കള്ളപ്പണം വെളുപ്പിക്കൽ; കോൺഗ്രസ്സ് നേതാവ് മോത്തിലാൽ വോറയ്ക്കെതിരെ നിർണ്ണായക നീക്കവുമായി എൻഫോഴ്സ്മെന്റ്
ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് അനുകൂല സ്ഥാപനമായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ 16.38 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് വകുപ്പ് നോട്ടീസ് നൽകി. ...