china

പാകിസ്ഥാന്റെ 40 ശതമാനം യുദ്ധവിമാനങ്ങളും ‘കട്ടപ്പുറത്ത്’ : ഇന്ത്യയുടെ റഫാൽ വിന്യാസം ആശങ്ക വർധിപ്പിക്കുന്നു

പാക് വ്യോമസേനയുടെ പോർവിമാനങ്ങളിൽ 40 ശതമാനവും ഉപയോഗിക്കാനാവാതെ 'കട്ടപ്പുറത്ത്' കിടക്കുകയാണെന്ന് റിപ്പോർട്ടുകൾ. ചൈനീസ് പോർവിമാനങ്ങൾ ഉപയോഗിക്കുന്ന പാക് വ്യോമസേന വൻ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏഷ്യയിലെ ...

ചൈനയ്ക്ക് തിരിച്ചടി : ടയോട്ട ഉൾപ്പെടെയുള്ള കമ്പനികൾ ഉത്പാദന കേന്ദ്രം ഇന്ത്യയിലേക്ക് മാറ്റുന്നു

ന്യൂഡൽഹി: ചൈനയ്ക്ക് വ്യവസായ രംഗത്ത് വൻ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. ജപ്പാൻ കമ്പനികളായ ടയോട്ട സ്തൂഷേയും സുമിഡയും തങ്ങളുടെ ചൈനയിൽ ഉള്ള ഉൽപ്പാദന കേന്ദ്രങ്ങളുടെ ...

ഇന്ത്യൻ പൗരന്മാരുടെ പ്രവേശനത്തിന് താത്ക്കാലിക വിലക്കേർപ്പെടുത്തി ചൈന

ബീജിംഗ്:കൊറോണ വൈറസ് പകർച്ചവ്യാധി ചൂണ്ടിക്കാട്ടി ഇന്ത്യൻ പൗരന്മാരെ താത്ക്കാലികമായി രാജ്യത്തേക്ക് പ്രവേശിപ്പിക്കേണ്ടെന്ന് ചൈനയുടെ തീരുമാനം. റെസിഡെൻഷ്യൽ പെർമിറ്റ് ഉള്ള ഇന്ത്യൻ പൗരന്മാർക്കും താൽക്കാലികമായി പ്രവേശനം നൽകേണ്ടെന്നാണ് ചൈനയുടെ ...

‘ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു, എന്നാൽ രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ല‘; ചൈനക്കെതിരെ നിലപാട് വ്യക്തമാക്കി രാജ്നാഥ് സിംഗ്

ഡൽഹി: ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും എന്നാൽ ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. അതിർത്തിയിലെ ഏകപക്ഷീയതയും ആക്രമണങ്ങളും വച്ചു ...

ലഡാക്കിലെ തണുപ്പ് അതിജീവിക്കാൻ അമേരിക്കൻ നിർമ്മിത ജാക്കറ്റുമായി ഇന്ത്യൻ സേന; സൈന്യത്തിന്റെ ആവശ്യം ഉടനടി നിറവേറ്റിയ കേന്ദ്രനീക്കത്തിൽ ഭയന്ന് ചൈന

ഡൽഹി: ലഡാക്കിലെ തണുപ്പിനെ അതിജീവിക്കാൻ അത്യാധുനിക സംവിധാനങ്ങളുമായി ഇന്ത്യൻ സൈന്യം. തണുപ്പിനെ പ്രതിരോധിക്കാൻ കഴിയുന്ന അത്യാധുനിക അമേരിക്കൻ വസ്ത്രങ്ങളാണ് സൈന്യത്തിന്റെ ആവശ്യപ്രകാരം കേന്ദ്രസർക്കാർ ലഭ്യമാക്കിയിരിക്കുന്നത്. വെളുത്ത അമേരിക്കൻ ...

ചൈനയ്ക്കു വേണ്ടി പന്നി വ്യാപാരമാരംഭിച്ച് പാകിസ്ഥാൻ : എല്ലാം പി.ഒ.കെ നിലനിർത്താൻ വേണ്ടി

ന്യൂഡൽഹി : പാക് അധീന കശ്മീർ സംരക്ഷിച്ചു നിർത്താൻ ചൈനയ്ക്കു വേണ്ടി എന്തും ചെയ്യാനൊരുങ്ങി പാകിസ്ഥാൻ. ചൈനീസ് പൗരന്മാരുള്ള പാകിസ്ഥാനിലെ പ്രദേശങ്ങളിൽ പന്നി വ്യാപാരം ആരംഭിച്ചിരിക്കുകയാണ് മുസ്ലീം ...

ലഡാക്കിലെ താപനില പൂജ്യത്തില്‍ താഴെ:ചൈനിസ് നേവിയെ പൂട്ടാന്‍ പുതു തന്ത്രം ആവിഷ്‌ക്കരിച്ച് ഇന്ത്യ

ശൈത്യകാലത്തിന്റെ വരവറിയിച്ച് ലഡാക്കിലെ താപനില പൂജ്യം ഡിഗ്രിക്ക് താഴെയായി. കാലാവസ്ഥയിലെ ഈ മാറ്റം അനുകൂലമാക്കാൻ പദ്ധതി തയ്യാറാക്കി ഇന്ത്യൻ സൈന്യം. അമേരിക്കൻ നിർമ്മിതമായ ബ്ലിസാർഡ് മാസ്ക്കുകളുടെ സഹായത്തോടെയാണ് ...

കിഴക്കന്‍ തുര്‍ക്കിസ്ഥാനെ കോളനിയാക്കിയ ചതി : ലോകത്തിന് മുന്നില്‍ ചൈന പറയുന്നത് പെരും നുണകള്‍

മാഞ്ചു സാമ്രാജ്യത്തിലെ ക്വിങ് രാജവംശത്തിന്റെ ആക്രമണത്തോടെയാണ് കിഴക്കൻ തുർക്കിസ്ഥാൻ ചൈനീസ് സാമ്രാജ്യത്തിന് ഭാഗമാവുന്നത്. എങ്കിലും പൂർണമായി കീഴടങ്ങാൻ തയ്യാറാവാതിരുന്ന തുർക്കിസ്ഥാൻ ജനത, 1949-ലെ ചൈനീസ് അധിനിവേശം വരെ ...

പാൻഗോംഗ് സോയിലെ ഫിംഗർ 2, 3 എന്നിവ ചൈന കീഴടക്കിയെന്ന് വ്യാജവാർത്ത നൽകി ‘ദ ഹിന്ദു’ : നിഷേധിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പാൻഗോംഗ് സോ തടാകത്തിലെ ഫിംഗർ 2, 3 എന്നിവ ചൈന കീഴടക്കിയെന്ന് വ്യാപകമായി വ്യാജ വാർത്ത പരക്കുന്നു. ദേശീയ മാധ്യമമായ 'ദ ഹിന്ദു' ദിനപത്രമാണ് ഇത്തരമൊരു ...

“ചൈന ഒരിക്കലുമൊരു ഭീഷണിയല്ല” : ഇൻഡോ-പസഫിക് നയതന്ത്രം യു.എസിന്റെ പഴയ ശീതസമര നയമെന്ന് ചൈന

ന്യൂഡൽഹി : ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനാധിപത്യത്തിന്റെയോ നിയമസംവിധാനത്തിന്റെയോ സുഹൃത്തല്ലെന്ന മൈക്ക് പോംപിയോയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരണവുമായി ചൈന. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് അമേരിക്ക ഉയർത്തുന്നതെന്നും ചൈന ഒരു ഭീഷണിയല്ല ...

“ഇന്ത്യയ്ക്ക് അമേരിക്കയുടെ സമ്പൂർണ പിന്തുണ” : ഗാൽവാനിലെ പോരാട്ടം എണ്ണിയെണ്ണിപ്പറഞ്ഞ് മൈക് പോംപിയോ

ന്യൂഡൽഹി: ഇന്ത്യയ്ക്ക് അമേരിക്കയുടെ പരിപൂർണ പിന്തുണയുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഗാൽവൻ വാലിയിലുണ്ടായ ചൈനയുടെ ആക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തെ സംബന്ധിച്ച് ദ്വിതല ...

ചൈന സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും ഭീഷണി : ഇന്ത്യയും യു.എസും ഒരുമിച്ചു നേരിടണമെന്ന് മൈക്ക് പോംപിയോ

ന്യൂഡൽഹി : ഇന്ത്യയും യു.എസും ചൈനയെ ഒരുമിച്ചു നേരിടണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ചൈന സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും ഭീഷണിയാണെന്നു പറഞ്ഞ പോംപിയോ, ഇന്ത്യയോട് ചൈനയുടെ ...

ഭീകരരെ മുന്നില്‍ നിര്‍ത്തി ഇന്ത്യക്കെതിരെ ചൈനയുടെ ചതി:ലക്ഷ്യം ഇന്ത്യാ-മ്യാന്‍മര്‍ സംയുക്ത കലധാന്‍ പദ്ധതി തകര്‍ക്കല്‍

ഇന്ത്യ-മ്യാൻമർ വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള കലധാൻ പദ്ധതിക്കു നേരെ ആക്രമണങ്ങളഴിച്ചു വിടുന്ന അരാക്കൻ ആർമിയെന്ന തീവ്രവാദ സംഘടനയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നത് ചൈനയാണെന്ന് റിപ്പോർട്ടുകൾ. കൊൽക്കത്ത തുറമുഖവും ...

ചൈനയ്ക്കുണ്ടാവാൻ പോകുന്നത് 40,000 കോടി രൂപയുടെ നഷ്ടം : പതിറ്റാണ്ടുകൾക്കു ശേഷം ചൈനീസ് ഉല്പന്നങ്ങളില്ലാതെ ദീപാവലിയാഘോഷിക്കാനൊരുങ്ങി ഇന്ത്യ

പതിറ്റാണ്ടുകൾക്കു ശേഷം, ചൈനീസ് ഉല്പന്നങ്ങളില്ലാതെ ദീപാവലിയാഘോഷിക്കാനൊരുങ്ങി ഇന്ത്യ. ചൈനീസ് ഉൽപ്പന്നങ്ങളെല്ലാം ഇന്ത്യൻ വ്യാപാരികൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചതോടെ ദീപാവലി സീസണിൽ ചൈനയ്ക്ക് 40,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കാൻ ...

“ചൈനയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ തയ്യാറാണ്, പക്ഷേ ഒരിഞ്ചു ഭൂമി വിട്ടുകൊടുക്കില്ല” : ആയുധപൂജയ്ക്കിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ന്യൂഡൽഹി : അതിർത്തിയിൽ ചൈനയുമായി നടക്കുന്ന സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ സന്നദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. എന്നാൽ, ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും അദ്ദേഹം ...

‘ആർട്ടിക്കിൾ 370ന്റെ ഗതിയാകും ചൈനക്കും പാകിസ്ഥാനും‘; പ്രധാനമന്ത്രി തീരുമാനം എടുത്ത് കഴിഞ്ഞതായി ഉത്തർ പ്രദേശ് ബിജെപി അധ്യക്ഷൻ

ഡൽഹി: പാകിസ്ഥാന്റെയും ചൈനയുടെയും കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉചിതമായ തീരുമാനം എടുത്ത് കഴിഞ്ഞതായി ഉത്തർ പ്രദേശ് ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്. ആർട്ടിക്കിൾ 370 ...

‘ഭീഷണി എവിടെയോ അവിടെ ശക്തമായി പോരാടും‘; വിജയദശമി ദിനത്തിൽ ചൈനക്ക് മുന്നറിയിപ്പുമായി അജിത് ഡോവൽ

ഡൽഹി: വിജയദശമി ദിനത്തിൽ ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഭീഷണി എവിടെയോ അവിടെ ഇന്ത്യ ശക്തമായി പോരാടും. ഇന്ത്യയുടെ പോരാട്ടം സ്വാർത്ഥ ...

ചൈന അനധികൃതമായി നേപ്പാൾ പ്രദേശങ്ങൾ കയ്യേറുന്നത് തുടരുന്നു : ഇന്ത്യൻ അതിർത്തിയിൽ ജാഗ്രതാ നിർദേശം നൽകി ഇന്റലിജന്റ്‌സ് ഏജൻസികൾ

ന്യൂഡൽഹി : ചൈന അനധികൃതമായി നേപ്പാളിലെ ചില അതിർത്തി പ്രദേശങ്ങൾ കയ്യേറിയതിനു പിന്നാലെ അതിർത്തിയിൽ ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ. ചൈന വളരെ പെട്ടെന്നാണ് ...

ലഡാക്കിലെ നിർമ്മാണപ്രവർത്തനങ്ങളാണ്‌ പ്രശ്നമെന്ന് ചൈന : മറുപടിയായി അതിർത്തിയിൽ 10 ടണലുകൾ കൂടി നിർമിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി : ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിൽ കൂടുതൽ ടണലുകൾ നിർമ്മിക്കാൻ പദ്ധതിയിട്ട് ഇന്ത്യ. നിരന്തരം ലഡാക്ക് അതിർത്തിയിൽ പ്രകോപനങ്ങൾ തുടരുന്ന ചൈനയ്ക്കുള്ള മറുപടി കൂടിയാണ് ഈ വികസന ...

ട്രമ്പിന്റെ കമ്പനിക്ക് ചൈനയിൽ ബാങ്ക് അക്കൗണ്ട്; ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് വിവാദത്തിൽ

വാഷിംഗ്ടൺ; അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ കമ്പനിക്ക് ചൈനയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന വെളിപ്പെടുത്തലുമായി ന്യൂയോർക്ക് ടൈംസ്. ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍സ് മാനേജ്‌മെന്റ് ആണ് ഈ അക്കൗണ്ട് ...

Page 27 of 38 1 26 27 28 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist