congress

ബംഗാളിൽ ബിജെപി മുന്നിൽ; തൃണമൂൽ രണ്ടാമത്; 3 സീറ്റിൽ ഒതുങ്ങി നാണം കെട്ട് കോൺഗ്രസ്- സിപിഎം സഖ്യം

ബംഗാളിൽ തകർന്ന് തരിപ്പണമായി ഇടത്- കോൺഗ്രസ് സഖ്യം; ഒരേയൊരു സീറ്റിൽ മാത്രം മുന്നേറ്റം

കൊൽക്കത്ത: ബംഗാളിൽ നാണം കെട്ട് കോൺഗ്രസ്- ഇടത് സഖ്യം. ഒരു സീറ്റിൽ മാത്രമാണ് ഇവർക്ക് ലീഡ് ചെയ്യാൻ സാധിക്കുന്നത്. നിലവിൽ 184 സീറ്റുകളിൽ ലീഡുമായി ഭരണ കക്ഷിയായ ...

പഞ്ചാബ് കോൺഗ്രസിൽ തമ്മിലടി രൂക്ഷം; തനിക്കെതിരെ മത്സരിക്കാൻ സിദ്ധുവിനെ വെല്ലുവിളിച്ച് അമരീന്ദർ സിംഗ്

പഞ്ചാബ് കോൺഗ്രസിൽ തമ്മിലടി രൂക്ഷം; തനിക്കെതിരെ മത്സരിക്കാൻ സിദ്ധുവിനെ വെല്ലുവിളിച്ച് അമരീന്ദർ സിംഗ്

ചണ്ഡീഗഢ്: പാർട്ടി ദേശീയ നേതൃത്വത്തിന് തലവേദന സൃഷ്ടിച്ച് പഞ്ചാബ് കോൺഗ്രസിൽ  തമ്മിലടി രൂക്ഷമാകുന്നു. മുന്‍ കാബിനറ്റ്​ മന്ത്രിയും ക്രിക്കറ്ററുമായ നവജ്യോത് സിംഗ് സിദ്ധുവിനെതിരെ വെല്ലുവിളിയുമായി പഞ്ചാബ് മുഖ്യമന്ത്രി ...

വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ തൂക്കി വിറ്റ് പുട്ടടിച്ച സംഭവം; കോൺഗ്രസ് പ്രവർത്തകരുടെ നടപടി അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി

വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ തൂക്കി വിറ്റ് പുട്ടടിച്ച സംഭവം; കോൺഗ്രസ് പ്രവർത്തകരുടെ നടപടി അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ തൂക്കി വിറ്റ് പുട്ടടിച്ച സംഭവം വിവാദമാകുന്നു. വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകളാണ് ആക്രിക്കടയിൽ തൂക്കി ...

കായംകുളത്ത് സിപിഎം – കോൺഗ്രസ് സംഘർഷം തുടരുന്നു; വീണ്ടും കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

ആലപ്പുഴ: കായംകുളത്ത് സിപിഎം-കോൺഗ്രസ് സംഘർഷം തുടരുന്നു. സംഘർഷത്തിനിടെ ഒരു കോൺഗ്രസ് പ്രവർത്തകന് കൂടി വെട്ടേറ്റു. പുതുപ്പള്ളി സ്വദേശി സുരേഷിനാണ് വെട്ടേറ്റത്. എരുവ സ്വദേശി അഫ്‌സൽ എന്ന കോൺഗ്രസ് ...

മത്സരം കേരളത്തിൽ മാത്രം; ബംഗാളിന് പിന്നാലെ തമിഴ്നാട്ടിലും കോൺഗ്രസ് സിപിഎം സഖ്യം, ഡിഎംകെയുടെ കാരുണ്യത്തിൽ വിപ്ലവ പാർട്ടിക്ക് കിട്ടിയത് വെറും 6 സീറ്റ്

കേരളത്തിലെ സർവേകൾ ഇടത് പക്ഷം പണം കൊടുത്ത് ഉണ്ടാക്കിയതെന്ന് രാഹുൽ ഗാന്ധി; ബംഗാളിലെ ഇടത് ബാന്ധവത്തിൽ മൗനം

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ ഇടതുപക്ഷം പണം കൊടുത്ത് ഉണ്ടാക്കിയതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വാകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. ഇക്കുറി ...

‘കർഷകർ ആത്മഹത്യ ചെയ്യണമെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്‘; സമരത്തിന് മൈലേജ് കൂട്ടാൻ കുരുതി അനുവദിക്കില്ലെന്ന് ബിജെപി

‘ഞങ്ങൾ മാത്രമല്ല, അവരുമുണ്ട്‘; കോൺഗ്രസ് മാത്രമല്ല, രാജ്യത്തെ പ്രതിപക്ഷം ഒന്നടങ്കം ബിജെപിയോട് തോൽക്കുകയാണെന്ന് രാഹുൽ ഗാന്ധി

ഡൽഹി: കോൺഗ്രസ് ഉൾപ്പെടെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ബിജെപിയോട് തോൽക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിഎസ്പി, എസ്പി, എൻസിപി എന്നിവരും രാജ്യത്ത് തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നില്ലെന്ന് ...

റോബർട്ട് വദ്രക്ക് കൊവിഡ്; നേമത്ത് മുരളീധരന്റെ പ്രചാരണത്തിന് പ്രിയങ്ക എത്തില്ല

റോബർട്ട് വദ്രക്ക് കൊവിഡ്; നേമത്ത് മുരളീധരന്റെ പ്രചാരണത്തിന് പ്രിയങ്ക എത്തില്ല

ഡൽഹി: പ്രിയങ്ക ഗാന്ധി വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്രക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ പ്രിയങ്ക ക്വാറന്റീനിൽ പോയി. പ്രിയങ്ക ക്വാറന്റീനിൽ പോയ സാഹചര്യത്തിൽ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ...

രജനികാന്തിന് ഫാൽക്കെ പുരസ്കാരം നൽകിയതിനെ വിമർശിച്ച് കോൺഗ്രസ്; കോൺഗ്രസിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം

രജനികാന്തിന് ഫാൽക്കെ പുരസ്കാരം നൽകിയതിനെ വിമർശിച്ച് കോൺഗ്രസ്; കോൺഗ്രസിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം

ചെന്നൈ: രജനികാന്തിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നൽകിയതിനെ വിമർശിച്ച് കോൺഗ്രസ്. തമിഴ്നാട് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് രജനികാന്തിന് കേന്ദ്ര സർക്കാർ പുരസ്കാരം നൽകിയത് എന്നാണ് കോൺഗ്രസിന്റെ ...

‘ഇടതുപക്ഷത്തെ വെറുക്കാനാവില്ല‘; ചർച്ചകൾ തുടരുമെന്ന് രാഹുൽ ഗാന്ധി

‘ഇടതുപക്ഷത്തെ വെറുക്കാനാവില്ല‘; ചർച്ചകൾ തുടരുമെന്ന് രാഹുൽ ഗാന്ധി

വയനാട്: ഇടതുപക്ഷത്തെ വെറുക്കാനാവില്ലെന്ന് വയനാട്ടിലെ കോൺഗ്രസ് എം പി രാഹുൽ ഗാന്ധി. രാഷ്ട്രീയ വിയോജിപ്പുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാന്‍ തനിക്കാവില്ലെന്ന് രാഹുൽ പറഞ്ഞു. മാനന്തവാടിയില്‍ റോഡ് ഷോയില്‍ ...

‘സ്ത്രീകൾക്കെതിരായ അധിക്ഷേപം ഡിഎംകെയുടെയും കോൺഗ്രസിന്റെയും സംസ്കാരം‘; പളനിസ്വാമിയുടെ അമ്മയ്ക്കെതിരായ  പരാമർശത്തിൽ പ്രധാനമന്ത്രി

‘സ്ത്രീകൾക്കെതിരായ അധിക്ഷേപം ഡിഎംകെയുടെയും കോൺഗ്രസിന്റെയും സംസ്കാരം‘; പളനിസ്വാമിയുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രധാനമന്ത്രി

ചെന്നൈ: സ്ത്രീകൾക്കെതിരായ അതിക്രമം ഡിഎംകെയുടെയും കോൺഗ്രസിന്റെയും സംസ്കാരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിലെ തിരുപ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കെതിരായ അധിക്ഷേപം കോൺഗ്രസിന്റെയും ഡി ...

‘എല്ലാ കാര്യങ്ങളും എല്ലാവരോടും പറയാനാകില്ല‘; ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ, നെഞ്ചിടിപ്പോടെ കോൺഗ്രസും ശിവസേനയും

‘എല്ലാ കാര്യങ്ങളും എല്ലാവരോടും പറയാനാകില്ല‘; ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ, നെഞ്ചിടിപ്പോടെ കോൺഗ്രസും ശിവസേനയും

ഡൽഹി: മഹാരാഷ്ട്രയിൽ പ്രതിസന്ധിയിലായിരിക്കുന്ന മഹാവികാസ് അഘാഡി സർക്കാരിന്റെ നെഞ്ചിടിപ്പേറ്റി എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശരദ് പവാറുമായി ...

‘കലാഭവൻ ഷാജോൺ കോൺഗ്രസിൽ ചേർന്നു?‘; സത്യാവസ്ഥ ഇതാണ്

‘കലാഭവൻ ഷാജോൺ കോൺഗ്രസിൽ ചേർന്നു?‘; സത്യാവസ്ഥ ഇതാണ്

ചലച്ചിത്ര നടനും സംവിധായകനും മിമിക്രി കലാകാരനുമായ കലാഭവൻ ഷാജോൺ കോൺഗ്രസിൽ ചേർന്നു എന്ന വാർത്തയിൽ പ്രതികരണവുമായി താരം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജോൺ തന്റെ നിലപാട് വ്യക്തമാക്കിയത്. ഷാജോണും ...

‘രാഹുൽ ഗാന്ധിയുടെ മുന്നിൽ പോയി വളയാനും കുനിയാനുമൊന്നും നിൽക്കരുത്, ആള് കുഴപ്പക്കാരനാ..‘; കോളേജ് വിദ്യാർത്ഥിനികളോട് ജോയ്സ് ജോർജ്ജ്

‘രാഹുൽ ഗാന്ധിയുടെ മുന്നിൽ പോയി വളയാനും കുനിയാനുമൊന്നും നിൽക്കരുത്, ആള് കുഴപ്പക്കാരനാ..‘; കോളേജ് വിദ്യാർത്ഥിനികളോട് ജോയ്സ് ജോർജ്ജ്

ഇടുക്കി: വയനാട് എം പി രാഹുൽ ഗാന്ധിയെ പരിഹസിച്ച് മുൻ എം പി ജോയ്സ് ജോർജ്ജ്. കോളേജ് വിദ്യാർത്ഥിനികളുമായി രാഹുൽ ഗാന്ധി സംവദിക്കുന്നതിനെ കുറിച്ചായിരുന്നു ജോയ്സ് ജോർജ്ജിന്റെ ...

‘കണ്ണൂരിൽ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടവരിൽ 95 ശതമാനവും ഇടത് യൂണിയൻ പ്രവർത്തകർ‘; വ്യാപകമായി കള്ളവോട്ടിന് ശ്രമമെന്ന് കെ സുധാകരൻ

കണ്ണൂർ: കണ്ണൂരിൽ വ്യാപകമായി കള്ളവോട്ട് ചെയ്യാൻ സിപിഎം ശ്രമിക്കുന്നതായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. സി.​പി.​എം ശ​ക്തികേ​ന്ദ്ര​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ക്കു​ന്ന​ത്​ കൂ​ടു​ത​ലും സ്​​ത്രീ​ക​ളെ​യാ​ണെ​ന്നും അ​വ​രെ ഭ​യ​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കാ​നാ​ണ്​ ...

‘പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കുന്നു‘; എ കെ ആന്റണി

തിരുവനന്തപുരം: പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. 2004 ഓടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം താന്‍ അവസാനിപ്പിച്ചതാണ്. 2022 ല്‍ രാജ്യസഭ കാലാവധി ...

കർഷക സമരത്തിനിടെ വീണ്ടും അക്രമം; ബിജെപി എം എൽ എയ്ക്ക് മർദ്ദനം; കോൺഗ്രസ് വലിയ വില നൽകേണ്ടി വരുമെന്ന് ബിജെപി; സമരത്തിനുള്ള പിന്തുണ പിൻവലിക്കുമെന്ന് അകാലിദൾ

കർഷക സമരത്തിനിടെ വീണ്ടും അക്രമം; ബിജെപി എം എൽ എയ്ക്ക് മർദ്ദനം; കോൺഗ്രസ് വലിയ വില നൽകേണ്ടി വരുമെന്ന് ബിജെപി; സമരത്തിനുള്ള പിന്തുണ പിൻവലിക്കുമെന്ന് അകാലിദൾ

ചണ്ഡീഗഢ്: കർഷക സമരത്തിനിടെ വീണ്ടും അക്രമം. പഞ്ചാബിൽ സമരക്കാർ ബിജെപി എം എൽ എയെ കൈയ്യേറ്റം ചെയ്തു. പഞ്ചാബിലെ മുക്ത്സാർ ജില്ലയിലായിരുന്നു സംഭവം. മാധ്യമങ്ങളെ അഭിസംബോധന ചെയ്യാനെത്തിയ ...

‘ബിജെപിയുടേത് ഇടനിലക്കാരില്ലാത്ത വികസന അജണ്ട, മോദിയുടെ ധീരമായ നിലപാടുകൾ ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുൻപന്തിയിൽ എത്തിച്ചു‘; വിജയൻ തോമസ്

‘ബിജെപിയുടേത് ഇടനിലക്കാരില്ലാത്ത വികസന അജണ്ട, മോദിയുടെ ധീരമായ നിലപാടുകൾ ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുൻപന്തിയിൽ എത്തിച്ചു‘; വിജയൻ തോമസ്

തിരുവനന്തപുരം: ബിജെപിയുടേത് ഇടനിലക്കാരില്ലാത്ത വികസന അജണ്ടയെന്ന് വിജയൻ തോമസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരമായ നിലപാടുകൾ ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുൻപന്തിയിൽ എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേമം ...

‘കോൺഗ്രസിന് നുഴഞ്ഞുകയറ്റക്കാർ ഹരമാണ്, ബിജെപിക്ക് ശത്രുക്കളും‘; അസാമിനെ ബദറുദ്ദീൻ അജ്മലിന് അടിയറ വെക്കാനുള്ള രാഹുൽ ഗാന്ധിയുടെ സ്വപ്നം ഒരിക്കലും നടക്കാൻ പോകുന്നില്ലെന്ന് അമിത് ഷാ

കാംരൂപ്: കോൺഗ്രസിന് നുഴഞ്ഞുകയറ്റക്കരെന്നാൽ ഹരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാൽ ബിജെപിക്ക് അവർ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ...

രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങളിൽ താത്പര്യം; നടി ഷക്കീല കോൺഗ്രസിൽ ചേർന്നു

രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങളിൽ താത്പര്യം; നടി ഷക്കീല കോൺഗ്രസിൽ ചേർന്നു

ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്ര താരം ഷക്കീല കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് നേതൃത്വത്തിന്റെയും രാഹുൽ ഗാന്ധിയുടെയും പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് താൻ കോൺഗ്രസിൽ ചേരുന്നത് എന്ന് ഷക്കീല അറിയിച്ചു. തമിഴ്നാട് ...

‘ഒരു വോട്ടർക്ക് പല മണ്ഡലങ്ങളിലും വോട്ടുകൾ, നിരവധി തിരിച്ചറിയൽ കാർഡുകൾ‘; കേരളത്തിൽ ജനവിധി പരസ്യമായി അട്ടിമറിക്കപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

കണ്ണൂർ: സംസ്ഥാനത്ത് ജനവിധി നഗ്നമായി അട്ടിമറിക്കപ്പെടുന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തു വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മണ്ഡലത്തില്‍ വോട്ടുള്ള വോട്ടറുടെ പേരില്‍  പല മണ്ഡലങ്ങളില്‍  ...

Page 72 of 81 1 71 72 73 81

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist