ഇടക്കാല ജാമ്യം നീട്ടി നൽകണം; സുപ്രീംകോടതിയെ സമീപിച്ച് അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സുപ്രീംകോടതിയിൽ. കാലാവധി ഏഴ് ദിവസത്തേക്ക് കൂടി നീട്ടി നൽകണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി. ...























