മിന്നും താരങ്ങളില്ല; പക്ഷെ ഹൃദയം വിങ്ങുന്ന സത്യമുണ്ടായിരുന്നു; ഈ വര്‍ഷത്തെ ഏറ്റവും വലിയ നേട്ടം കൊയ്ത് ‘ദി കേരള സ്‌റ്റോറി’ എന്ന കൊച്ചു വലിയ സിനിമ
15 കോടി രൂപ മുതല്‍ മുടക്കിലാണ് ദി കേരള സ്‌റ്റോറിയെന്ന കൊച്ചു സിനിമ നിര്‍മ്മിച്ചത്. എന്നാല്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം തന്നെ ചിത്രം വാരി കൂട്ടിയതോ 300 കോടിയും. ...



























