കോൺഗ്രസ്സിന്റെ സ്ഥാനാർഥി ആകാൻ ഇല്ല : നിലപാട് വ്യക്തമാക്കി രമേഷ് പിഷാരടി
പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥി ആകാൻ ഇല്ലെന്ന് സിനിമ താരം രമേഷ് പിഷാരടി. പാലക്കാട് നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥി ആയി പരിഗണിക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ ആണ് ...
























