ഇൻഡി മുന്നണിയല്ല,അത് ഒരു സംവിധാനം; രാഹുൽ പ്രധാനമന്ത്രിയാകുമെന്ന് കോൺഗ്രസ് തീരുമാനിച്ചോ?; പിണറായി വിജയൻ
കണ്ണൂർ: ഇൻഡി സഖ്യം മുന്നണിയല്ലെന്നും അതൊരു സംവിധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻഡി സംഖ്യം എന്ന ഒരു മുന്നണിയില്ല. ഇതൊരു സംവിധാനമാണ്. ബി.ജെ.പിക്കെതിരെയുള്ള വിശാലമായ പ്ലാറ്റ്ഫോമാണ് ഉണ്ടായത്. ...




















