CJP

നിഹംഗ് സിഖുകാരും സിജെപി പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ; ജന്തർ മന്തറിൽ വീണ്ടും സംഘർഷം

നിഹംഗ് സിഖുകാരും സിജെപി പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ; ജന്തർ മന്തറിൽ വീണ്ടും സംഘർഷം

ന്യൂഡൽഹി : ദേശീയ തലസ്ഥാനത്തെ ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകരും നിഹംഗ് സിഖുകാരും തമ്മിൽ വാക്കേറ്റവും കൈയങ്കളിയും ഉണ്ടായതിനെ തുടർന്ന് ...

പാറ്റകൾക്ക് ‘സിഖ്സ് ഫോർ ജസ്റ്റിസ്’ വക 10 ലക്ഷം ഡോളർ സാമ്പത്തിക സഹായം ; സിജെപി പ്രതിഷേധങ്ങൾക്ക് പിന്തുണ പരസ്യപ്പെടുത്തി നിരോധിത ഖാലിസ്ഥാൻ ഭീകര സംഘടന

പാറ്റകൾക്ക് ‘സിഖ്സ് ഫോർ ജസ്റ്റിസ്’ വക 10 ലക്ഷം ഡോളർ സാമ്പത്തിക സഹായം ; സിജെപി പ്രതിഷേധങ്ങൾക്ക് പിന്തുണ പരസ്യപ്പെടുത്തി നിരോധിത ഖാലിസ്ഥാൻ ഭീകര സംഘടന

ന്യൂഡൽഹി : ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് ധനസഹായവുമായി ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഖാലിസ്ഥാൻ ഭീകരസംഘടനയായ 'സിഖ്സ് ഫോർ ജസ്റ്റിസ്' (SFJ). ...

സിജെപി സമരവേദിയിലേക്ക് രാഹുൽ ഗാന്ധി ; ഡൽഹിയിൽ സുരക്ഷ വർദ്ധിപ്പിച്ചതോടെ മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ചു ; സ്തംഭിച്ച് ജനജീവിതം

‘നരേന്ദ്ര മോദി മാപ്പ് പറയണം’ ; നാളെ നിർണായക പ്രതിപക്ഷ യോഗം ; പാർലമെന്റ് പ്രവർത്തിക്കണമോ എന്ന് പ്രതിപക്ഷ പാർട്ടികൾ തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി : ​നീറ്റ് പരീക്ഷാ ക്രമക്കേടിലും വിദ്യാർത്ഥി പ്രക്ഷോഭത്തിലും പ്രതിപക്ഷം മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും, സഭ നാളെ പ്രവർത്തിക്കണമോ വേണ്ടയോ എന്നത് പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി ...

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

സമരക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് തന്നാൽ നിരാഹാര സമരം അവസാനിപ്പിക്കാം ; കേന്ദ്രസർക്കാരിന് കത്തെഴുതി സോനം വാങ്ചുക്

ന്യൂഡൽഹി : ഡൽഹിയിൽ സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ...

സിജെപി സമരവേദിയിലേക്ക് രാഹുൽ ഗാന്ധി ; ഡൽഹിയിൽ സുരക്ഷ വർദ്ധിപ്പിച്ചതോടെ മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ചു ; സ്തംഭിച്ച് ജനജീവിതം

സിജെപി സമരവേദിയിലേക്ക് രാഹുൽ ഗാന്ധി ; ഡൽഹിയിൽ സുരക്ഷ വർദ്ധിപ്പിച്ചതോടെ മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ചു ; സ്തംഭിച്ച് ജനജീവിതം

ന്യൂഡൽഹി : ദേശീയ തലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രക്ഷോഭത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജന്തർ മന്തറിലെ ...

രാഹുലിന്റെ നാടകവും കോൺഗ്രസിന്റെ ഇടപെടലും സി.ജെ.പി സമരത്തിന്റെ വീര്യം കെടുത്തി ; രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി

രാഹുലിന്റെ നാടകവും കോൺഗ്രസിന്റെ ഇടപെടലും സി.ജെ.പി സമരത്തിന്റെ വീര്യം കെടുത്തി ; രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ അപ്രതീക്ഷിത ധർണയ്ക്കെതിരെ രൂക്ഷവിമർശനവുമായി ആം ...

‘സമരക്കാരെ തെരുവിൽ തള്ളി ബർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

‘സമരക്കാരെ തെരുവിൽ തള്ളി ബർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

  തലസ്ഥാനത്ത് 'ചലോ സംസദ്' മാർച്ചിന്റെ പേരിൽ അക്രമവും ഗതാഗത തടസ്സവും സൃഷ്ടിച്ച കോക്ക്റോച്ച് ജനതാ പാർട്ടി (CJP) വക്താവ് വിജേത ദാഹിയയെ പാർട്ടി സ്ഥാനങ്ങളിൽ നിന്നും ...

പോലീസിനെ എതിർത്ത് റോഡിൽ കിടന്ന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ; ഒടുവിൽ തൂക്കിയെടുത്ത് പോലീസ് 

പോലീസിനെ എതിർത്ത് റോഡിൽ കിടന്ന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ; ഒടുവിൽ തൂക്കിയെടുത്ത് പോലീസ് 

ന്യൂഡൽഹി : ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ലോക് കല്യാൺ മാർഗിൽ നിരോധനാജ്ഞ ലംഘിച്ച് ഉപരോധ സമരം നടത്തുകയും, പോലീസിന്റെ ...

സമരത്തിനിടെ മാളിൽ ഇരുന്ന് ബർഗർ കഴിക്കുന്ന പാർട്ടി വക്താവ് ; നാണംകെട്ട് സി.ജെ.പി ; വിജേത ദാഹിയയെ പാർട്ടിയിൽ നിന്നും പുറത്താക്കി

സമരത്തിനിടെ മാളിൽ ഇരുന്ന് ബർഗർ കഴിക്കുന്ന പാർട്ടി വക്താവ് ; നാണംകെട്ട് സി.ജെ.പി ; വിജേത ദാഹിയയെ പാർട്ടിയിൽ നിന്നും പുറത്താക്കി

ന്യൂഡൽഹി : ഡൽഹി ജന്തർ മന്തറിൽ പാർട്ടി പ്രവർത്തകർ പോലീസിന്റെ ലാത്തിച്ചാർജ് നേരിടുമ്പോൾ, സമീപത്തെ മാളിലെ ബർഗർ ഔട്ട്‌ലെറ്റിലിരുന്ന് വിശ്രമിച്ച സംഭവത്തിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ...

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

ന്യൂഡൽഹി : സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആക്ടിവിസ്റ്റ്‌ സോനം വാങ്‌ചുക്, ആരോഗ്യനില വീണ്ടെടുക്കാനുള്ള ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ട് നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ തങ്ങളോട് ...

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

‘ഇന്ത്യയിലെ യുവാക്കൾക്ക് ഏറ്റവും ശത്രുതയുള്ള പ്രധാനമന്ത്രിയാണ് മോദി’ ; പാറ്റ പാർട്ടി പ്രതിഷേധം അടിച്ചൊതുക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി : ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രവർത്തകർ നടത്തിയ മാർച്ചിൽ ഉണ്ടായ അക്രമങ്ങളെയും നിയമലംഘനങ്ങളെയും ന്യായീകരിക്കാനും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമുള്ള ...

ധർമ്മേന്ദ്ര പ്രധാന്റെ അടിയന്തര രാജി, സോനം വാങ്‌ചുകിനെ നിബന്ധനകളില്ലാതെ വിട്ടയക്കണം ; ജെ.പി നദ്ദയ്ക്ക് നിവേദനം നൽകി സി ജെ പി

ധർമ്മേന്ദ്ര പ്രധാന്റെ അടിയന്തര രാജി, സോനം വാങ്‌ചുകിനെ നിബന്ധനകളില്ലാതെ വിട്ടയക്കണം ; ജെ.പി നദ്ദയ്ക്ക് നിവേദനം നൽകി സി ജെ പി

ന്യൂഡൽഹി : നീറ്റ് പരീക്ഷാ വിഷയത്തിന്റെ പേരിൽ തലസ്ഥാന നഗരിയിൽ അനാവശ്യ പ്രകോപനങ്ങൾ സൃഷ്ടിക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി), കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കാനുള്ള ജനാധിപത്യ വിരുദ്ധ ...

എല്ലാം പാളി! നിരാഹാര സമരം അവസാനിപ്പിച്ച് അഭിജീത് ദിപ്കെ ; കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറായെന്ന് അവകാശവാദം

എല്ലാം പാളി! നിരാഹാര സമരം അവസാനിപ്പിച്ച് അഭിജീത് ദിപ്കെ ; കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറായെന്ന് അവകാശവാദം

ന്യൂഡൽഹി : ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥി സമരത്തിന്റെ പേരിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അരങ്ങേറുന്ന രാഷ്ട്രീയ നാടകങ്ങൾക്ക് താല്കാലിക ശമനം. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ച ...

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

നിരാഹാര സമരം പിൻവലിക്കാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് സോനം വാങ്ചുക്ക് ; കേന്ദ്ര നേതാക്കൾ നേരിട്ട് വന്ന് കാണണമെന്ന് ആവശ്യം

ന്യൂഡൽഹി : ഡൽഹി ജന്തർ മന്തറിലെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സമരപ്പന്തലിൽ ആരോഗ്യനില വഷളായതിനെ തുടർന്ന് കോടതി ഉത്തരവ് പ്രകാരം വിദഗ്ദ്ധ വൈദ്യസഹായത്തിനായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് ...

ജന്തർ മന്ദിറിൽ നാടകീയ രംഗങ്ങൾ; പാറ്റ പാർട്ടി നേതാവ് അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി പ്രയോഗം

ജന്തർ മന്ദിറിൽ നാടകീയ രംഗങ്ങൾ; പാറ്റ പാർട്ടി നേതാവ് അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി പ്രയോഗം

ജന്തർ മന്ദിറിൽ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി പ്രയോഗം. ശനിയാഴ്ച നടന്ന സംഭവത്തിൽ ഒരു ...

ഇനി ലക്ഷ്യം പ്രധാനമന്ത്രിയുടെ രാജി; വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ നിരാഹാര സമരവുമായി പാറ്റ പാർട്ടി നേതാവ് അഭിജീത് ദിപ്കെ

ഇനി ലക്ഷ്യം പ്രധാനമന്ത്രിയുടെ രാജി; വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ നിരാഹാര സമരവുമായി പാറ്റ പാർട്ടി നേതാവ് അഭിജീത് ദിപ്കെ

ജന്തർ മന്ദിറിൽ നിരാഹാര സമരം അനുഷ്ഠിച്ചു വരികയായിരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ പോലീസ് സമരപ്പന്തലിൽ നിന്ന് നീക്കം ചെയ്തതിന് പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപക ...

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

ന്യൂഡൽഹി : പ്രമുഖ ആക്റ്റിവിസ്റ്റ് സോനം വാങ്ചുക് ഡൽഹിയിലെ ജന്തർ മന്ദിറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ...

തോളിലേറ്റി നടത്തുന്നതിനിടെ മുഖത്തടി; ജയ്‌പൂരിൽ പ്രതിഷേധത്തിനിടെ സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയ്ക്ക് നേരെ കൈയേറ്റം; നാടകീയ രംഗങ്ങൾ

തോളിലേറ്റി നടത്തുന്നതിനിടെ മുഖത്തടി; ജയ്‌പൂരിൽ പ്രതിഷേധത്തിനിടെ സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയ്ക്ക് നേരെ കൈയേറ്റം; നാടകീയ രംഗങ്ങൾ

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ രാജസ്ഥാനിലെ ജയ്‌പൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ നാടകീയ സംഭവങ്ങൾ. പ്രതിഷേധ പരിപാടിയുടെ സംഘാടകരും ‘കോക്രോച്ച് ജനത പാർട്ടി’ (CJP) സ്ഥാപകനുമായ ...

കോക്രോച്ച് ജനതാ പാർട്ടി മുതൽ സിസ്റ്റത്തിനുള്ളിലെ പോരാട്ടം വരെ; മാറ്റത്തിനായുള്ള പാഠങ്ങളുമായി ശശി തരൂർ; യുവജനങ്ങൾക്ക് ഉപദേശവുമായി ലേഖനം

കോക്രോച്ച് ജനതാ പാർട്ടി മുതൽ സിസ്റ്റത്തിനുള്ളിലെ പോരാട്ടം വരെ; മാറ്റത്തിനായുള്ള പാഠങ്ങളുമായി ശശി തരൂർ; യുവജനങ്ങൾക്ക് ഉപദേശവുമായി ലേഖനം

ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിലും വിദ്യാഭ്യാസ മേഖലയിലെ വീഴ്ചകളിലും പ്രതിഷേധിച്ച് 'കോക്രോച്ച് ജനതാ പാർട്ടി' (CJP) എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന യുവജന മുന്നേറ്റത്തെക്കുറിച്ച് ശശി ...

ഞാൻ ഇന്ത്യയിലിറങ്ങിയാൽ തിഹാർ ജയിലിലേക്ക് കൊണ്ടുപോകും; ആശങ്ക അറിയിച്ച് സിജെപി സ്‌ഥാപകൻ

ഞാൻ ഇന്ത്യയിലിറങ്ങിയാൽ തിഹാർ ജയിലിലേക്ക് കൊണ്ടുപോകും; ആശങ്ക അറിയിച്ച് സിജെപി സ്‌ഥാപകൻ

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ഒരു പരാമർശത്തെ പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ആരംഭിച്ച ഒരു പരിഹാസ പേജ് ഇപ്പോൾ ഇന്ത്യയിൽ വൻ രാഷ്ട്രീയ കൊടുങ്കാറ്റായി മാറുന്നു. ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist