Covid 19

തിരുവനന്തപുരം ഇനി രാവും പകലും സജീവം : ആദ്യ ‘ഉറങ്ങാ’ നഗരമാക്കി മാറ്റാൻ സർക്കാർ പദ്ധതി

485-ൽ 435 പേർക്കും രോഗം പകർന്നത് സമ്പർക്കം വഴി : വിറങ്ങലിച്ച് തിരുവനന്തപുരം

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 485 പേരിൽ 435 പേർക്കും രോഗബാധ ഉണ്ടായിരിക്കുന്നത് സമ്പർക്കത്തിലൂടെ.ഇതിൽ 7 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നുണ്ട്. ഇന്ന് രോഗം ...

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് : ആരോഗ്യ നില തൃപ്തികരമെന്ന് വീഡിയോ സന്ദേശം

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് : ആരോഗ്യ നില തൃപ്തികരമെന്ന് വീഡിയോ സന്ദേശം

  പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിനു കോവിഡ് സ്ഥിരീകരിച്ചു. കടുത്ത പനിയും ജലദോഷവും നെഞ്ചിൽ അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.പരിശോധനയിൽ എഴുപത്തി ...

ബന്ധുക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചു : ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് സ്വയം നിരീക്ഷണത്തിൽ പോയി

അഗർത്തല : ബന്ധുക്കൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്‌ കുമാർ ദേബ്‌ സ്വയം നിരീക്ഷണത്തിൽ പോയി.സ്വന്തം വീട്ടിൽ തന്നെയാണ് മുഖ്യമന്ത്രി ക്വാറന്റൈനിൽ കഴിയുന്നത്.കുടുംബത്തിലെ ...

മലപ്പുറത്ത് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനും കോവിഡ് : സംസ്ഥാനത്ത് ഇന്ന് മരണം ആറായി

മലപ്പുറത്ത് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനും കോവിഡ് : സംസ്ഥാനത്ത് ഇന്ന് മരണം ആറായി

തിരുവനന്തപുരം : ഇന്ന് മലപ്പുറത്ത് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു.ഇതു കൂടാതെ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ച 5 പേരുടെ മരണകാരണം കോവിഡ് ആണെന്ന് ...

കൊറോണ വൈറസ്; കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല യോഗം ചേർന്നു, സ്ഥിതിഗതികൾ വിലയിരുത്തി ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർധൻ

ഗുരുതരമായ കോവിഡ് കേസുകൾ കുറയുന്നു : വെന്റിലേറ്റർ സഹായം വേണ്ടി വരുന്നത് 0.28% പേർക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ

ഇന്ത്യയിൽ ഗുരുതരമായി കോവിഡ് -19 ബാധിച്ച കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നതിൽ കാര്യമായ കുറവ് വന്നിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ.നിലവിൽ ഇന്ത്യയിലുള്ള ആകെ രോഗികളിൽ 0.28 ശതമാനം ...

അയോധ്യയിലെ ഭൂമിപൂജ : രാമക്ഷേത്രത്തിന്റെ പൂജാരിയ്ക്കും 14 പോലീസ് ഉദ്യോഗസ്ഥർക്കും കോവിഡ്-19 സ്ഥിരീകരിച്ചു

അയോധ്യ : രാമക്ഷേത്രത്തിലെ പൂജാരിയ്ക്കും 14 പോലീസ് ഉദ്യോഗസ്ഥർക്കും കോവിഡ് 19 സ്ഥിരീകരിച്ചു.രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ഈ വരുന്ന ഓഗസ്റ്റ് അഞ്ചാം തീയതി നടക്കാനിരിക്കേയാണ് ക്ഷേത്രത്തിലെ സഹപൂജാരിമാരിൽ ഒരാൾക്ക് ...

സംവിധായകൻ എസ്.എസ് രാജമൗലിക്കും കുടുംബത്തിനും കോവിഡ് പോസിറ്റീവ് : എല്ലാവരും ഹോം ക്വറന്റൈനിൽ

സംവിധായകൻ എസ്.എസ് രാജമൗലിക്കും കുടുംബത്തിനും കോവിഡ് പോസിറ്റീവ് : എല്ലാവരും ഹോം ക്വറന്റൈനിൽ

പ്രശസ്ത തെലുങ്ക് സംവിധായകൻ എസ്.എസ് രാജമൗലിയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും രോഗം ബാധിച്ചിട്ടുണ്ട്.രാജമൗലി തന്നെയാണ് ഇക്കാര്യം ട്വിറ്ററിൽ പങ്കു വെച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചെറിയൊരു പനി ...

ഡൽഹിയിലെ കോവിഡ് രോഗമുക്തി നിരക്ക് 88 ശതമാനമായി വർദ്ധിച്ചു : സ്ഥിതിഗതികൾ മെച്ചപ്പെടുന്നുവെന്ന് അരവിന്ദ് കെജ്രിവാൾ

ഡൽഹിയിലെ കോവിഡ്-19 രോഗമുക്തി നിരക്ക് 88 ശതമാനമായി വർദ്ധിച്ചുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.ഏറ്റവും കൂടുതൽ പേർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെയെണ്ണത്തിൽ ഡൽഹിക്ക് പത്താം സ്ഥാനമാണ് ...

കൊവിഡ് 19; വുഹാനിൽ മാത്രം മരിച്ചത് 42000 പേർ; 3,300 എന്ന ചൈനയുടെ വാദം തെറ്റെന്ന് പ്രദേശവാസികൾ

ചൈനയിൽ കൊവിഡ് തിരിച്ചു വരുന്നു; രോഗലക്ഷണം പ്രകടമാകാത്ത കേസുകൾ വർദ്ധിക്കുന്നത് ആശങ്ക

ബീജിംഗ്: ചൈനയിൽ കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം പൊടുന്നനെ 101 കേസുകൾ റിപ്പോർട്ട് ചെയ്തു. മൂന്നര മാസത്തിനിടയിലെ ഉയർന്ന പ്രതിദിന വർദ്ധനവാണ് ഇത്. ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് ഇടുക്കി സ്വദേശി

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് ഇടുക്കി സ്വദേശി

കൊച്ചി : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.ഇടുക്കി മമ്മട്ടിക്കാനം ചന്ദന പുരയിടത്തിൽ സി.വി വിജയൻ (61) ആണ് മരിച്ചത്.കൊച്ചി മെഡിക്കൽ കോളേജിൽ അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു വിജയൻ. ...

സിക്കിമിൽ ആദ്യ കോവിഡ് മരണം : സംസ്ഥാനത്തെ ലോക്ക്ഡൗൺ ആഗസ്ററ് 1 വരെ നീട്ടി

സിക്കിമിൽ ആദ്യ കോവിഡ് മരണം : സംസ്ഥാനത്തെ ലോക്ക്ഡൗൺ ആഗസ്ററ് 1 വരെ നീട്ടി

സിക്കിമിൽ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.74 വയസ്സുള്ളയാളാണ് ഇന്ന് രാവിലെ കോവിഡ് ബാധിച്ച് സിക്കിമിൽ മരിച്ചത്.കിഴക്കൻ സിക്കിമിലെ റോഗ്ലി പ്രദേശ വാസിയായ ഇയ്യാളെ ശനിയാഴ്ചയാണ് സർ ...

ആദ്യ കോവിഡ് കേസ് റിപ്പോർട്ട്‌ ചെയ്ത് ഉത്തര കൊറിയ: രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കിം ജോങ് ഉൻ

ആദ്യ കോവിഡ് കേസ് റിപ്പോർട്ട്‌ ചെയ്ത് ഉത്തര കൊറിയ: രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കിം ജോങ് ഉൻ

സോൾ : ഉത്തരകൊറിയയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് രാജ്യത്ത് ഉത്തര കൊറിയൻ പ്രസിഡന്റ് കിംഗ് ജോങ് ഉൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഉത്തര കൊറിയൻ അതിർത്തിയിലുള്ള ...

കോവിഡ് -19 : ബംഗളുരുവിലെ 90 പോലീസ് ട്രെയിനികൾക്ക് രോഗം സ്ഥിരീകരിച്ചു

കോവിഡ് -19 : ബംഗളുരുവിലെ 90 പോലീസ് ട്രെയിനികൾക്ക് രോഗം സ്ഥിരീകരിച്ചു

ബംഗളുരുവിലെ 90 പോലീസ് ട്രെയിനികൾക്ക് കോവിഡ് സ്ഥിരീകരിച്ചു.പോലീസ് ട്രെയിനിങ് സ്കൂളിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബാക്കിയുള്ള 391 പേരെയും കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു.ഈ പരിശോധനയിലാണ് 90 ...

കോവിഡ് 19 : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് രോഗം സ്ഥിരീകരിച്ചു

കോവിഡ് 19 : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് രോഗം സ്ഥിരീകരിച്ചു

ഭോപ്പാൽ : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് രോഗബാധ. ശനിയാഴ്ചയാണ് പോസിറ്റീവ് സ്ഥിരീകരിച്ചു കൊണ്ടുള്ള റിപ്പോർട്ട് വന്നത്. ചൗഹാൻ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചു കൊണ്ട് ...

സമ്പന്ന രാജ്യങ്ങൾക്കും ദരിദ്ര രാജ്യങ്ങൾക്കും കോവിഡ് നിയന്ത്രിക്കാം : പ്രതികരണവുമായി ലോകാരോഗ്യ സംഘടന

സമ്പന്ന രാജ്യങ്ങൾക്കും ദരിദ്ര രാജ്യങ്ങൾക്കും കോവിഡ് നിയന്ത്രിക്കാം : പ്രതികരണവുമായി ലോകാരോഗ്യ സംഘടന

വാഷിങ്ടൺ : കോവിഡ് നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന. രാജ്യം സമ്പന്നമാണോ ദരിദ്രമാണോ എന്നതല്ല, ആരോഗ്യ മേഖലയിൽ മികവു കാണിക്കുകയും ഭരണകൂടത്തിന് സമീപനമടക്കമുള്ള കാര്യങ്ങൾ ഒറ്റക്കെട്ടായി ...

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ : മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ : മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ആളുകൾ കൂട്ടം കൂടി നിന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് ഇത്തവണ ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ.ഡൽഹിയിലെ റെഡ് ഫോർട്ടിൽ നടത്തിവരാറുള്ള സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളും കോവിഡ് ചട്ടങ്ങൾ പാലിച്ചായിരിക്കും ...

ഷൂട്ടിംഗ് ലൊക്കേഷൻ തകർത്ത സംഭവം : രാഷ്ട്രീയ ബജ്‌റംഗ്ദൾ ജില്ലാ പ്രസിഡണ്ട് അറസ്റ്റിൽ

കോവിഡ് മാനദണ്ഡങ്ങൾ മറികടന്ന് നിസ്കാരം : മാറാട് 98 പേർക്കെതിരെ കേസ്

കോവിഡ് മാനദണ്ഡങ്ങൾ മറികടന്ന് മാറാട് ജുമാ മസ്ജിദിൽ നിസ്കരിച്ചവർക്കെതിരെ കേസ്. 98 പേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊറോണ സ്ഥിരീകരിച്ച വ്യക്തി പളളിയിൽ ഇവർക്കൊപ്പം നമസ്കാരത്തിൽ ...

കോവിഡ്-19 രോഗബാധ : ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു

ജീവനക്കാരിയ്ക്ക് കോവിഡ് : സാമ്പത്തിക കുറ്റ വിചാരണ കോടതി അടച്ചു

കൊച്ചി : ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസുകൾ പരിഗണിക്കുന്ന കോടതി അടച്ചു.സ്വർണക്കടത്ത് കേസിൽ ഇതുവരെ അറസ്റ്റ് ചെയ്ത 16 പ്രതികളെയും ഹാജരാക്കിയ ...

ലോക്ഡൗൺ പ്രഖ്യാപനം : തീരുമാനമെടുക്കാൻ ഇന്ന് സർവ്വകക്ഷി യോഗം

ലോക്ഡൗൺ പ്രഖ്യാപനം : തീരുമാനമെടുക്കാൻ ഇന്ന് സർവ്വകക്ഷി യോഗം

തിരുവനന്തപുരം : കോവിഡ് രോഗബാധയുടെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നു കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് സർവ്വകക്ഷിയോഗം ചേരും.ഉച്ചയ്ക്കു ശേഷമാണ് യോഗം പ്രഖ്യാപിച്ചിട്ടുള്ളത്. സമ്പൂർണ ലോക്ഡൗൺ വേണമെന്ന ...

കോവിഡ് പരിശോധനകളിൽ 50 മില്യൺ പിന്നിട്ട് യുഎസ് ഒന്നാമത് : രണ്ടാമത് ഇന്ത്യയെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ : അൻപത് മില്യണിലധികം പേർക്ക് കൊവിഡ് പരിശോധന നടത്തി അമേരിക്ക രോഗനിർണയത്തിൽ ലോകത്ത് ഒന്നാമതാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.12 മില്യൺ ജനങ്ങളുടെ പരിശോധന പൂർത്തീകരിച്ച് ഇന്ത്യയാണ് ...

Page 19 of 46 1 18 19 20 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist