‘ഹിന്ദുക്കളെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് നേതാക്കൾ വിശ്വാസത്തിന് വില കൽപ്പിക്കുന്നുവെങ്കിൽ രാഹുലിനെയും സോണിയയെയും കൂട്ടി അയോദ്ധ്യയിൽ രാമക്ഷേത്ര ദർശനം നടത്തട്ടെ‘: ഹിമന്ത ബിശ്വ ശർമ്മ
ന്യൂഡൽഹി: ഹിന്ദുക്കളെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് നേതാക്കൾ വിശ്വാസത്തിന് വില കൽപ്പിക്കുന്നുവെങ്കിൽ രാഹുലിനെയും സോണിയയെയും കൂട്ടി അയോദ്ധ്യയിൽ രാമക്ഷേത്ര ദർശനം നടത്തണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ...