‘വാക്സിൻ കയറ്റുമതി രാജ്യത്തെ ജനങ്ങളുടെ ചെലവിലല്ല;‘ കോൺഗ്രസിന് ചുട്ട മറുപടിയുമായി കേന്ദ്ര സർക്കാർ
ഡൽഹി: വാക്സിൻ കയറ്റുമതിയെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മറ്റു രാജ്യങ്ങളിലേയ്ക്ക് വാക്സിന്‍ കയറ്റി അയ്ക്കുന്നത് ഇന്ത്യയിലെ ജനങ്ങളുടെ ചെലവിലല്ലെന്ന് കേന്ദ്ര ആരോഗ്യ ...





















