Tag: car accident

മിസ്സ് കേരള അടക്കമുള്ളവരുടെ മരണം: ഔഡി കാറിന്‍റെ ഡ്രൈവർ സൈജു അറസ്റ്റില്‍

കൊച്ചി: ദേശീയപാതയിൽ മോഡലുകളും സുഹൃത്തും വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഓഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചനെ അന്വേഷണ സംഘം അറസ്റ്റുചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ...

മോഡലുകളുടെ മരണത്തിനു മുൻപേ ദു​​രൂ​​ഹ വാഹനാപകടം; പരിക്കേറ്റ യു​​​വ​​​ന​​​ടി വി​​​ശ​​​ദ പ​​​രി​​​ശോ​​​ധ​​​ന​​​ക്കു ​​​പോ​​​ലും​​​ കാത്ത് നിൽക്കാതെ പൊ​​ലീ​​സ്​ എ​​ത്തും മുമ്പ് ​​സ്ഥ​​ലം വി​​ട്ടു

കൊ​​​ച്ചി: മോ​​​ഡ​​​ലു​​​ക​​​ളു​​​ടെ അ​​​പ​​​ക​​​ട​​​മ​​​ര​​​ണം ന​​​ട​​​ക്കു​​​ന്ന​​​തി​​​ന്​ ദി​​​വ​​​സ​​​ങ്ങ​​​ള്‍ മുമ്പ് ​ യു​​​വ​​​ന​​​ടി​​​യും രാ​​​ത്രി ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കൊ​​​ച്ചി​​​യി​​​ല്‍ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ല്‍ പെട്ടെന്ന് റിപ്പോർട്ട്. മ​​​റ്റൊ​​​രു കാ​​​റു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ച്‌​ നി​​​യ​​​​ന്ത്ര​​​ണം വി​​​ട്ടാ​​​ണ്​ ...

മോഡലുകൾ ഉൾപ്പെടെയുള്ളവരുടെ മരണം : ഹാർഡ് ഡിസ്‌ക് മാറ്റിയത് ഉന്നത പോലീസ് ഉദോഗസ്ഥന്റെ ഇടപെടലിൽ

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ ഹാർഡ് ഡിസ്ക് മാറ്റിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലിൽ എന്ന് റിപ്പോർട്ട്. സംഭവ ദിവസം ഈ ...

മിസ് കേരള ഉൾപ്പെടെയുള്ളവരുടെ മരണം: കാറിന് പിന്നാലെ ഉണ്ടായിരുന്നത് ലഹരി വിതരണക്കാരൻ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കൊച്ചി: മിസ് കേരള ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നയാൾ കൊച്ചിയിലെ ലഹരി കടത്തു സംഘത്തിന്റെ മുഖ്യകണ്ണിയായ സൈജു തങ്കച്ചൻ എന്ന് പൊലീസ് . ബെംഗളൂരുവിൽനിന്നു സ്ഥിരമായി കേരളത്തിലേക്കു ...

മിസ് കേരള അടക്കമുള്ളവരുടെ മരണം: നിര്‍ണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ ഹോട്ടല്‍ ജീവനക്കാർ; കേസ് വഴിത്തിരിവിലേക്ക്‌

കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് കായലിലെറിഞ്ഞെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ ഹോട്ടല്‍ ജീവനക്കാര്‍. മോഡ‍ലുകള്‍ ഹോട്ടലിലെ ...

മോഡലുകളും സുഹൃത്തും മരിച്ച സംഭവത്തില്‍ ദുരൂഹത; വാഹനത്തെ മറ്റൊരു കാര്‍ പിന്തുടര്‍ന്നിരുന്നതായി കണ്ടെത്തല്‍

കൊച്ചി: മുന്‍ മിസ് കേരള അടക്കമുള്ളവര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ മറ്റൊരു കാര്‍ പിന്തുടര്‍ന്നിരുന്നതായി കണ്ടെത്തി. പിന്തുടർന്ന കാറിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു. ...

​ ​കാറപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവം:​ ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടത്ത്​ ​വാഹനാപകടത്തില്‍ മോഡലുകളായ അന്‍സിയും അഞ്ജനയും മരിച്ച സംഭവത്തില്‍​ ഡ്രൈവര്‍ അറസ്റ്റില്‍. തൃശൂര്‍ മാള ​സ്വദേശി അബ്​ദുല്‍ റഹ്​മാനെയാണ്​ പാലാരിവട്ടം പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. ഇയാള്‍ക്കെതിരെ ...

ഏക മകളുടെ മരണവാർത്തയറിഞ്ഞ ആന്‍സി കബീറിന്റെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി: വാഹനാപകടത്തില്‍ ഏക മകളായ ആന്‍സിയുടെ മരണവാര്‍ത്തയറിഞ്ഞതിനെ തുടർന്ന് മാതാവായ റസീന വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് രാവിലെ വൈറ്റിലയില്‍ വച്ചാണ് മുന്‍ മിസ് കേരളയായ ...

കാറപകടത്തിൽ മുൻ മിസ് കേരളയ്ക്കും റണ്ണറപ്പിനും ദാരുണാന്ത്യം

കൊച്ചി: മിസ് കേരള 2019 അൻസി കബീർ, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവർക്ക് കാറപകടത്തിൽ മരിച്ചു . ഇന്നലെ അർധരാത്രി ഒരുമണിയോടെ ഇവർ ...

കാറും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥി മരിച്ച സംഭവം; കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായി പോലീസ്

തിരുവനന്തപുരം: കഴക്കൂട്ടം – വെഞ്ഞാറമൂട് ബൈപ്പാസില്‍ കിന്‍ഫ്ര വിഡിയോ പാര്‍ക്കിന് സമീപം ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച്‌ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ കാറിൽ നിന്ന് മദ്യക്കുപ്പികൾ ...

വെള്ളം നിറഞ്ഞ സബ്‌വേയിൽ കാര്‍ മുങ്ങി; വാഹനത്തില്‍ കുടുങ്ങിയ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: കനത്തമഴയിൽ റെയിൽവേ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടിൽ കാർ മുങ്ങി വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. പുതുക്കോട്ട ജില്ലയിലെ പൊമ്മാടിമല-തുടൈയൂർ റോഡിലുള്ള സബ്‌വേയിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. ഹൊസൂർ ...

ബെംഗളൂരു കാറപകടത്തിൽ മരിച്ചവരിൽ മലയാളി ഡോക്ടറും

ബെംഗളൂരു: ബെംഗളൂരുവിൽ നിയന്ത്രണം വിട്ട ആഡംബര കാർ റോഡരികിലെ കെട്ടിടത്തിന്റെ മതിലിലിടിച്ച് ഏഴുപേർ മരിച്ചത്തിൽ മലയാളി യുവതിയും. കുറ്റിപ്പുറം തവനൂർ കടകശ്ശേരി പടിക്കൽ വീട്ടിൽ മുരളീദാസ് പടിക്കലിന്റെ ...

തൃക്കളത്തൂർ കാര്‍ അപകടം: സഹോദരങ്ങൾക്കൊപ്പം അമർനാഥും യാത്രയായി

കൊച്ചി: മൂവാറ്റുപുഴയ്ക്കടുത്ത് തൃക്കളത്തൂരിൽ കാവുംപടിക്ക് സമീപം എംസി റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന അമർനാഥ് ആർ. പിള്ള (20) മരിച്ചു. ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ ...

ബെംഗളൂരുവില്‍ കാര്‍ പോസ്റ്റില്‍ ഇടിച്ച് തകർന്ന് എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

ബെംഗളൂരു : പുലര്‍ച്ചെ 2:30 ന് നഗരത്തില്‍ ഉണ്ടായ അപകടത്തില്‍ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ഔഡി ക്യു കാറാണ് പോസ്റ്റിലിടിച്ച് ...

മൂവാറ്റുപുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

മൂവാറ്റുപുഴ: എംസി റോഡില്‍ തൃക്കളത്തൂര്‍ കാവുംപടിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ മൂന്ന് യുവാക്കള്‍ മരിച്ചു. ഒരാളുടെ നില അതീവഗുരുതരം. തൊടുപുഴ പുറപ്പുഴ സ്വദേശികളായ ...

നിർത്തിയിട്ട ട്രക്കിനടിയിലേക്ക് കാർ ഇടിച്ചുകയറി; അഞ്ച് മരണം;രണ്ടുപേർക്ക് പരിക്ക്; ഒരാൾ ഗുരുതരാവസ്ഥയിൽ

ലഖ്നൗ : ഉത്തർപ്രദേശിൽ ബസ്തി ജില്ലയിൽ ദേശീയപാതയിൽ നിർത്തിയിട്ട ട്രക്കിനടിയിലേക്ക് കാർ ഇടിച്ചുകയറി അഞ്ചുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ലഖ്നൗവിൽ നിന്ന് ജാർഖണ്ഡിലേക്ക് ...

കൊവിഡ് പോസിറ്റീവായ യുവതി അപകടത്തിൽ പെട്ടു; യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറകാതെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍

കടയ്ക്കല്‍: കൊവിഡ് പോസിറ്റീവാണെന്നറിഞ്ഞ് പരിഭ്രാന്തിയിലായ നാല്‍പതുകാരി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വണ്ടി നിയന്ത്രണം വിട്ട് വെദ്യുതത്തൂണിലിടിച്ചു തല കീഴായി മറിയുകയായിരുന്നു. പരിക്കേറ്റ നാല്‍പതുകാരിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ...

ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

പത്തനംതിട്ട : മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ എംസി റോഡില്‍ അപകടത്തില്‍പ്പെട്ടു. ഏനാത്ത് വടക്കടത്ത് കാവില്‍ വെച്ചായിരുന്നു അപകടം. ഉമ്മന്‍ ചാണ്ടിയുടെ കാറില്‍ മറ്റൊരു ...

വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

ആലപ്പുഴ: ഗായകന്‍ വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ ആലപ്പുഴയില്‍ അപകടത്തില്‍പ്പെട്ടു. ദേശീയ പാതയില്‍ തുറവൂര്‍ ജംഗ്ഷനില്‍ രാത്രി പതിനൊന്നരയോടെ വിജയ് സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് ...

വാഹനമോടിച്ചത് ബാലഭാസ്കർ, അലക്ഷ്യമായ ഡ്രൈവിംഗിന് ഒരു കോടി നഷ്ടപരിഹാരം വേണം : ഡ്രൈവർ അർജുൻ കോടതിയിൽ

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്ക്കർ മരിക്കാനിടയായ അപകടസമയത്ത് വണ്ടിയോടിച്ചത് ബാലഭാസ്കർ ആണെന്നും, നഷ്ടപരിഹാരമായി ഒരു കോടി രൂപ വേണമെന്നും ആവശ്യപ്പെട്ട് ഡ്രൈവർ അർജുൻ കോടതിയിൽ.ബാലഭാസ്കറിന്റെ കുടുംബത്തെ എതിർകക്ഷിയാക്കിയാണ് ...

Page 1 of 3 1 2 3

Latest News