിത് ഷാ

  ഹസാരിബാഗ്: പാകിസ്ഥാനും ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ രണ്ട് പ്രധാന അതിർത്തികൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ പൂർണ്ണമായും സുരക്ഷിതമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബോർഡർ സെക്യൂരിറ്റി ...

‘ഇന്ന് സൈന്യത്തിന്റെ കൈയ്യിൽ മികച്ച ആയുധങ്ങളുണ്ട്, പരിശോധന നടത്താൻ ഡ്രോണുകളും മുന്നറിയിപ്പ് നൽകാൻ മികച്ച ഇന്റലിജൻസ് സംവിധാനവുമുണ്ട്‘; ഒഡിഷയിൽ കമ്മ്യൂണിസ്റ്റ് ഭീകരവാദം അന്ത്യശ്വാസം വലിക്കുന്നുവെന്ന് ബി എസ് എഫ്

ഭുവനേശ്വർ: വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിച്ചതിന്റെ ഫലമായി ഒഡിഷയിൽ കമ്മ്യൂണിസ്റ്റ് ഭീകരവാദം അന്ത്യശ്വാസം വലിക്കുന്നുവെന്ന് ബി എസ് എഫ്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി സംസ്ഥാനത്ത് ഒരൊറ്റ നക്സലൈറ്റ് ആക്രമണം ...

പഞ്ചാബിൽ നുഴഞ്ഞു കയറ്റ ശ്രമം; പാക് പൗരൻ അറസ്റ്റിൽ

പഞ്ചാബിൽ നുഴഞ്ഞു കയറ്റ ശ്രമം; പാക് പൗരൻ അറസ്റ്റിൽ

ചണ്ഡീഗഡ്: പഞ്ചാബിൽ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. പാക് പൗരനെ പിടികൂടി. ഫിറോസ്പൂർ ജില്ലയിലെ ഇന്തോ- പാക് അതിർത്തിയിൽ ആയിരുന്നു സംഭവം. രാവിലെയോടെയായിരുന്നു നുഴഞ്ഞുകയറ്റ ...

അമൃത്സറിൽ ഡ്രോൺ വെടിവച്ചിട്ട് ബിഎസ്എഫ്; പ്ലാസ്റ്റിക് കണ്ടെയ്നർ കണ്ടെടുത്തു; ഹെറോയിനെന്ന് സംശയം

അമൃത്സറിൽ ഡ്രോൺ വെടിവച്ചിട്ട് ബിഎസ്എഫ്; പ്ലാസ്റ്റിക് കണ്ടെയ്നർ കണ്ടെടുത്തു; ഹെറോയിനെന്ന് സംശയം

അമൃത്‌സർ: അമൃത്‌സറിലെ മോഡ് ഗ്രാമത്തിലെ കൃഷിയിടത്തിൽ ഡ്രോൺ വെടിവച്ചിട്ട് ബിഎസ്എഫ്. തുടർന്ന് നടത്തിയ പരിശോധനയിൽ, 565 ഗ്രാം ഭാരമുള്ള പ്ലാസ്റ്റിക് കണ്ടെയ്‌നർ കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അ‌ർദ്ധരാത്രിയോടെയാണ് ...

Page 2 of 6 1 2 3 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist