അയ്യായിരം കടന്ന് കോവിഡ് കേസുകൾ, 24 മണിക്കൂറിനിടെ നാല് മരണം, രണ്ടും കേരളത്തിൽ
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. നാല് ...
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. നാല് ...
അവിശ്വാസികളെ കൊലപ്പെടുത്തുന്നത് താൻ ചെയ്ത പാപങ്ങൾക്ക് മോചനം നൽകാനുള്ള മാർഗമാണെന്ന് ഷാരൂഖ് സൈഫി വിശ്വിച്ചിരുന്നതായി എൻഐഎ. ഇതാണ് ട്രെയിൻ തീവെപ്പിലേക്ക് വഴിതെളിച്ചത്. 2023 ൽ കോഴിക്കോട് എലത്തൂർ ...
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയുടെ കരുത്തുറ്റ നയതന്ത്ര ഇടപെടലുകളെ ചെറുക്കുന്നതിനും ആഗോളതലത്തിൽ തങ്ങളുടെ സ്ഥാനം നിലനിർത്തുന്നതിനുമായി പാകിസ്താൻ പെടാപ്പാട് പെടുകയാണ്. ...
കശ്മീരിന്റെ വിവിധ ഇടങ്ങളിൽ റെയ്ഡുമായി ദേശീയ അന്വേഷണ ഏജൻസി. പുൽവാമ,കുൽഗാം,ഷോപ്പിയാൻബാരാമുള്ള,കുപ്വാര എന്നീ ജില്ലകളിലെ 32 ഇടങ്ങളിലാണ് റെയ്ഡുകൾ നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ജമ്മു കാശ്മീർ പോലീസിന്റെയും പാരാമിലിറ്ററിയുടെയും ...
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആക്ടീവ് കേസുകളുടെ ആകെ എണ്ണം 4866 ...
കേരളത്തിലുൾപ്പെടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. രാജ്യത്ത് നിലവിൽ 2,710 പേർ കോവിഡ് ബാധിതരാണെന്നും സജീവ കേസുകളിൽ കേരളമാണ് മുന്നിലെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ...
പോലീസ് ചമഞ്ഞ് പണവും കാറും തട്ടിയെടുത്ത കേസിലെ പ്രതി ബിന്ദു പിടിയിൽ. ഹോട്ടലുടമയെകബളിപ്പിച്ച് കാറും അഞ്ചുലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിബിന്ദുവിനെയും എറണാകുളം കോടനാട് ...
വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ പൂജപ്പുര ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. നിലവിൽ മെഡിക്കൽ കോളേജ് എംഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അഫാൻ ...
റാപ്പർ ഡബ്‌സി എന്ന മുഹമ്മദ് ഫാസിലിനും മൂന്ന് സുഹൃത്തുക്കളും അറസ്റ്റിൽ. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതിയിൽ മലപ്പുറം ചങ്ങരംകുളം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് ...
പോക്സോ കേസിൽ അസാധാരണ ഉത്തരവുമായി സുപ്രീം കോടതി. അതിജീവിതയെ വിവാഹം കഴിച്ച ശിക്ഷിക്കപ്പെട്ട യുവാവിന്റെ ശിക്ഷ സുപ്രീം കോടതി റദ്ദ് ചെയ്തു. പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു ...
കൊച്ചി: മൂന്നുവയസുകാരിയെ അമ്മ പുഴയിൽ എറിഞ്ഞുകൊന്ന സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുട്ടിയുടെ പിതാവിന്റെ സഹോദരൻ ആണ് പോക്‌സോ കേസിൽ അറസ്റ്റിലായിരിക്കുന്നത്. കുഞ്ഞിനെ നിരന്തരം ക്രൂരപീഡനത്തിന് ഇരയാക്കിയതായാണ് വിവരം. ...
എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാല് വയസുകാരി ലൈംഗികപീഡനത്തിന് ഇരയായെന്ന കേസില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് വിവരം. പീഡനം നടന്നത്വീടിനുള്ളിൽ വെച്ചു തന്നെയാണ്. ചോദ്യം ചെയ്യലിനിടെ ...
ന്യൂഡല്‍ഹി: ചാരവൃത്തി കേസിൽ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാക് ചാരന്മാരുമായിതനിക്ക് ബന്ധമുണ്ടെന്ന് സമ്മതിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര ഏജന്‍സികളുടെ ചോദ്യംചെയ്യലിലാണ്പാക് ചാരസംഘടനയായ ഐഎസ്‌ഐയില്‍ ഉള്‍പ്പെട്ടവരുമായി ബന്ധമുണ്ടെന്ന് ജ്യോതി ...
കേരളത്തിൽ ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മലപ്പുറം ജില്ലയിലെന്ന് റിപ്പോർട്ട്. സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഈ വർഷം മാർച്ച് ...
ശ്രീനഗർ: പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രദേശവാസി കസ്റ്റഡിയിൽ. പ്രദേശത്ത് 15 ദിവസം മുൻപ് കട ആരംഭിച്ച വ്യാപാരിയെ ആണ് എൻഐഎ കസ്റ്റഡിയിലെടുത്തത്.സംഭവദിവസം ഇയാൾ കടതുറന്നിരുന്നില്ലെന്നാണ് ...
റാപ്പർ വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് വിവരം. എഫ്‌ഐആറിലാണ് ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉള്ളത്. തീൻ മേശക്ക് ചുറ്റും ഇരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെ ആണ് വേടനും ...
കഞ്ചാവ് കൈവശം കൈവശം വച്ച കേസിൽ അറസ്റ്റിലായ റാപ്പർ വേടന്റെ മാലയിലേത് പുലിപ്പല്ലെന്ന് സ്ഥിരീകരണം. ഇത് തായ്‌ലൻഡിൽ നിന്ന് കൊണ്ട് വന്നതാണെന്നാണ് വേടൻ പോലീസിന് നൽകിയ മൊഴി. ...
പോഡ്‌കാസ്റ്റിനിടെ ബൂലോക മണ്ടത്തരങ്ങൾ വിളമ്പി രാഹുൽ ഗാന്ധി. ഗാന്ധിജിയെ ട്രെയിനിൽ നിന്ന്പുറത്താക്കിയത് ഇംഗ്ലണ്ടിൽ വച്ചെന്നാണ് രാഹുലിന്റെ പരാമർശം. ഗാന്ധിജിയെ ട്രെയിനിൽ നിന്ന്പുറത്താക്കിയതിന് തന്റെ മുതുമുത്തച്ഛനായ നെഹ്റു ആ ...
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിനിടെ ഗാലറി തകർന്നുവീണുണ്ടായ അപകടത്തിൽ പോലീസ് നടപടി. സംഘാടക സമിതിക്കെതിരെ കേസെടുത്തു. വ്യക്തിഗത സുരക്ഷ അല്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്നത്തിന് എതിരെയുള്ള ...
തിരുവനന്തപുരം: ഒന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന പെൺകുട്ടികളെ അമ്മ ചട്ടുകം വച്ച് പൊള്ളിച്ചതായി പരാതി. കിളിമാനൂരിലാണ് സംഭവം. കുട്ടികളുടെ വികൃതി സഹിക്കാനാകാതെ ചെയ്ത് പോയതാണെന്നാണ് അമ്മ പോലീസിന് ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies