congress

‘യേശുവാണ് യഥാർത്ഥ ദൈവം‘: ഹിന്ദുവിരുദ്ധ പുരോഹിതൻ പൊന്നയ്യയോടൊപ്പം രാഹുൽ; കോൺഗ്രസ് നയിക്കുന്നത് വീണ്ടും ഇന്ത്യയെ വിഭജിക്കാനുള്ള യാത്രയെന്ന് ബിജെപി (വീഡിയോ)

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടയിൽ കടുത്ത ഹിന്ദുവിരുദ്ധ പരാമർശവുമായി ക്രൈസ്തവ പുരോഹിതൻ ജോർജ്ജ് പൊന്നയ്യ. യാത്രയ്ക്കിടയിൽ രാഹുൽ ഗാന്ധിയോടൊപ്പം ഇരിക്കുന്ന പൊന്നയ്യ, ശക്തിയെപ്പോലെയല്ല, ...

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതിലെല്ലാം വിവാദമുണ്ടാക്കുന്ന കോൺ​ഗ്രസ് നയം; ഐഎൻഎസ് വിക്രാന്തിൽ അവകാശവാദവുമായി ജയറാം രമേശ്; ഭാരതത്തിന്റെ ചരിത്രനിമിഷത്തെയും രാഷ്ട്രീയമാക്കുന്നു- Congress, INS Vikrant, Jairam Ramesh

ഡൽഹി: ഭാരതത്തിന്റെ ചരിത്രനിമിഷത്തെ രാഷ്ട്രീയവത്കരിച്ച് കോൺ​ഗ്രസ്. ഭാരതം തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചതിന് പിന്നാലെ അവകാശവാദം ഉന്നയിച്ച് കോൺ​ഗ്രസ് നേതാവ് ...

രാഹുൽ പാർട്ടി അദ്ധ്യക്ഷനായില്ലെങ്കിൽ കോൺഗ്രസുകാർ നിരാശരാകുമെന്ന് അശോക് ഗെഹ് ലോട്ട്; ഡൽഹിയിൽ രാഹുൽ നടത്തിയ പ്രതിഷേധം മോദി സർക്കാരിനെ ഉലച്ചുവെന്നും രാജസ്ഥാൻ മുഖ്യമന്ത്രി

ജയ്പൂർ: കോൺഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്ന് ആവർത്തിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്. രാഹുൽ അധ്യക്ഷനായില്ലെങ്കിൽ കോൺഗ്രസുകാർ നിരാശരാകുമെന്നും അവർ വീട്ടിൽ തന്നെ ...

‘എകെജി സെന്ററിൽ പടക്കമെറിഞ്ഞത് കോൺഗ്രസ് ആണെന്ന് പ്രചരിപ്പിച്ചവരാണ് സിപിഎമ്മുകാർ‘: പാലക്കാട് കൊലപാതകത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് വി ഡി സതീശൻ

മലപ്പുറം: പാലാക്കാട് സിപിഎം പ്രവർത്തകൻ ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കഴിഞ്ഞ കുറേ ദിവസങ്ങളായി സിപിഎം സെല്‍ഫ് ...

ഗുജറാത്ത് കലാപം; പ്രധാനമന്ത്രിയുടെ ക്ലീൻ ചിറ്റ് ശരിവെച്ച് സുപ്രീം കോടതി; സാക്കിയ ജഫ്രിയുടെ ഹർജി തള്ളി

ഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ ശരിവെച്ച് സുപ്രീം കോടതി. പ്രധനമന്ത്രി ഉൾപ്പെടെ 64 പേരുടെ കലാപത്തിലെ ...

‘ഉൽപ്പന്നം മോശമാണെങ്കിൽ വിൽപ്പനക്കാരൻ എത്ര കഴിവുള്ളവനായിട്ടും കാര്യമില്ല‘: പ്രശാന്ത് കിഷോർ വിഷയത്തിൽ കോൺഗ്രസിനെ പരിഹസിച്ച് ബിജെപി

ഡൽഹി: കോൺഗ്രസ് അംഗത്വം സ്വീകരിക്കാനുള്ള ക്ഷണം പ്രശാന്ത് കിഷോർ ഉപേക്ഷിച്ച സാഹചര്യത്തിൽ കോൺഗ്രസിനെതിരെ പരിഹാസവുമായി ബിജെപി നേതാക്കൾ. ഉൽപ്പന്നം മോശമാണെങ്കിൽ വിൽപ്പനക്കാരൻ എത്ര കഴിവുള്ളവനായിട്ടും കാര്യമില്ലെന്ന് ബിജെപി ...

കോൺഗ്രസിന് കനത്ത തിരിച്ചടി; പാർട്ടിയിൽ ചേരാനുള്ള ക്ഷണം നിരസിച്ച് പ്രശാന്ത് കിഷോർ

ഡൽഹി: കോൺഗ്രസ് പാർട്ടിയിൽ ചേരാനുള്ള ക്ഷണം നിരസിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. 2024ൽ അധികാരത്തിൽ തിരികെ എത്താൻ ശ്രമിക്കുന്ന കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിയാണ് പ്രശാന്ത് ...

അസം മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കാവി തരംഗം; 57ൽ 48 വാർഡുകളും സ്വന്തമാക്കി എൻഡിഎ; കോൺഗ്രസിന് പൂജ്യം; ആഹ്ലാദം പങ്കു വെച്ച് പ്രധാനമന്ത്രി

ഗുവാഹത്തി: അസം തലസ്ഥാനമായ ഗുവാഹത്തിയിലെ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയവുമായി എൻഡിഎ. തെരഞ്ഞെടുപ്പ് നടന്ന 57 വാർഡുകളിൽ 43 എണ്ണം ബിജെപിയും 5 എണ്ണം സഖ്യകക്ഷിയായ ...

‘പത്മശ്രീ നൽകാമെന്ന് പറഞ്ഞ് കോൺഗ്രസ് പറ്റിച്ചു‘: പ്രിയങ്ക ഗാന്ധിയിൽ നിന്നും രണ്ട് കോടി രൂപ മുടക്കി എം എഫ് ഹുസൈന്റെ ചിത്രം വാങ്ങിയത് വെറുതെയായെന്ന് റാണാ കപൂർ

മുംബൈ: പത്മശ്രീ നൽകാമെന്ന് പറഞ്ഞ് കോൺഗ്രസ് പറ്റിച്ചുവെന്ന് യെസ് ബാങ്ക് കേസിൽ അറസ്റ്റിലായ മുൻ ചെയർമാൻ റാണാ കപൂർ. പ്രിയങ്ക ഗാന്ധിയിൽ നിന്നും രണ്ട് കോടി രൂപ ...

പ്രശാന്ത് കിഷോർ വിഷയം; കോൺഗ്രസിൽ വീണ്ടും തമ്മിലടി

ഡൽഹി: പ്രശാന്ത് കിഷോറിന്റെ കോൺഗ്രസ് പ്രവേശനം പാർട്ടിയിൽ വീണ്ടും ഭിന്നതയ്ക്ക് കാരണമാകുന്നു. പ്രശാന്ത് കിഷോറിന് പാർട്ടി അംഗത്വം നൽകുന്നതിൽ കോൺഗ്രസിൽ ഒരു വിഭാഗം ഇതിനോടകം കലാപക്കൊടി ഉയർത്തിക്കഴിഞ്ഞു. ...

രാജസ്ഥാനിൽ 300 വർഷം പഴക്കമുള്ള ശിവക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി; കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി; കരൗളിയിലും ജഹാംഗിർപൂരിലും ആക്രോശിച്ചവർ എവിടെയെന്ന് വി എച്ച് പി

ഡൽഹി: രാജസ്ഥാനിലെ ആൾവാറിൽ 300 വർഷം പഴക്കമുള്ള ശിവക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി. ആൾവാറിലെ സരായ് മൊഹല്ലയിലായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ...

അംഗത്വ വിതരണത്തിന് പോയ വീട്ടിലെ സ്ത്രീയെ കയറിപ്പിടിച്ചു; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ആലപ്പുഴ: അംഗത്വ വിതരണത്തിന് പോയ വീട്ടിലെ സ്ത്രീയെ കയറിപ്പിടിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഹരിപ്പാട് ചിങ്ങോലിയിലാണ് സംഭവം. കോൺഗ്രസ് ചിങ്ങോലി മണ്ഡലം സെക്രട്ടറി ബിജു പുരുഷോത്തമനാണ് ...

രാജസ്ഥാനിൽ അജ്ഞാത രോഗം ബാധിച്ചുള്ള ശിശുമരണങ്ങൾ കൂടുന്നു; സർക്കാരിനെതിരെ പ്രതിഷേധം

ജയ്പൂർ: കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ ശിശുമരണങ്ങൾ വർദ്ധിക്കുന്നത് ആശങ്കയുണർത്തുന്നു. അജ്ഞാത രോഗം ബാധിച്ച് ഏഴ് കുട്ടികളാണ് സംസ്ഥാനത്ത് മരിച്ചത്. സിരോഹി ജില്ലയിലാണ് സംഭവം. പനി മുതൽ ചുഴലിയുടേത് ...

കേരളത്തിലും അടിപതറി കോൺഗ്രസ്; അംഗത്വ വിതരണത്തിൽ ലക്ഷ്യമിട്ടതിന്റെ പകുതി പോലും പൂർത്തീകരിക്കാനായില്ല

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിന് പാര്‍ട്ടി അംഗത്വ വിതരണത്തില്‍ കനത്ത തിരിച്ചടി. ലക്ഷ്യമിട്ട അംഗങ്ങളുടെ എണ്ണത്തില്‍ പകുതി പോലും പൂര്‍ത്തീകരിക്കാന്‍ കെപിസിസിക്കും ബന്ധപ്പെട്ട കമ്മിറ്റികള്‍ക്കും സാധിച്ചില്ല. കഴിഞ്ഞ വര്‍ഷം ...

ഉത്തർ പ്രദേശ് എം എൽ സി തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി ബിജെപി; തരിപ്പണമായി കോൺഗ്രസും സമാജ് വാദി പാർട്ടിയും; കഫീൽ ഖാനും തോറ്റു

ലഖ്നൗ:  ഉത്തർ പ്രദേശ് എം എൽ സി തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടി ബിജെപി. ഉത്തർ പ്രദേശ് നിയമസഭയിലെ ഉപരിസഭയായ ലെജിസ്ലേറ്റീവ് സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 36 ...

രാമനവമിക്ക് മുസ്ലീങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന് വ്യാജവാർത്തയും ചിത്രങ്ങളും പ്രചരിപ്പിച്ചു; വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെതിരെ കേസ്

ഡൽഹി: രാമനവമിക്ക് മുസ്ലീങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന് വ്യാജവാർത്തയും ചിത്രങ്ങളും പ്രചരിപ്പിച്ചതിന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെതിരെ കേസ്. മതസൗഹാർദ്ദം തകർക്കൽ, വർഗീയ കലാപത്തിന് ആഹ്വാനം നൽകൽ, വ്യാജവാർത്ത ...

ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ച് ബിജെപി; ‘സ്വകാര്യ‘ ആവശ്യങ്ങൾക്കായി രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്ക്

ഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ബിജെപി. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനക്ഷേമ ...

വ്യാപാരിയെ ബന്ദിയാക്കി പണം തട്ടി; കോൺഗ്രസ് കൗൺസിലർ ടിബിൻ, കൂട്ടാളികളായ ഷിയാസ്, ഷമീർ എന്നിവർ അറസ്റ്റിൽ

കൊച്ചി: കടവന്ത്രയിലെ വസ്ത്ര വ്യാപാരിയെ ബന്ദിയാക്കി പണം തട്ടിയ കേസില്‍ കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കൂടിയായ ടിബിന്‍ ദേവസിയാണ് അറസ്റ്റിലായത്. ...

‘ഞങ്ങൾ നയപരമായ ഒരു വിഷയം ചർച്ച ചെയ്യുകയായിരുന്നു‘: പാർലമെന്റിലെ അടക്കം പറച്ചിലിൽ വിശദീകരണവുമായി ശശി തരൂർ (വീഡിയോ)

പാർലമെന്റിൽ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള സംസാരിക്കവെ എൻസിപി എം പിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെയോട് സൊറ പറഞ്ഞത് വിവാദമായതോടെ വിശദീകരണവുമായി കോൺഗ്രസ് ...

‘ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ദേശീയ തലത്തിൽ വിശാല സഖ്യമില്ല‘: സെമിനാറിന് പോലും വരാത്തവരുമൊത്ത് എന്ത് പോരാട്ടമെന്ന് യെച്ചൂരി

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ദേശീയ തലത്തിൽ വിശാല സഖ്യമുണ്ടാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മതേതര വിശാല സഖ്യത്തില്‍ കോണ്‍ഗ്രസ് വേണമെന്നോ വേണ്ടെന്നോ താന്‍ ...

Page 57 of 76 1 56 57 58 76

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist