congress

ആർ എസ് എസ്സിനും ഹിന്ദുക്കൾക്കുമെതിരെ വർഗീയ പ്രചാരണം; കോൺഗ്രസ് നേതാവ് അഫ്സൽ ലഖാനിക്കെതിരെ കേസെടുത്തു

ഡൽഹി: ആർ എസ് എസ്സിനും ഹിന്ദുക്കൾക്കുമെതിരെ വർഗീയ പ്രചാരണം നടത്തിയതിന് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. യൂത്ത് കോൺഗ്രസ് ഐടി സെൽ കൺവീനർ അഫ്സൽ ലഖാനിക്കെതിരെയാണ് കേസ്. പ്രധാനമന്ത്രി ...

‘കുറി തൊട്ടു എന്ന് വെച്ച് ബിജെപി ആകില്ല. ആന്റണിയുടേത് കോണ്‍ഗ്രസ് നിലപാട്’, പിന്തുണച്ച് ചെന്നിത്തല

ന്യൂഡെല്‍ഹി: എ കെ ആന്റണിയുടെ ഹിന്ദു അനുഭാവ പരാമര്‍ശത്തെ പിന്തുണച്ച് രമേശ് ചെന്നിത്തല. ആന്റണി പറഞ്ഞത് കോണ്‍ഗ്രസ് നിലാപാടാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കുറി തൊട്ടു എന്നത് ...

‘രാഹുല്‍ ഗാന്ധി സുരക്ഷാ പ്രോട്ടോക്കോള്‍ ലംഘിച്ചു’; കോണ്‍ഗ്രസ് ആരോപണങ്ങളുടെ മുനയൊടിച്ച് കേന്ദ്ര സേന

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ഗാന്ധി നിരവധി അവസരങ്ങളില്‍ സുരക്ഷ പ്രോട്ടോക്കോള്‍ ലംഘിച്ചതായി കേന്ദ്ര പാരാമിലിട്ടറി സേനയായ സിആര്‍പിഎഫ്. ഡിസംബര്‍ 24ന് ഡെല്‍ഹിയില്‍ ഭാരത് ജോഡോ ...

‘അമ്മയുടെയും മുത്തശ്ശിയുടെയും ഗുണഗണങ്ങൾ ഒത്തിണങ്ങിയ പെൺകുട്ടി‘: ജീവിത പങ്കാളിയെക്കുറിച്ച് രാഹുൽ ഗാന്ധി; എയറിൽ സഞ്ചരിക്കാൻ തനിക്ക് ഇഷ്ടമാണെന്നും രാഹുൽ

ന്യൂഡൽഹി: വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സോണിയ ഗാന്ധിയുടെയും ഇന്ദിര ഗാന്ധിയുടെയും ഗുണഗണങ്ങൾ ഒത്തിണങ്ങിയ ഒരു പെൺകുട്ടിയെ ജീവിതപങ്കാളിയാക്കാൻ താൻ ...

ഉദ്ധവ്- കോൺഗ്രസ് അവസരവാദ സഖ്യത്തിന് കനത്ത തിരിച്ചടി; ബിജെപി- ഷിൻഡെ കൂട്ടുകെട്ടിനെ നെഞ്ചേറ്റി ഗ്രാമീണ ജനത; അറിയാം മഹാരാഷ്ട്ര ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങൾ

മുംബൈ: മഹാരാഷ്ട്ര ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി- ഏകനാഥ് ഷിൻഡെ സഖ്യത്തിന് തകർപ്പൻ മുന്നേറ്റം. സംസ്ഥാനത്തെ 1013 പഞ്ചായത്തുകളിൽ ബിജെപി മുന്നേറുമ്പോൾ, 540 പഞ്ചായത്തുകളിൽ ശിവസേന ഷിൻഡെ വിഭാഗം ...

കോണ്‍ഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടു, ജനങ്ങളുമായി ബന്ധമില്ലാതായി; രാജി അറിയിച്ച് മുന്‍ മേഘാലയ മന്ത്രി

ഷില്ലോംഗ്: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജി അറിയിച്ച് മുന്‍ മേഘാലയ മന്ത്രി ഡോ. അംപരീന്‍ ലിംഗ്‌ദോ. മറ്റൊരു എംഎല്‍എയ്‌ക്കൊപ്പം ഭരണകക്ഷി പാര്‍ട്ടിയായ ...

‘എഎപി ഉണ്ടായിരുന്നില്ലെങ്കില്‍ ഗുജറാത്തില്‍ ബിജെപിയെ തോല്‍പ്പിക്കുമായിരുന്നു, ബിജെപിയെ താഴെയിറക്കും എഴുതിവെച്ചോളൂ’; രാഹുല്‍ഗാന്ധി

ന്യൂഡെല്‍ഹി: ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന്റെ കാരണക്കാര്‍ ആം ആദ്മി പാര്‍ട്ടി ആണെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ആം ആദ്മി പാര്‍്ട്ടി മത്സരരംഗത്ത് ഉണ്ടായിരുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് ...

‘ചുവന്ന കണ്ണുകളെ മൂടിയിരിക്കുന്നത് ചൈനീസ് കണ്ണട’, അതിര്‍ത്തി സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ന്യൂഡെല്‍ഹി: സര്‍ക്കാരിന്റെ ചുവന്ന കണ്ണുകള്‍ കാര്യങ്ങള്‍ നോക്കിക്കാണുന്നത് ചൈനീസ് കണ്ണടയിലൂടെയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. അതിര്‍ത്തിയിലെ ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ...

‘മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഉള്ളിടത്തോളം നമ്മുടെ ഭൂമിയുടെ ഒരിഞ്ച് പോലും ആരും പിടിച്ചെടുക്കില്ല കോണ്‍ഗ്രസ് ബഹളം വെക്കുന്നത് മറ്റെന്തോ കാര്യത്തിന്,’ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ അമിത് ഷാ

ന്യൂഡെല്‍ഹി: ഡിസംബര്‍ ഒമ്പതിന് നടന്ന ഇന്ത്യ-ചൈന സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. എന്നാല്‍ കോണ്‍ഗ്രസ് മറ്റെന്തോ കാര്യത്തിനാണ് ബഹളമുണ്ടാക്കുന്നതെന്നും ചോദ്യോത്തര വേളയില്‍ ചര്‍ച്ച ചെയ്യേണ്ട ...

‘ഹൈക്കമാന്‍ഡ് പ്രിയങ്ക’: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക പ്രിയങ്ക ഗാന്ധി?

ഷിംല: മുഖ്യമന്ത്രി പദത്തിനായി പാര്‍ട്ടിയില്‍ പോര് നടക്കുന്ന ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസില്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ...

‘മറ്റുള്ളവരുടെ അസൗകര്യം തന്റെ വിഷയമല്ല, വരാത്തവര്‍ക്ക് യുട്യൂബില്‍ കാണാം’, ഡിസിസി എതിര്‍പ്പിനെ മറികടന്ന് കോട്ടയത്ത് പരിപാടിയില്‍ പങ്കെടുക്കാന്‍ തരൂര്‍

കോട്ടയം: ഈരാറ്റുപേട്ടയില്‍ ശശി തരൂര്‍ എം പി പങ്കെടുക്കുന്ന യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനത്തെ ചൊല്ലിയുള്ള പോര് മുറുകുന്നു. തങ്ങളെ അറിയിക്കാതെയാണ് പരിപാടി നടത്തുന്നതെന്നും അതിനാല്‍ കെപിസിസി അച്ചടക്ക ...

ഭാരത് ജോഡോ യാത്രയാണ് പ്രധാനം; രാഹുലും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ശീതകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തേക്കില്ല

ന്യൂഡെല്‍ഹി: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജയ്‌റാം രമേശും ദിഗ്‌വിജയ് സിംഗും അടക്കം നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ശീതകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തേക്കില്ലെന്ന് സൂചന. ...

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ നേതാവായി തുടര്‍ന്നേക്കും; ‘ഒരു വ്യക്തിക്ക് ഒരു പദവി’ നയത്തില്‍ മലക്കം മറിഞ്ഞ് കോണ്‍ഗ്രസ്

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായി തുടര്‍ന്നേക്കുമെന്ന് സൂചന. രാജ്യസഭയില്‍ പ്രതിപക്ഷത്തെ നയിക്കാന്‍ ഖാര്‍ഗെയ്ക്ക് പകരം ആര് വേണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ ...

ഗുജറാത്ത് തെരഞ്ഞെടുപ്പ്: 89 മണ്ഡലങ്ങള്‍ വിധിയെഴുതി; 56.88 ശതമാനം പോളിംഗ്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 89 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5ന് അവസാനിച്ചു. ...

പ്രധാനമന്ത്രിയുടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സന്ദർശനം: ഭാരത് ജോഡോ യാത്രയുടെ പ്രതിഫലനമെന്ന് അവകാശപ്പെട്ട് കോൺഗ്രസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തുന്ന സന്ദർശനം ഭാരത് ജോഡോ യാത്രയുടെ പ്രതിഫലനമാണെന്ന് അവകാശപ്പെട്ട് കോൺഗ്രസ്. കർണാടക, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ വിവിധ ...

ഹിമാചൽ പ്രദേശിൽ ഇന്ന് വിധിയെഴുത്ത്; ഭരണ തുടർച്ചയ്ക്ക് ബിജെപി; തിരിച്ചുവരവിന് കാത്ത് കോൺഗ്രസ്; 55 .9 ലക്ഷം വോട്ടർമാർ പോളിങ് ബൂത്തിലേക്ക്

ഷിംല: ഹിമാചൽ പ്രദേശിൽ ഇന്ന് വിധിയെഴുത്ത്. 55.9 ലക്ഷം വോട്ടർമാരാണ് പോളിങ് ബൂത്തിലെത്തുക. 412 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുളളത്. സംസ്ഥാനത്തെ 68 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത് നടക്കുക. ഇതിൽ 20 ...

‘പരാജയപ്പെട്ട മിസൈൽ‘: രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി കർണാടക മുഖ്യമന്ത്രി

ബംഗലൂരു: വയനാട് എം പി രാഹുൽ ഗാന്ധിയെ പരാജയപ്പെട്ട മിസൈൽ എന്ന് പരിഹസിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഒരിക്കല്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധിയെ വീണ്ടും അവതരിപ്പിക്കാനാണ് ...

മുണ്ട് അഴിഞ്ഞു പോയാൽ അതിനു പറ്റിയ അടിവസ്ത്രം ശിവൻകുട്ടി ഇട്ടു; എൽഡിഎഫ് എംഎൽഎമാർ ബഹളമുണ്ടാക്കാൻ തയ്യാറെടുത്താണ് എത്തിയത്: വി.ഡി.സതീശൻ

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ നിയമസഭാ കയ്യാങ്കളി കേസ് പോലെ ഇത്രയധികം സാക്ഷികളുള്ള കുറ്റകൃത്യം ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീഷൻ. നിയമസഭയിലെ അതിക്രമങ്ങൾ ലോകം മുഴുവൻ കണ്ടിട്ടുള്ളതാണ്. എന്നിട്ടും ...

‘കേരളം വെർട്ടിക്കൽ ആയ സംസ്ഥാനം’; കേരളത്തിന്റെ രൂപത്തെപ്പറ്റി ക്ലാസെടുത്ത് ഷമ മുഹമ്മദ്; തങ്ങളുടെ റൂട്ട് എല്ലാം നടക്കാനുള്ള റൂട്ട് എന്നും കോൺ​ഗ്രസ് നേതാവ്

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കേരളത്തിന്റെ രൂപത്തെപ്പറ്റി വിശദീകരിച്ച് കോൺ​ഗ്രസ് നേതാവ് ഷമ മുഹമ്മദ്. ഭാരത് ജോഡോ യാത്ര കേരളത്തിൽ നടക്കുന്നത് 18 ...

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നു; ഗോവയിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയും ഉൾപ്പെടെ 8 കോൺഗ്രസ് എം എൽ എമാർ ബിജെപിയിൽ

പനജി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തിൽ പുരോഗമിക്കുന്നതിനിടെ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി ഗോവയിൽ മുൻ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, പ്രതിപക്ഷ നേതാവ് മൈക്കേൽ ...

Page 56 of 76 1 55 56 57 76

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist