congress

എനിക്ക് മാത്രം ചുമതല തന്നില്ല ; ചിലരെ മാത്രം പാർട്ടി മാറ്റി നിർത്തുന്നു ; നേതൃത്വത്തോട് അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ

തിരുവനന്തപുരം : പാർട്ടി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ. ചിലരെ മാറ്റി നിർത്തി മറ്റ് ചിലർ മാത്രം മുന്നോട്ട് വരുന്ന സാഹചര്യമാണ് പാർട്ടിയിൽ ഇപ്പോൾ ...

പാർലമെൻ്റിനെ പിടിച്ചുകുലുക്കി ജോർജ് സോറോസ്-കോൺഗ്രസ് ബന്ധം ; സോണിയ ഗാന്ധിയോട് വിശദീകരണം ആവശ്യപ്പെട്ട് ബിജെപി

ന്യൂഡൽഹി : പാർലമെന്റിനെ പ്രക്ഷുബ്ധമാക്കി ജോർജ് സോറോസ്-കോൺഗ്രസ് ബന്ധം. ഹംഗേറിയൻ-അമേരിക്കൻ വ്യവസായിയും ലിബറൽ രാഷ്ട്രീയക്കാരനുമായ ജോർജ് സോറോസുമായി സോണിയ ഗാന്ധി ഉൾപ്പെടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കളുടെ ബന്ധം ...

പിണറായിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച സംഭവം; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

കണ്ണൂർ: പിണറായിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. കനാൽക്കര സ്വദേശി വിപിൻ രാജാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആയിരുന്നു അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. ...

നമ്മൾ ഒന്നല്ലേ. …ബന്ധുവായ സിപിഎമ്മുകാരനെ നിയമിക്കാന്‍ അഴിമതി ; എം.കെ രാഘവനെതിരെ കോണ്‍ഗ്രസുകാര്‍

കണ്ണൂർ : എം.കെ രാഘവന്‍ എം.പിയെ വഴിതടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മാടായി കോ-ഓപറേറ്റീവ് കോളേജിലെ നിയമനത്തില്‍ അഴിമതി ആരോപിച്ചാണ് എം.കെ. രാഘവനെതിരെ കോൺഗ്രസ്‌ പ്രവർത്തകർ രംഗത്ത് എത്തിയത്. ...

ഉപദേശം ഇങ്ങോട്ടേക്ക് വേണ്ട; സന്ദീപ് വാര്യർക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ്; പ്രതിഷേധം

പാലക്കാട്:സന്ദീപ് വാര്യ൪ക്ക് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം നൽകുന്നതിൽ രൂക്ഷ വിമ൪ശനവുമായി മുതി൪ന്ന കോൺഗ്രസ് നേതാവ്. മുൻ എഐസിസി അംഗവും കെ.കരുണാകരന്‍റെ സന്തത സഹചാരിയുമായിരുന്ന വിജയൻ പൂക്കാടനാണ് ...

സ്കൂളിൽ വെച്ച് അദ്ധ്യാപികയെ പീഡിപ്പിച്ചു; മുതിർന്ന കോൺഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

ബംഗളൂരു: സ്കൂളിൽ വെച്ച് അദ്ധ്യാപികയെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് മുതിർന്ന കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കർണാടക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗുരപ്പ നായിഡുവിനെതിരെയാണ് ...

നമ്മൾ തന്നെയാണ് നമ്മുടെ വലിയ ശത്രു ; തോൽവികളിൽ നിന്നും പാഠം പഠിക്കണം: കോൺഗ്രസിൽ അടിമുടി മാറ്റങ്ങൾ വരുത്താൻ മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി : ഹരിയാനയിലെയും മഹാരാഷട്രയിലെയും തോൽവികളിൽ നിന്ന് പാഠം പഠിക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഉത്തരവാദിത്തം പരിഹരിക്കാനും പോരായ്മകൾ ഇല്ലാതാക്കാനും കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. അടുത്ത ...

ഇസ്‌കോൺ മതമൗലികവാദ സംഘടനയെന്ന് ബംഗ്ലാദേശ് സർക്കാർ; നിരോധനം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി

ധാക്ക: ഇസ്‌കോൺ മൗതമൗലികവാദ സംഘടനയാണെന്ന് ബംഗ്ലാദേശ് സർക്കാർ. ഇസ്‌കോണിനെ രാജ്യത്ത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഒരു ഹൈക്കോടിയിൽ ഫയൽ ചെയ്ത ഹർജി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഈ നിലപാട് വ്യക്തമാക്കിയത്. ...

തിരഞ്ഞെടുപ്പിൽ തിരിച്ചടി; സ്ഥാനം രാജിവച്ച് മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ സ്ഥാനം രാജിവച്ച് മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പഠോലെ. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് അദ്ദേഹത്തിന്റെ രാജിയെന്നാണ് വിവരം. 288 ...

ഷാഫിയുടെ താടിയിലെ കേക്ക് തട്ടിക്കളഞ്ഞതാണ് ;വിദ്വേഷവും വൈരാഗ്യവും മാറ്റിവെച്ചാൽ നിങ്ങൾക്കും ഇത്തരം അനുഭവങ്ങൾ കിട്ടും: കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ

ബിജെപി ബന്ധം വിട്ട് കോൺഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യരുടെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സന്ദീപ് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലിന്റെ ...

വീഴ്ച സംഭവിച്ചു ; രമ്യ മോശമായിരുന്നു എന്ന് നൂറ് ശതമാനം ഉറപ്പായിരുന്നു; പാർട്ടി അവതരിപ്പിച്ചതു കൊണ്ട് ഒന്നും പറയാതെ പിന്തുണച്ചു ; കോൺഗ്രസ് നേതാക്കൾ

തൃശ്ശൂർ : ചേലക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഗ്രൂപ്പിൽ പൊട്ടിത്തെറി . ചേലക്കരയിൽ രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയെ നിർത്തിയതാണ് പൊട്ടിത്തെറിക്ക് കാരണമായത്. സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നും ...

ചേലക്കരയിൽ ചേല് മങ്ങി കോൺഗ്രസ്; ലീഡ് ഉയർത്താൻ കഴിയാതെ രമ്യ ഹരിദാസ്

തൃശ്ശൂർ: ചേലക്കരയിൽ ചേല് മങ്ങി കോൺഗ്രസ്. യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് ലീഡ് ഉയർത്താൻ കഴിഞ്ഞില്ല. അതേസമയം മണ്ഡലത്തിൽ വിജയം ഉറപ്പിച്ചിരിക്കുകയാണ് ഇടത് സ്ഥാനാർത്ഥി യു ആർ ...

വയനാട് ഇവിഎം വോട്ടുകൾ എണ്ണി തുടങ്ങി;ശക്തമായ മുന്നേറ്റം നടത്തി പ്രിയങ്ക വാദ്ര

വയനാട്: ലോക്‌സഭാ മണ്ഡലത്തിൽ ഇവിഎം വോട്ടുകൾ എണ്ണി തുടങ്ങി. പോസ്റ്റൽ വോട്ടുകളും ഹോം വോട്ടുകളും എണ്ണി പൂർത്തിയായ സാഹചര്യത്തിലാണ് ഇവിഎം വോട്ടുകൾ എണ്ണാൻ ആരംഭിച്ചത്. മണ്ഡലത്തിൽ ശക്തമായ ...

അദാനിക്കെതിരായ ആരോപണം ; പദ്ധതികൾ നടപ്പിലാക്കിയത് കോൺഗ്രസും  ഡിഎംകെയും ഭരിച്ചപ്പോൾ ; തിരിച്ചടിച്ച് ബിജെപി

ന്യൂഡൽഹി : സോളാർ കരാറുകൾ നേടുന്നതിനായി ഗൗതം അദാനി കോഴ നൽകിയെന്ന് യുഎസ് കുറ്റപത്രം നൽകിയതിൽ വൻ തിരിച്ചടി നേരിട്ട് കോൺഗ്രസ്.  കോഴ നൽകിയെന്ന് യുഎസ് ആരോപിച്ച ...

ബൂത്തിൽ കയറി വോട്ട് ചോദിച്ചു ; രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എൽഡിഎഫ്-ബിജെപി പ്രവര്‍ത്തകർ ; വെണ്ണക്കരയിൽ സംഘർഷം

പാലക്കാട്‌ : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിലെ വെണ്ണക്കരയിൽ പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷവും കയ്യാങ്കളിയും. കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ബൂത്തിൽ കയറി വോട്ട് ചോദിച്ചതാണ് ...

അധികാരമോഹവും അത്യാർത്തിയും ഒപ്പം വഴിവിട്ട ബന്ധങ്ങളും;പാലക്കാട് സീറ്റ് കിട്ടാഞ്ഞപ്പോൾ മുതൽ കോൺഗ്രസുമായി ചർച്ച; സന്ദീപ് വാര്യരുടെ നിറംമാറ്റത്തിനു കാരണം

അധികാരമോഹവും അത്യാർത്തിയുമുള്ളവർ രാഷ്ട്രീയത്തിൽ സുലഭമാണെങ്കിലും അത് തുറന്നു പറയുന്നതിൽ മടിയില്ലാത്ത അപൂർവ്വം പേരിൽ ഒരാളാണ് ബിജെപിയിൽ നിന്ന് കോൺഗ്രസിൽ ചാടിയ സന്ദീപ് വാര്യർ.  സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചകളിൽ ഇടപെടുന്ന ...

സന്ദീപിന്റെ ആത്മാവിന്റെ നാശത്തിൽ വിഷമമുണ്ട് ; പക്ഷേ ഇത് സന്തോഷിക്കേണ്ട സമയമാണ് ; ശ്രദ്ധേയമായി ഫേസ്ബുക്ക് കുറിപ്പ്

പാലക്കാട്: ബിജെപി സംസ്ഥാന കമ്മറ്റി അംഗമായിരുന്ന സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള ചുവടുമാറ്റം സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. കോൺഗ്രസിന്റെ വലിയ വിമർശകനായിരുന്ന സന്ദീപ് വാര്യരുടെ തുടർന്നുള്ള ഇടപെടലുകൾ ...

എന്നെക്കൊല്ലാൻ സിപിഎം-ബിജെപി സംയുക്ത ഇന്നോവ അയക്കുമോയെന്ന് ഭയക്കുന്നു,ഡ്രൈവർ എംബി രാജേഷും ക്വട്ടേഷൻ കെ സുരേന്ദ്രനുമായിരിക്കും; സന്ദീപ് വാര്യർ

മലപ്പുറം; അംഗത്വം സ്വീകരിച്ചതിന് പിന്നാലെ തനി കോൺഗ്രസുകാരനായി സന്ദീപ് വാര്യർ. സിപിഎം-ബിജെപി സംയുക്ത ഇന്നോവ തന്നെ കൊല്ലാൻ വേണ്ടി അയക്കുമോ എന്നാണ് ഇപ്പോഴത്തെ ഭയമെന്ന് സന്ദീപ് വാര്യർ ...

കഷ്ടം സന്ദീപേ…ഇത്രയും കാലം ഛർദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ? സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

തൃശൂർ; ബിജെപി മുൻ സംസ്ഥാന കമ്മറ്റി അംഗം സന്ദീപ് വാര്യയുടെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ഫേസ്ബുക്കിലൂടെയാണ് പരിഹാസം. എത്ര വലിയ കുഴിയിൽ ...

വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി നിലകൊള്ളുന്ന സ്ഥലത്ത് നിന്ന് ഏറെക്കാലം സ്‌നേഹവും കരുതലുമെല്ലാം ഞാൻ പ്രതീക്ഷിച്ചു; സന്ദീപ് വാര്യർ

  പാലക്കാട്; കോൺഗ്രസിന്റെ ആശയം ഇന്ത്യയുടെ ആശയമാണ്. ഇന്ത്യയിൽ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും ആശയമാണെന്ന് മുൻ ബിജെപി സംസ്ഥാന കമ്മറ്റി അംഗം സന്ദീപ് വാര്യർ. ഇന്ന് ...

Page 5 of 76 1 4 5 6 76

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist