മുഹറം ഘോഷയാത്രയിൽ ദേശീയ പതാകയിൽ അശോകചക്രത്തിന് പകരം ഉറുദുവും വാളിന്റെ ചിത്രവും; 18 പേർക്കെതിരെ കേസ്
റാഞ്ചി: മുഹറം ഘോഷയാത്രയ്ക്കിടെ ദേശീയപതാകയിൽ കൃത്രിമം ചെയ്ത് അനാദരവ് കാണിച്ച സംഭവത്തിൽ 18 പേർക്കെതിരെ കേസ്. ഝാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. റാഞ്ചിയിൽ നിന്ന് 175 കിലോമീറ്റർ ...