Covid 19

യോഗി ആദിത്യനാഥിന് കൊവിഡ്

ലഖ്നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു. യോഗി ആദിത്യനാഥ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പ്രാഥമിക ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് പരിശോധനകൾ നടത്തുകയും ...

മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധന ഫലം പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധന ഫലം പുറത്ത്. ഇന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായി. ഇന്ന് വൈകുന്നേരം 3 മണിയോടെ അദ്ദേഹം ആശുപത്രി ...

അഖിലേഷ് യാദവിന് കൊവിഡ്; നിരീക്ഷണത്തിൽ

ലഖ്നൗ: ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന് കൊവിഡ് സ്ഥിരീകരിച്ചു. അഖിലേഷ് യാദവ് തന്നെയാണ് ട്വിറ്ററിലൂടെ  ഇക്കാര്യം അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹം സ്വയം നിരീക്ഷണത്തിൽ ...

ഉദ്യോഗസ്ഥർക്ക് കൊവിഡ്; യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തിൽ

ലഖ്നൗ: ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തിൽ പോയി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘എന്റെ ഒഫീസിലെ ചില ...

എളുപ്പത്തില്‍ പടര്‍ന്നുപിടിക്കുന്നതും കണ്ടെത്താന്‍ പ്രയാസമേയറിയതുമായ കോവിഡിന്റെ പുതിയ വകഭേദം ; ഓക്‌സിജന്‍ ലഭിക്കാതെ മഹാരാഷ്ട്രയില്‍ ഏഴ് രോഗികള്‍ മരിച്ചു

മഹാരാഷ്ട്ര: കോവിഡ് 19 രണ്ടാം വ്യാപനത്തിന് കാരണക്കാരനായ വകഭേദം വന്ന കൊറോണ വൈറസ് വളരെ എളുപ്പത്തില്‍ പടര്‍ന്നുപിടിക്കുന്നതും പരിശോധനകളില്‍ കണ്ടെത്താന്‍ പ്രയാസമേയറിയതുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് ലക്ഷണങ്ങളുമായി ...

കോവിഡ്​ പ്രതിസന്ധി; അധിക സാമ്പത്തിക ഉത്തേജനം ആവശ്യമാണെന്ന്​ ഐ.എം.എഫ്​ ഉദ്യോഗസ്ഥന്‍

ഡല്‍ഹി: കോവിഡ്​ സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന്​ കരകയറണമെങ്കില്‍ ഇന്ത്യ അതിവേഗത്തില്‍ വളര്‍ച്ച കൈവരിക്കേണ്ടതുണ്ടെന്ന്​ ​മുതിര്‍ന്ന അന്താരാഷ്ട്ര നാണയ നിധി ഡെപ്യൂട്ടി ചീഫ് ഇക്കണോമിസ്റ്റ് പെറ്റിയ കോവ ...

ഫാറൂഖ് അബ്ദുള്ളയ്ക്ക് പുറമെ ഒമർ അബ്ദുള്ളയ്ക്കും കൊവിഡ്; വീട്ടിൽ നിരീക്ഷണത്തിൽ

ഡൽഹി: നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. താൻ ഇപ്പോൾ വീട്ടിൽ ഐസൊലേഷനിൽ ആണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. നേരത്തെ അദ്ദേഹത്തിന്റ പിതാവ് ...

ത്രിപുര മുഖ്യമന്ത്രിക്ക് കൊവിഡ്

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ഹോം ക്വാറന്റീനിൽ പോകുകയാണെന്ന് അദ്ദേഹം അറിയിച്ചു. നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് എല്ലാവരും ...

‘കാറും പൊതു ഇടം‘; വാഹനത്തിനുള്ളിലും മാസ്ക് നിർബന്ധമെന്ന് കോടതി

ഡൽഹി: വാഹനവും പൊതു ഇടമെന്ന് ഡൽഹി ഹൈക്കോടതി. വാഹനത്തിനുള്ളിൽ യാത്ര ചെയ്യുമ്പോഴും മാസ്ക് നിർബന്ധമാണെന്നും കോടതി പറഞ്ഞു. വൈറസ് വ്യാപനത്തിനെതിരായ സുരക്ഷാ കവചമാണ് മാസ്കെന്നും കോടതി വ്യക്തമാക്കി. ...

അക്ഷയ് കുമാറിന് കൊവിഡ്; ഹോം ക്വാറന്റീനിൽ

മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. താൻ രോഗബാധിതനാണെന്ന് അദ്ദേഹം തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. മാനദണ്ഡങ്ങള്‍ പാലിച്ച്‌ സ്വയം ക്വാറന്റീനിൽ പോയതായി ...

കൊവിഡ് ബാധ; ഫറൂഖ് അബ്ദുള്ളയെ ആശുപത്രിയിലേക്ക് മാറ്റി

ശ്രീനഗർ: കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ ആശുപത്രിയിലേക്ക് മാറ്റി. മാർച്ച് 30നായിരുന്നു അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. ശ്രീനഗറിലെ ആശുപത്രിയിലേക്കാണ് ...

റോബർട്ട് വദ്രക്ക് കൊവിഡ്; നേമത്ത് മുരളീധരന്റെ പ്രചാരണത്തിന് പ്രിയങ്ക എത്തില്ല

ഡൽഹി: പ്രിയങ്ക ഗാന്ധി വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്രക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ പ്രിയങ്ക ക്വാറന്റീനിൽ പോയി. പ്രിയങ്ക ക്വാറന്റീനിൽ പോയ സാഹചര്യത്തിൽ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ...

‘പതിനാറാം വയസ്സിൽ ലോകോത്തര ബൗളർമാരെ നിലംപരിശാക്കിയ താങ്കൾക്ക് കൊവിഡിനെയൊക്കെ നിസാരമായി സിക്സറിന് പായിക്കാൻ സാധിക്കും‘; സച്ചിന് ഹൃദയസ്പർശിയായ സന്ദേശമയച്ച് മുൻ പാക് താരം വാസിം അക്രം

ഇസ്ലാമാബാദ്: കൊവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർക്ക് ആശംസകളുമായി മുൻ പാകിസ്ഥാൻ താരം വാസിം അക്രം. സച്ചിന് വേഗം ...

‘കൊവിഡിനെ അതിജീവിച്ച് ഇന്ത്യൻ സമ്പദ്ഘടന നടത്തിയത് വൻ മുന്നേറ്റം‘; അഭിനന്ദിച്ച് ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും

വാഷിംഗ്ടൺ: കൊവിഡിനെ അതിജീവിച്ച് ഇന്ത്യൻ സമ്പദ്ഘടന നടത്തിയത് വൻ മുന്നേറ്റമെന്ന് ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും. 2021-22 സാമ്പത്തിക വർഷത്തെ രാജ്യത്തിന്റെ ജിഡിപി വളർച്ച 7.5 മുതൽ ...

സംസ്ഥാനത്തിന്ന് 2389 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 16 മരണം , 1946 പേർ നെഗറ്റീവായി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.08

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2389 പേർക്കാണ് കോവിഡ്-19 സ്ഥിതീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,557 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.08 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ...

സച്ചിന് കൊവിഡ്; വീട്ടിൽ ചികിത്സയിൽ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങളുള്ള സച്ചിൻ വീട്ടിൽ തന്നെ ചികിത്സയിലാണ്. സച്ചിൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ...

കൊവിഡ് വ്യാപനം; അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി

ഡൽഹി: രാജ്യാന്തര തലത്തിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ; അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി ഡിജിസിഎ. ഏപ്രില്‍ 30 വരെയാണ് വിലക്ക് ...

‘വേഗം രോഗമുക്തനാകട്ടെ‘; പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് ഇമ്രാൻ ഖാന് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. ഇമ്രാന്‍ ...

ചൈനീസ് വാക്സിനെടുത്ത് മൂന്നാം പക്കം കൊവിഡ് സ്ഥിരീകരിച്ചു; ഇമ്രാൻ ഖാൻ ചികിത്സയിൽ

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. പാക് ആരോഗ്യ വകുപ്പ് മന്ത്രി ഫൈസൽ സുൽത്താൻ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു. രോഗം സ്ഥിരീകരിച്ച ഇമ്രാൻ വീട്ടിൽ ...

കൊവിഡ് പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായി ഇന്ത്യ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചതത്വങ്ങളെ സ്വാഗതം ചെയ്ത് പാകിസ്ഥാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ

ഡൽഹി: കൊവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിശ്രമങ്ങൾക്ക് കൈയ്യടിച്ച് ലോകരാജ്യങ്ങൾ. പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് കൊവിഡ് പ്രതിരോധത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ചിരിക്കുന്ന ...

Page 11 of 46 1 10 11 12 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist