congress

സൈന്യത്തിനെതിരായ പരാമർശത്തിൽ വിമർശനം ശക്തം; ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ് നേതൃത്വം; സൈന്യം ചെയ്യുന്ന ജോലികൾക്ക് അവർ തെളിവ് നൽകേണ്ടതില്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: 2016ലെ ഉറി ആക്രമണത്തിന് ഇന്ത്യൻ സൈന്യം നടത്തിയ സർജ്ജിക്കൽ സ്ട്രൈക്കിനെതിരെ വിവാദ പരാമർശം നടത്തിയ ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ...

അത് വ്യക്തിപരമായ പരാമർശം, പാർട്ടിയുടേതല്ല; സർജ്ജിക്കൽ സ്‌ട്രൈക്കിന് തെളിവ് ചോദിച്ച ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ്

ന്യൂഡൽഹി: 2016ലെ ഉറി ആക്രമണത്തിന് ഇന്ത്യൻ സൈന്യം നടത്തിയ സർജ്ജിക്കൽ സ്‌ട്രൈക്കിന് തെളിവ് ചോദിച്ച മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗിന്റെ പരാമർശം തള്ളി പാർട്ടി. ദിഗ് ...

സർജിക്കൽ സ്‌ട്രൈക്കിന് തെളിവെവിടെ; കേന്ദ്രം ജനങ്ങളെ പറ്റിക്കുന്നു; ഇന്ത്യൻ സൈന്യത്തിന്റെ മിടുക്കിനെ ചോദ്യം ചെയ്ത് ദ്വിഗ്‌വിജയ് സിംഗ്; രൂക്ഷ വിമർശനവുമായി ബിജെപി

ന്യൂഡൽഹി: പാക് ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് ചോദിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. സർജിക്കൽ സട്രൈക്ക് നടത്തിയെന്ന് പറയുന്നത് അല്ലാതെ അതിന് ...

ചങ്കിലെ ചോരയിൽ മുക്കി ചുവപ്പിച്ചതാണ് ചെങ്കൊടി എന്നാണ് അണികളെ പറഞ്ഞു പറ്റിക്കുന്നത്; ആ ചെങ്കൊടി ത്രിപുരയിൽ കാണിച്ചാൽ കെട്ടിവെച്ചകാശ് പോകുമെന്ന് ഡോ. കെഎസ് രാധാകൃഷ്ണൻ

കൊച്ചി: മാർക്‌സിസ്റ്റുകാർ അവരുടെ ചങ്കിലെ ചോരയിൽ മുക്കി ചുവപ്പിച്ചതാണ് ചെങ്കൊടി എന്നാണ് അണികളെ പറഞ്ഞു പറ്റിക്കുന്നതെന്നും പക്ഷെ ആ ചെങ്കൊടി ത്രിപുരയിൽ കാണിച്ചാൽ കെട്ടിവെച്ചകാശ് പോകുമെന്നും ഡോ. ...

‘ആരാണ് രാജ്യത്ത് വിദ്വേഷം പരത്തുന്നത്? ഇന്ത്യയുടെ അഭിമാനവും അന്തസ്സും കുട്ടിക്കളി കളിക്കാനുള്ളതല്ല‘: രാഹുലിനെതിരെ രാജ്യരക്ഷാ മന്ത്രി

ന്യൂഡൽഹി: ഇന്ത്യയിൽ വിദ്വേഷം പരക്കുകയാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ അഭിമാനവും അന്തസ്സും കുട്ടിക്കളി കളിക്കാനുള്ളതല്ലെന്നായിരുന്നു, ...

ബിജെപി അധികനാൾ വാഴില്ലെന്ന് കോൺഗ്രസ്; പ്രധാനമന്ത്രിയെ ഹിറ്റ്ലറിനോട് ഉപമിച്ചു; തിരിച്ചടിച്ച് ബിജെപി

ബംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഡോൾഫ് ഹിറ്റ്‌ലറോട് ഉപമിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ഹിറ്റ്ലർ, ബെനിറ്റോ മുസ്സോളിനി, ഫ്രാൻസിസ്‌കോ ഫ്രാങ്കോ എന്നിവരുടെ ...

രാഹുൽ ഗാന്ധി ആദി ശങ്കരാചാര്യരെന്ന് ഫറൂഖ് അബ്ദുള്ള; ടീ ഷർട്ടിട്ട അമാനുഷികനെന്ന് സൽമാൻ ഖുർഷിദ്

ലഖൻപൂർ: ഭാരത് ജോഡോ യാത്രയുമായി ജമ്മു കശ്മീരിലെത്തിയ വയനാട് എം പി രാഹുൽ ഗാന്ധിയെ ആദി ശങ്കരാചാര്യരോട് ഉപമിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള. ശങ്കരാചാര്യർക്ക് ...

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം; കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വിജിലൻസ് പരിശോധന

പട്യാല: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന ആക്ഷേപം നേരിടുന്ന കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വിജിലൻസ് പരിശോധന. മുതിർന്ന കോൺഗ്രസ് നേതാവ് മദൻലാൽ ജലാല്പൂരിന്റെ വീട്ടിലാണ് പരിശോധന. ...

കുക്കറും പാത്രവും തരാം, വോട്ട് കൈയ്ക്ക് തരില്ലേ!: കള്ളക്കളികളുമായി കോൺഗ്രസ്, കൈയ്യോടെ പൊക്കി ബിജെപി; മിണ്ടാട്ടമില്ലാതെ നേതാക്കൾ

ബംഗളൂരു: തിരഞ്ഞെടുപ്പിന് മുൻപേ കള്ളക്കളികൾ പയറ്റാൻ ആരംഭിച്ച് കോൺഗ്രസ്. കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷം അവസാനം നടക്കാനിരിക്കെ വോട്ടർമാരെ ഏത് വിധേനെയും സ്വാധീനിക്കാനുള്ള ശ്രത്തിലാണ് പാർട്ടി. ...

പ്രസംഗത്തിന്റെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു; ജെപി നദ്ദയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്

ലക്‌നൗ: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. ഉത്തർപ്രദേശ് കോൺഗ്രസ് മീഡിയ കൺവീനർ ലാലൻകുമാറിനെതിരെയാണ് കേസ് എടുത്തത്. ...

ചികിത്സ നൽകുന്നതിൽ വീഴ്ചപറ്റി; പിതാവിന്റെ മരണം അനാസ്ഥയെ തുടർന്ന്; ആരോപണവുമായി സന്തോഖ് സിംഗ് ചൗധരിയുടെ മകൻ

ഛണ്ഡീഗഡ്: കോൺഗ്രസ് എംപി സന്തോഖ് സിംഗ് ചൗധരിയുടെ മരണത്തിൽ ആരോപണവുമായി മകൻ വിക്രംജിത് ചൗധരി. അനാസ്ഥയെ തുടർന്നാണ് തന്റെ പിതാവ് മരണപ്പെട്ടതെന്ന് വിക്രംജിത് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ...

നാട്ടുകാർ എന്നെക്കാണാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് പരിപാടികളിൽ പങ്കെടുക്കുന്നതെന്ന് ശശി തരൂർ; മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി തയ്പിച്ച കോട്ട് ഊരിവെയ്ക്കണമെന്ന ചെന്നിത്തലയുടെ ആരോപണത്തിനും മറുപടി

മലപ്പുറം: തന്റെ പ്രവർത്തനങ്ങൾക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന കോൺഗ്രസ് നേതാക്കളുടെ വാക്കുകളോട് പ്രതികരിച്ച് ശശി തരൂർ. നാട്ടുകാർ തന്നെക്കാണാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് പരിപാടികളിൽ പങ്കെടുക്കുന്നതെന്ന് ശശി തരൂർ ...

രാമചരിതമാനസത്തെ അവഹേളിച്ച് ബിഹാർ വിദ്യാഭ്യാസ മന്ത്രി; മന്ത്രിയെ പുറത്താക്കണമെന്ന് ബിജെപി; ‘എനിക്കൊന്നുമറിയില്ല‘ എന്ന് നിതീഷ് കുമാർ

പട്ന: രാമചരിതമാനസത്തെയും മനുസ്മൃതിയെയും അവഹേളിച്ച ബിഹാർ വിദ്യാഭ്യാസമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹൈന്ദവ ഗ്രന്ഥങ്ങളെ അവഹേളിച്ച മന്ത്രി ചന്ദ്രശേഖറിനെ ക്യാബിനറ്റിൽ നിന്നും പുറത്താക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ബിജെപി ...

കോൺഗ്രസുകാരാണെങ്കിൽ സിനിമാക്കാർക്ക് തുറന്നു പറയാൻ മടി; അവസരം കുറഞ്ഞിട്ടുണ്ടോ എന്നറിയില്ലെന്ന് നടൻ ധർമ്മജൻ ബോൾഗാട്ടി

കോഴിക്കോട്: രാഷ്ട്രീയ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ ധർമ്മജൻ ബോൾഗാട്ടി. നിയമസഭ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും കോൺഗ്രസ് നിലപാടുകളിൽ ഉറച്ചു നിൽക്കുമെന്ന് താരം പറഞ്ഞു. സിനിമാക്കാരിൽ അധികം ...

“പ്രധാനമന്ത്രിയാകാൻ യോഗ്യൻ രാഹുൽ തന്നെ”; “ലക്ഷങ്ങൾ പിന്തുണയ്ക്കും”; ഭാരത് ജോഡോ യാത്ര ചരിത്രപരമെന്ന് തൃണമൂൽ നേതാവ്

ന്യൂഡൽഹി: പ്രധാനമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യൻ രാഹുൽ ഗാന്ധി തന്നെയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ശത്രുഘ്‌നൻ സിൻഹ. ഇപ്പോൾ പ്രധാനമന്ത്രിയാകാനുള്ള രാഹുൽ ഗാന്ധിയുടെ സാദ്ധ്യത വർദ്ധിച്ചു. കോൺഗ്രസിന്റെ ഭാരത് ...

‘തൊഴിലാളികളെയും പട്ടിണി പാവങ്ങളേയും സിപിഎമ്മിന് പരമ പുച്ഛം‘: മന്ത്രി അബ്ദുറഹ്മാന്റെ പട്ടിണി പ്രയോഗം ബ്രിട്ടീഷ് അധിനിവേശത്തെ ഓർമ്മപ്പെടുത്തുന്നതെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കായിക മന്ത്രി അബ്ദുറഹ്മാന്റെ പട്ടിണി പ്രയോഗം ബ്രിട്ടീഷ് അധിനിവേശത്തെ ഓർമ്മപ്പെടുത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കമ്മ്യൂണിസ്റ്റുകാർ പൗരന്മാരെ കാശിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുകയാണ്. പട്ടിണി പാവങ്ങളേയും ...

‘രാഹുൽ ഗാന്ധി മരിച്ചു, രാഹുൽ ഗാന്ധി കൊന്നു’; ‘നിങ്ങൾ കാണുന്ന ഞാൻ ഞാനല്ല’; തന്റെ തലയ്ക്കുള്ളിൽ ഒന്നുമില്ലെന്ന് രാഹുൽ ഗാന്ധി; പിച്ചും പേയ്യും പറയാതെ എഴുന്നേറ്റ് പോകൂവെന്ന് സോഷ്യൽ മീഡിയ

ചണ്ഡീഗഡ്: പൊതുജനം കാണുന്ന രാഹുൽ ഗാന്ധിയെ കൊലപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ ഹരിയാനയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങൾ ഇപ്പോൾ കാണുന്നത് ...

ഹിന്ദു സമൂഹത്തെ തമ്മിൽതല്ലിക്കാൻ ശ്രമിച്ച് യൂത്ത് കോൺഗ്രസ് നേതാവ്; ഹിന്ദു പേരിൽ വ്യാജ സമൂഹമാദ്ധ്യമ അക്കൗണ്ട് ഉണ്ടാക്കി ബ്രാഹ്മണർക്കെതിരെയും മതത്തിനെതിരെയും വിദ്വേഷ പ്രചാരണം; അഫ്‌സൽ ലഖാനിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്

അഹമ്മദാബാദ്: വ്യാജ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ വഴി ബ്രാഹ്മണ സമൂഹത്തെ അധിക്ഷേപിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. ഗുജറാത്ത് യൂത്ത് കോൺഗ്രസ് ഐടി സെൽ കൺവീനർ അഫ്‌സൽ ലഖാനിയ്‌ക്കെതിരെയാണ് ...

കൊടും തണുപ്പിൽ ടീ ഷർട്ട് മാത്രം ?; രാഹുലിന്റെ നടത്തം തെർമൽ വിയറും ധരിച്ച് ; ഇതാണോ സത്യത്തിന്റെ കവചമെന്ന് പ്രിയങ്കയോട് സോഷ്യൽ മീഡിയ

ന്യൂഡൽഹി: കൊടും തണുപ്പിൽ കേവലം ടി ഷർട്ട് മാത്രം ധരിച്ച് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിലും മുഖ്യധാരാ മാദ്ധ്യമങ്ങളിലും വലിയ ...

‘ഇത് പൂജാരിമാരുടെയും പൂജകളുടെയും രാജ്യമല്ല‘: ഹിന്ദുവിരുദ്ധ പരാമർശവുമായി വീണ്ടും രാഹുൽ

ന്യൂഡൽഹി: ഹിന്ദുവിരുദ്ധ പരാമർശവുമായി വീണ്ടും വയനാട് എം പി രാഹുൽ ഗാന്ധി. ബിജെപി പൂജകളുടെ പാർട്ടിയാണ്. ഇത് പൂജകളുടെയും പൂജാരിമാരുടെയും നാടല്ലെന്നായിരുന്നു ഭാരത് ജോഡോ യാത്രയ്ക്കിടയിലെ രാഹുൽ ...

Page 55 of 76 1 54 55 56 76

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist