അത്തരം സിനിമകളിൽ അഭിനയിക്കാൻ താത്പര്യമില്ല; ബോളിവുഡ് ഓഫർ നിരസിച്ചതിനെ കുറിച്ച് ഉണ്ണി മുകുന്ദൻ
എറണാകുളം: ബോളിവുഡിൽ നിന്നും വന്ന ഓഫർ വേണ്ടെന്ന് വയ്ക്കാനുള്ള കാരണത്തെ കുറിച്ച് വെളിപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ. സെക്‌സ് കോമഡികളിൽ നായകനാകാന്‍ തനിക്ക് ബോളിവുഡിൽ നിന്നും ഓഫർ ...



























