coast guard

തിങ്കളാഴ്ചയോടെ കണ്ടെയ്നറുകൾ തീരത്തടിയും ; എറണാകുളം മുതൽ കൊല്ലംതീരം വരെ ജാഗ്രതാ നിർദേശം

എറണാകുളം : കേരളതീരത്ത് വച്ച് തീപിടിച്ച സിംഗപ്പൂർ കപ്പലിൽ നിന്നും കടലിലേക്ക് മറിഞ്ഞുവീണ കണ്ടെയ്നറുകൾ തിങ്കളാഴ്ചയോടെ തീരത്തടിയുമെന്ന് റിപ്പോർട്ട്. എം വി വാന്‍ ഹായ് 503 കപ്പലില്‍ ...

ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ നീക്കങ്ങള്‍ അറിയിക്കും, പ്രതിഫലമായി പാക് ഏജന്റില്‍ നിന്ന് ദിവസം 200 രൂപ, ഒരാള്‍ പിടിയില്‍

  ദില്ലി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളുടെ നീക്കം സംബന്ധിച്ച തന്ത്രപ്രധാനമായ വിവരങ്ങള്‍ പാക് ഏജന്റിന് ചോര്‍ത്തി നല്‍കിയ ആള്‍ പിടിയില്‍. ഓഖ തുറമുഖത്ത് ജോലി ചെയ്തിരുന്ന ...

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി; ആറ് മത്സ്യത്തൊഴിലാളികൾ കസ്റ്റഡിയിൽ

കോഴിക്കോട്: കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് കസ്റ്റഡിയിൽ എടുത്ത് തീരസംരക്ഷണ സേന. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെയും തീരസംരക്ഷണ സേന കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊയിലാണ്ടി പുറം ...

കടലിൽ വെച്ച് കപ്പൽ ഡക്കിലേക്ക് കയറവേ വഴുതിവീണ് തുർക്കി കപ്പലിലെ ജീവനക്കാരൻ ; രക്ഷകരായി വിഴിഞ്ഞം കോസ്റ്റ് ഗാർഡ്

തിരുവനന്തപുരം : കേരളതീരത്തിനടുത്ത് കടലിൽ വച്ച് കപ്പൽ ഡക്കിലേക്ക് കയറവേ വഴുതിവീണ തുർക്കി കപ്പലിലെ ജീവനക്കാരന് രക്ഷകരായി വിഴിഞ്ഞം കോസ്റ്റ് ഗാർഡ്. ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. വിഴിഞ്ഞം ...

നെടുമ്പാശ്ശേരിയിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നു

എറണാകുളം: നെടുമ്പാശ്ശേരിയിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നു വീണു. ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല. വിമാനത്താവളത്തിന് സമീപമായിരുന്നു ഹെലികോപ്റ്റർ തകർന്ന് വീണത്. പരിശീലന പറക്കലിനിടെയായിരുന്നു അപകടം.പരിശീലനത്തിന്റെ ഭാഗമായി ...

ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട; 425 കോടി രൂപയുടെ ഹെറോയിനുമായി വന്ന ഇറാനിയൻ ബോട്ട് പിടിയിൽ

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട. 425 കോടി രൂപയുടെ ഹെറോയിനുമായി വന്ന ഇറാനിയൻ ബോട്ട് തീരസംരക്ഷണ സേന പിടികൂടി. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരെ അറസ്റ്റ് ...

300 കോടിയുടെ മയക്കുമരുന്നുമായി പാക് ബോട്ട് ഇന്ത്യൻ അതിർത്തിയിൽ ; വിവരം കൈമാറി എടിഎസ്: ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാർഡ്

അഹമ്മദാബാദ്:  300 കോടി രൂപയുടെ മയക്കുമരുന്നുമായി പാകിസ്താൻ ബോട്ട് കോസ്റ്റ്ഗാർഡിൻറെ പിടിയിൽ .ഗുജറാത്ത് തീരത്ത് നിന്നാണ് ബോട്ട് പിടിയിലായത്.  ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്ന കോസ്റ്റ് ഗാര്‍ഡ് ...

കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനം കാൺപൂരിൽ കത്തിയമർന്നു (വീഡിയോ)

ഡൽഹി: തീരസംരക്ഷണ സേനയുടെ ഡോണിയർ 228 വിമാനം റൺവേയിൽ നിന്നും തെന്നിമാറി കോൺക്രീറ്റ് സ്തൂപത്തിൽ ഇടിച്ച് കത്തിയമർന്നു. ചെന്നൈയിൽ നിന്നും പുറപ്പെട്ട വിമാനം ചകേരി വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയായിരുന്നു ...

മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീലങ്കന്‍ സ്വദേശിയെ കോസ്റ്റ്ഗാര്‍ഡ് ക്രൂരമായി പീഡനത്തിനിരയാക്കിയതായി ആരോപണം 

മൂവായിരം കോടിയിലേറെ വിലവരുന്ന മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീലങ്കന്‍ സ്വദേശിയെ കോസ്റ്റ്ഗാര്‍ഡിന്റെ പട്രോള്‍ ബോട്ടില്‍ ക്രൂരമായ ശാരീരിക പീഡനത്തിനിരയാക്കിയതായി പരാതി. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ...

വിഴിഞ്ഞത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ശ്രീലങ്കൻ ബോട്ടുകൾ; നടപടിയെടുത്ത് കോസ്റ്റ്ഗാർഡ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ശ്രീലങ്കൻ ബോട്ടുകൾ കോസ്റ്റ്ഗാർഡ് പിടിച്ചെടുത്തു. മൂന്ന് ബോട്ടുകളിലായി ആകെ 19 പേരുണ്ടായിരുന്നതായാണ് വിവരം. ലഹരിക്കടത്താണെന്ന് സംശയിക്കുന്നു. പരിശോധനയെ ...

ശ്രീലങ്കൻ ബോട്ടിൽ മയക്കുമരുന്ന് കടത്താൻ ശ്രമം : പാകിസ്ഥാനിൽ നിന്നെത്തിച്ച 100 കിലോ ഹെറോയിൻ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ചെന്നൈ: ശ്രീലങ്കൻ ബോട്ടിൽ തൂത്തുകുടി തീരത്ത് എത്തിക്കാൻ ശ്രമിച്ച 100 കിലോ ഹെറോയിൻ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി). ഹെറോയിൻ പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നും എത്തിച്ചതാണെന്നും ...

‘മേക്ക് ഇൻ ഇന്ത്യ’ എഫക്ട് : ഇന്ത്യയുടെ പുതിയ ഓഫ്‌ഷോർ പട്രോൾ വെസൽ ‘വിഗ്രഹ’ പുറത്തിറക്കി തീര സംരക്ഷണ സേന

ചെന്നൈ : ഓഫ്‌ഷോർ പട്രോൾ വെസലായ 'വിഗ്രഹ' പുറത്തിറക്കി ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐജിസി). ചെന്നൈയിലെ കാട്ടുപള്ളിയിലുള്ള പ്രൈവറ്റ് ഷിപ്യാർഡിൽ വെച്ചായിരുന്നു ചടങ്ങുകൾ. ചടങ്ങിൽ ധനകാര്യ മന്ത്രാലയത്തിന്റെ ...

എം.ടി ന്യൂ ഡയമണ്ട് എണ്ണക്കപ്പലിലെ തീ പൂർണമായും അണച്ചു : ഇന്ത്യൻ തീരസംരക്ഷണ സേന

ചെന്നൈ : ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എം.ടി ന്യൂ ഡയമണ്ട് എണ്ണക്കപ്പലിലെ തീ പൂർണമായും അണച്ചതായി ഇന്ത്യൻ തീരസംരക്ഷണ സേന.വീണ്ടും തീപ്പിടുത്തമുണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും സേന ...

കടലിൽ കുടുങ്ങിയ 24 മത്സ്യത്തൊഴിലാളികളെ തീര സംരക്ഷണ സേന രക്ഷപ്പെടുത്തി : 31 പേർക്കായുള്ള തിരച്ചിൽ തുടരുന്നു

ന്യൂഡൽഹി : മോശം കാലാവസ്ഥയെ തുടർന്ന് കേരളാ തീരത്ത് കുടുങ്ങിയ 24 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ തീര സംരക്ഷണ സേന (ഐസിജി) രക്ഷപ്പെടുത്തി.14 മീൻവള്ളങ്ങളിലായി ഉണ്ടായിരുന്ന 55 മത്സ്യതൊഴിലാളികളാണ് ...

പൊന്നാനിയിൽ നിന്നും പോയ ബോട്ട് മുങ്ങി : 6 മത്സ്യത്തൊഴിലാളികളെ കാണാനില്ല, രക്ഷാപ്രവർത്തനം തുടരുന്നു

മലപ്പുറം : പൊന്നാനിയിൽ നിന്നും കടലിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടു. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെയും കാണാതായി. എടമുട്ടം ഭാഗത്താണ് ബോട്ട് ഉള്ളത്. ബോട്ട് കടലിൽ മുങ്ങി ...

കള്ളക്കടത്ത് ശ്രമം തകർത്ത് തീരസംരക്ഷണ സേന : 5 കോടിയുടെ കടൽവെള്ളരി പിടികൂടി

തൂത്തുക്കുടി : കള്ളക്കടത്ത് ശ്രമം തകർത്ത്‌ ഇന്ത്യൻ തീരസംരക്ഷണ സേന.കടലിൽ വച്ച് നടന്ന റെയ്ഡിൽ അഞ്ച് കോടി രൂപയുടെ കടൽ വെള്ളരി പിടികൂടി.ഇന്നലെ ഉച്ചയോടെ, മണ്ഡപം തീരത്തു ...

കിഴക്കൻ തീരങ്ങൾക്ക് കരുത്തേകാൻ സി-449 : ഇന്റർസെപ്റ്റർ ബോട്ട് കമ്മീഷൻ ചെയ്ത് തീരസംരക്ഷണ സേന

ചെന്നൈ : തുറമുഖ പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കാൻ സി-449 ഇന്റർസെപ്റ്റർ ബോട്ട് കമ്മീഷൻ ചെയ്ത് തീരസംരക്ഷണ സേന.ചെന്നൈ തുറമുഖത്തും മറ്റ് തീരപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കോസ്റ്റ് ...

കടൽക്ഷോഭത്തെ തുടർന്ന് മീൻവള്ളം കുടുങ്ങി : 16 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്

ന്യൂഡൽഹി : താനെയിലെ കടലിൽ കുടുങ്ങിക്കിടന്ന 16 മത്സ്യത്തൊഴിലാളികളെ കോസ്റ്റ്ഗാർഡുകൾ രക്ഷപ്പെടുത്തി.കടൽക്ഷോഭത്തെ തുടർന്ന് താനെയിലെ അർണാല തീരത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ദേവ് സന്ദേശ് എന്ന മീൻവള്ളം കുടുങ്ങുകയായിരുന്നു.ഈ ...

കടലിൽ ഒഴുകി നടന്നത് നാലു ദിവസം : ശ്രീലങ്കൻ മീൻപിടിത്തക്കാരെ രക്ഷിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ചെന്നൈ : ചെന്നൈ തീരത്തിനു സമീപം ബോട്ട് മറിഞ്ഞ് കുടുങ്ങിക്കിടന്ന ആറ് ശ്രീലങ്കൻ മീൻപിടിത്തക്കാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡുകൾ രക്ഷിച്ചു.മോശമായ കാലാവസ്ഥയെ തുടർന്ന് 4 ദിവസമായി കടലിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist