congress

പരാക്രം ദിവസിൽ സുഭാഷ് ചന്ദ്രബോസിന്റെ മരണതീയതിയുമായി രാഹുൽഗാന്ധി; വ്യാപകവിമർശനം

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണതീയതി പരാമർശിച്ച പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്കെതിരെ വ്യാപകവിമർശനവുമായി വിവിധ പാർട്ടികൾ. രാജ്യം കഴിഞ്ഞ ദിവസം സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. അദ്ദേഹത്തെ ...

എൻ എം വിജയന്റെ ആത്മഹത്യ; കോൺഗ്രസ് നേതാക്കൾക്കെതിരെ കൂടുതൽ നടപടിയുമായി പോലീസ്; ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തും

വയനാട്: ഡിസിസി ട്രഷറർ എൻ എം വിജയൻറെയും മകന്റെയും മരണത്തിൽ പ്രതികളായ കോൺഗ്രസ് നേതാക്കൾക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കാൻ പോലീസ്. ഇവർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തും. ഐസി ...

Oplus_131072

പ്രണബ് മുഖർജിയുടെ സംഘപ്രേമത്തിനുള്ള സമ്മാനം ; മുൻ രാഷ്ട്രപതിയുടെ സ്മാരകത്തിനായി കേന്ദ്രസർക്കാർ സ്ഥലം അനുവദിച്ചതിനെതിരെ കോൺഗ്രസ് എംപി

ന്യൂഡൽഹി : മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സ്മാരകം പണിയുന്നതിനായി കേന്ദ്രസർക്കാർ സ്ഥലം അനുവദിച്ച നടപടിക്കെതിരെ വിമർശനവുമായി കോൺഗ്രസ് എംപി. പ്രണബ് മുഖർജിയുടെ സംഘപ്രേമത്തിനുള്ള സമ്മാനമായാണ് കേന്ദ്രസർക്കാർ ...

ആലപ്പുഴയിൽ സിപിഎമ്മിലും കോൺഗ്രസിലും കൂട്ടക്കൊഴിഞ്ഞുപോക്ക് ; 85 പേർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു

ആലപ്പുഴ : ആലപ്പുഴയിൽ ഇടത്, വലത് മുന്നണികൾക്ക് കനത്ത തിരിച്ചടി. സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും ഒരൊറ്റ ദിവസം മാത്രം നിരവധി പേരാണ് പാർട്ടി വിട്ടത്. കൂട്ടക്കൊഴിഞ്ഞുപോകലിന്റെ ...

centre to manmohan singh memorial

കോൺഗ്രസിന്റെ വ്യാജ പ്രചാരണം പൊളിയുന്നു; മൻമോഹൻ സിംഗിൻ്റെ സ്മാരകത്തിനായി ഔദ്യോഗിക നടപടികൾ തുടങ്ങി കേന്ദ്രം

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ സ്മാരകത്തിനായി ഭൂമി അനുവദിക്കുന്നതിനുള്ള നടപടികൾ ഔദ്യോഗികമായി ആരംഭിച്ച് കേന്ദ്രസർക്കാർ. വ്യാഴാഴ്ച നടന്ന ഉന്നതതല യോഗത്തിന് ശേഷം, ഭവന, നഗരകാര്യ മന്ത്രാലയം ...

ഞാൻ മുഖ്യമന്ത്രിയാകാൻ തീരുമാനിച്ച് ഇറങ്ങിയാൽ പിന്നെ സംഭവിക്കുന്നത്; പുതുവർഷദിനത്തിൽ വിഡി സതീശൻ

തിരുവനന്തപുരം: താൻ മുഖ്യമന്ത്രിയാകാൻ തീരുമാനിച്ചിറങ്ങിയാൽ യുഡിഎഫ് തിരിച്ചുവരില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അങ്ങനെ ആയാൽ അതിന്റെ പിറകയെ താൻ പോകൂ. അങ്ങനെയുണ്ടാകില്ല. തനിക്ക് ഒരു ലക്ഷ്യമേയുള്ളൂ. ...

കശ്മീരിന്റെ പകുതി ചൈനയ്ക്ക് നൽകി കോൺഗ്രസ്; പരിപാടിയുടെ ഫ്‌ളക്‌സിൽ അപൂർണ ഭൂപടം; വിമർശിച്ച് ബിജെപി

ന്യൂഡൽഹി: ഇന്ത്യയുടെ ഭൂപടം വികൃതമാക്കി കോൺഗ്രസ് പരിപാടിയുടെ ഫ്‌ളക്‌സ് ബോർഡ്. കർണാടകയിൽ നടക്കുന്ന യോഗത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡിൽ ആയിരുന്നു പൂർണതയില്ലാത്ത ഇന്ത്യയുടെ ഭൂപടം ഉൾപ്പെടുത്തിയത്. ...

ആം ആദ്മി പാർട്ടിയുമായി സഖ്യം ഉണ്ടാക്കിയത് വലിയ തെറ്റായിരുന്നു ; ആ തെറ്റ് തിരുത്തണമെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ

ന്യൂഡൽഹി : ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യം ഉണ്ടാക്കിയത് വലിയ തെറ്റായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ. അരവിന്ദ് കെജ്രിവാൾ ഒരു ദേശവിരുദ്ധനാണ്. ആം ആദ്മിയുമായി ...

വയനാട് ഡിസിസി ട്രഷററും മകനും വിഷം കഴിച്ചനിലയിൽ; ഗുരുതരാവസ്ഥയിൽ തുടരുന്നു

ബത്തേരി: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയനെയും ഇളയമകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി. കിടപ്പുരോഗിയായ മകനെയാണ് വിജയനൊപ്പം വിഷം കഴിച്ച് നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ...

40 വർഷം മുൻപ് ഇട്ട തറക്കല്ല് അങ്ങിനെ തന്നെ കിടക്കുന്നു; അധികാരം ജന്മാവകാശമാണെന്ന് വിശ്വസിച്ച കോൺഗ്രസ് ജനങ്ങളെ മറന്നു; പ്രധാനമന്ത്രി

ന്യൂഡൽഹി: കോൺഗ്രസിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പല സുപ്രധാന വികസന പദ്ധതികളും കോൺഗ്രസ് സർക്കാർ നടപ്പിലാക്കാതെ താമസിപ്പിച്ചുവെന്നും, ഭരണനിർവ്വഹണത്തിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം അദ്ദേഹം ...

സ്വിമ്മിംഗ് പൂളിൽ മൂത്രമൊഴിച്ചു; അല്ലു അർജുനെതിരെ പരാതി നൽകി കോൺഗ്രസ് നേതാവ്

ഹൈദരാബാദ്: അല്ലു അർജുനെതിരെ പോലീസിൽ പരാതി നൽകി കോൺഗ്രസ് നേതാവ് തീൻമർ മല്ലണ്ണ. സിനിമയിൽ അല്ലു അർജുൻ സ്വിമ്മിംഗ് പൂളിൽ മൂത്രമൊഴിക്കുന്ന രംഗമാണ് പരാതിയ്ക്ക് ആധാരമായത്. പുഷ്പ ...

ബിജെപിയെ കൈവിടാതെ പന്തളം നഗരസഭ; ഇൻഡി മുന്നണിയ്ക്ക് നാണം കെട്ട തോൽവി

പത്തനംതിട്ട: പന്തളം നഗരസഭ ഭരണം കൈവിടാതെ ബിജെപി. പാർട്ടിയെ താഴെ ഇറക്കാൻ കോൺഗ്രസും സി.പി.എമ്മും കൈകോർത്ത് മത്സരിച്ചിട്ടും ബി.ജെ.പിയ്ക്ക് ഒരംഗത്തിന്റെ അധികം പിന്തുണ ലഭിച്ചു. പതിനെട്ടിനുപകരം പത്തൊൻപതുപേരുടെ ...

അംബേദ്കറെ അപമാനിച്ചത് കോൺഗ്രസ്; നുണകൊണ്ട് അവർ സത്യം മൂടിവയ്ക്കാൻ ശ്രമിക്കുന്നു; വിമർശനങ്ങളിൽ പ്രതികരിച്ച് അമിത് ഷാ

ന്യൂഡൽഹി: അംബേദ്കറെ അപമാനിച്ചുവെന്ന കോൺഗ്രസിന്റെ വാദങ്ങൾ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കള്ളക്കഥകൾ മെനഞ്ഞ് കോൺഗ്രസ് യാഥാർത്ഥ്യങ്ങളെ വളച്ചൊടിയ്ക്കുകയാണെന്നും, ഇത് അപലപനീയമാണെന്നും അമിത് ഷാ ...

54ാം വയസിലും ചെറുപ്പക്കാരനാണെന്ന് പറഞ്ഞുനടക്കുന്നയാളാണ് ബിജെപി ഭരണഘടനയെ മാറ്റുകയാണെന്ന് പറയുന്നത്; രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

ന്യൂഡൽഹി: രാജ്യസഭയിൽ രാഹുൽഗാന്ധിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. ഭരണഘടനയെ കോൺഗ്രസ് ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കുകയും അധികാരത്തിൽ തുടരാൻ അത് ഭേദഗതി ...

വീർ സവർക്കറെ കുറിച്ച് കുറ്റപ്പെടുത്തുന്നത് കോൺഗ്രസ് നിർത്തണം ; സവർക്കർക്ക് ഭാരത് രത്ന നൽകണം ; ഉപദേശവുമായി ഉദ്ദവ് താക്കറെ

മുംബൈ : നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയത്തിന് പിന്നാലെ സഖ്യകക്ഷിയായ കോൺഗ്രസിന് ചില ഉപദേശങ്ങൾ നൽകിയിരിക്കുകയാണ് ശിവസേന യുബിടി വിഭാഗം നേതാവ് ഉദ്ധവ് താക്കറെ. വീർ ...

പലസ്തീൻ ഐക്യദാർഢ്യ ബാഗുമായി പ്രിയങ്ക ഗാന്ധി ; വെറും മുസ്ലിം പ്രീണന ഷോ എന്ന് ബിജെപി

ന്യൂഡൽഹി : പലസ്തീൻ ഐക്യദാർഢ്യ ബാഗുമായി പാർലമെന്റിൽ എത്തിയ പ്രിയങ്ക ഗാന്ധിക്കെതിരെ ട്രോൾവർഷം. സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് പ്രിയങ്കയുടെ ഈ ചെയ്തിക്കെതിരെ ഉയരുന്നത്. പ്രിയങ്ക നടത്തുന്നത് ...

ജനാധിപത്യത്തെ ശക്തിപ്പെടുത്താനല്ല, മറിച്ച് അധികാരത്തിലിരിക്കുന്നവരെ സംരക്ഷിക്കാൻ കൊണ്ടുവന്ന ഭേദഗതികൾ ; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

ന്യൂഡൽഹി : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ജവഹർലാർ നെഹ്‌റുവും ഇന്ദിരാഗാന്ധിയും ഉൾപ്പെടെയുള്ള മുൻ കോൺഗ്രസ് നേതാക്കൾ കൊണ്ടുവന്ന ഭരണഘടനയിലെ ഭേദഗതികൾ ജനാധിപത്യത്തെ ശക്തിപ്പെടുത്താനല്ല, ...

വളര്‍ത്തിയതും തളര്‍ത്തിയതും ഗാന്ധി കുടുംബം; സോണിയയെ കാണാന്‍പോലും അവസരമില്ല- മണിശങ്കര്‍ അയ്യര്‍

ന്യൂഡൽഹി: തന്റെ രാഷ്ട്രീയ ജീവിതം സൃഷ്ടിച്ചതും നശിപ്പിച്ചതും ഗാന്ധി കുടുംബമാണെന്ന് തുറന്ന് പറഞ്ഞ് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയും ആയ മണിശങ്കർ അയ്യർ. വാർത്താ ഏജൻസിയായ ...

“എന്റെ കരിയർ സൃഷ്ടിച്ചതും അവസാനിപ്പിച്ചതും ഗാന്ധികുടുംബം” ; 10വർഷമായി സോണിയ ഗാന്ധിയുമായി സംസാരിക്കാൻ അവസരം ലഭിച്ചിട്ടില്ലെന്ന് മണിശങ്കർ അയ്യർ

ന്യൂഡൽഹി : കോൺഗ്രസും ഗാന്ധി കുടുംബവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് വിശദമാക്കി കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. തന്റെ രാഷ്ട്രീയ ജീവിതം സൃഷ്ടിച്ചതും അവസാനിപ്പിച്ചതും ഗാന്ധി കുടുംബം ആണെന്ന് ...

പദ്ധതികൾ ഒന്നും വിജയിക്കാതെ പി വി അൻവർ ; അവസാനം പഴയ തട്ടകമായ കോൺഗ്രസിലേക്ക് ?; ഡൽഹിയിൽ കെസി വേണുഗോപാലുമായി കൂടിക്കാഴ്ച

തിരുവനന്തപുരം : നിലമ്പൂർ എംഎൽഎ പി വി അൻവർ കോൺഗ്രസിലേക്ക് എത്താൻ നീക്കം നടത്തുന്നതായി സൂചന. ഡൽഹിയിൽ വച്ച് അൻവർ കോൺഗ്രസ് ജനറൽ സെക്രട്ടറി വേണുഗോപാലുമായി ചർച്ച ...

Page 4 of 76 1 3 4 5 76

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist